സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഉച്ചയ്ക്ക് ശേഷവും ഇടവ്. ഒരു ഗ്രാം സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 14,430 രൂപയായി. ഒരു പവൻ സ്വർണത്തിന് 1280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 1,15,440 രൂപയുമായി.
ഇന്ന് രണ്ട് തവണയായി 205 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.
















