92.43 നിലവാരത്തിലേക്ക് ഡോളറിനെതിരെ ഇടിവ് സംഭവിച്ചു രൂപ. പശ്ചിമേഷ്യയിലെ യുദ്ധവും ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണ വില കുതിക്കുന്നതുമാണ് രൂപയെ ബാധിച്ചത്.
മൂല്യം പിടിച്ചുനിർത്താൻ ആർബിഐ ഇടപെടുന്നുണ്ടെങ്കിലും ക്രൂഡ് വില ബാരലിന് 100 ഡോളർ പിന്നിട്ടതാണ് കനത്ത ഭീഷണിയായത്. ഇനിയും ഇടിവ് സംഭവിച്ചു 95 ലേക്ക് ആകാൻ സാധ്യതയുണ്ടെന്നു അധികൃതർ അറിയിച്ചു.
















