Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ഇൻസ്റ്റഗ്രാമിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിർത്തലാക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 17, 2026, 06:18 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മെറ്റയുടെ കീഴിലുള്ള പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം ആപ്പിലെ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് മെസേജിങ് സേവനം ഈ വർഷം മേയ് എട്ടോടെ നിർത്തലാക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരണം. ഇതോടെ ഇൻസ്റ്റാഗ്രാമിന്റെ ഡയറക്ട് മെസേജുകളിൽ ഈ സുരക്ഷാ ഫീച്ചർ ഇനി ലഭ്യമാകില്ല. പ്ലാറ്റ്‌ഫോമിന്റെ സപ്പോർട്ട് പേജിലൂടെയാണ് ഈ കാര്യം ഇവർ അറിയിച്ചിരിക്കുന്നത്. ഒരു ഉപയോക്താവിന്റെ ചാറ്റ് ഈ സവിശേഷതയ്ക്ക് കീഴിലാണെങ്കിൽ, അവർക്ക് മുൻകൂട്ടി അറിയിപ്പ് ലഭിക്കും, കൂടാതെ അവരുടെ ചാറ്റ് ഡാറ്റ ഡൗൺലോഡ് ചെയ്യാനും ഇതുവഴി കഴിയും.

ഇനി എന്താണ് ഈ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ എന്ന് നോക്കിയാലോ ? അയച്ചയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും ഒഴികെ മൂന്നാമതൊരാൾക്ക് സന്ദേശം വായിക്കാന്‍ കഴിയാത്ത ഒന്നാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍. പ്ലാറ്റ്‌ഫോം നടത്തുന്ന കമ്പനിക്ക് പോലും ആ സന്ദേശങ്ങൾ കാണാൻ കഴിയില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഈ സാങ്കേതികവിദ്യ, സന്ദേശങ്ങൾ അയയ്ക്കുമ്പോൾ അവയെ ഒരു കോഡാക്കി മാറ്റുകയും സ്വീകർത്താവിന്റെ ഉപകരണത്തിൽ മാത്രമേ ഡീക്രിപ്റ്റ് ചെയ്യുകയും ചെയ്യുന്നുള്ളൂ. ഹാക്കർമാരിൽ നിന്നും മറ്റും സന്ദേശങ്ങൾക്ക് പൂർണമായും സുരക്ഷാ നൽകുന്ന ഈ ഫീച്ചർ ആണ് ഇപ്പോൾ നിലയ്ക്കാണ് പോകുന്നത്.

സിഗ്നൽ, വാട്ട്‌സ്ആപ്പ് പോലുള്ള നിരവധി പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കളുടെ സംഭാഷണങ്ങൾ പൂർണ്ണമായും സ്വകാര്യമായി നിലനിർത്തുന്നുവെന്ന് ഉറപ്പാക്കാൻ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. വാട്സാപ്പിൽ എൻക്രിപ്ഷൻ ‘ഡിഫോൾട്ട്’ ആയി ലഭ്യമാണ്. എന്നാൽ, ഇൻസ്റ്റാഗ്രാമിൽ ഉപയോക്താക്കൾ ഈ ഫീച്ചർ പ്രത്യേകം തെരഞ്ഞെടുക്കണം.

2023 ഓടെയാണ് ഇൻസ്റ്റാഗ്രാം അതിന്റെ സന്ദേശമയയ്‌ക്കൽ സംവിധാനത്തിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ എത്തിച്ചത്. വളരെ കുറച്ച് ആളുകൾ മാത്രമേ ഈ ഫീച്ചർ ഉപയോഗിച്ചിരുന്നുള്ളൂ എന്നും അതുകൊണ്ടാണ് കമ്പനി ഈ സംവിധാനം നിർത്തലാക്കാൻ തീരുമാനിച്ചതെന്നും മെറ്റ പറഞ്ഞു. ഉപയോക്താക്കൾക്ക് താൽപ്പര്യമുണ്ടെങ്കിൽ അവരുടെ എൻക്രിപ്റ്റ് ചെയ്ത ചാറ്റുകളും മീഡിയ ഫയലുകളും ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന തരത്തിൽ കമ്പനി മുൻകൂർ അറിയിപ്പുകൾ അയയ്ക്കുന്നുണ്ട്. ഉപയോഗം കുറച്ചതാണ് ഈ തീരുമാനത്തിന് കാരണമെന്ന് ഔദ്യോഗികമായി പറയുമ്പോഴും, എൻക്രിപ്ഷൻ നീക്കം ചെയ്യുന്നത് പ്ലാറ്റ്‌ഫോമുകൾക്ക് സന്ദേശമയയ്‌ക്കൽ ഡാറ്റ പ്രോസസ്സ് ചെയ്യുന്നത് എളുപ്പമാക്കുമെന്ന ചർച്ചകൾ വർധിച്ചുവരികയാണ്.

എൻക്രിപ്ഷൻ ഒഴിവാകുന്നതോടെ സന്ദേശങ്ങൾ മെറ്റയുടെ സെർവറുകളിലൂടെ കടന്നുപോകുമ്പോൾ കമ്പനിക്ക് അവ പരിശോധിക്കാൻ സാധിക്കും. നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ തടയാൻ ഇത് ഉപകരിക്കുമെന്നാണ് മെറ്റയുടെ മറ്റൊരു വാദം. ഇൻസ്റ്റാഗ്രാമിനെ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായും വാട്സാപ്പിനെ ഒരു പ്രൈവറ്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായും മാറ്റാനാണ് മെറ്റ ഇതുവഴി ലക്ഷ്യം വയ്ക്കുന്നത്.

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

Tags: tech newsINSTAGRAM

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies