Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ഹോര്‍മുസ് കടലിടുക്കിലെ കെണി: ഇറാന്റെ കനിവും കാത്ത് ലോകം; ഇനി തുറക്കുമോ ആ കടലിടുക്ക് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 19, 2026, 03:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഹോര്‍മുസില്‍ പഴയ നിയമങ്ങളില്ല, എല്ലാം ഇറാന്‍ നിശ്ചയിക്കുന്ന നിയമങ്ങള്‍ മാത്രം പാലിക്കപ്പെട്ടതോടെ ലോകം ആശങ്കയിലായിരിക്കുകയാണ്. ഒരുതുള്ളി എ്ണപോലും കയറ്റി ഹോര്‍മുസ് കടലിടുക്ക് താണ്ടാന്‍ ലോകത്തിലെ ഒരു രാജ്യത്തിന്റെയും കപ്പലുകള്‍ക്കാവില്ല. ലോകം ഇറാന്റെ കരുണയ്ക്ക് കാത്തുനില്‍ക്കേണ്ടി വരുന്ന കാഴ്ച. പശ്ചിമേഷ്യയിലെ സംഘര്‍ഷം ഇറാനെ അജയ്യമായ ശക്തിയായി മാറ്റിയിരിക്കുന്നു. എല്ലാവിധ ഉപരോധങ്ങളും അമേരിക്ക നടത്തുമ്പോഴും ഇറാന്‍ നടത്തുന്ന പ്രതിരോധത്തില്‍ ലോകം തന്നെ നിശ്ചലമാകുമെന്ന സ്ഥിതിയാണിപ്പോള്‍. അതാണ് ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ നിയന്ത്രണം. ആര് വരണം ആര് പോകണമെന്ന് ഇറാന്‍ നിശ്ചയിക്കുന്നു. കപ്പലുകള്‍ നങ്കൂരമിട്ടിരിക്കുന്നത് എണ്ണയ്ക്കു വേണ്ടിയാണ്. പക്ഷെ, ഇറാന്‍ തീരുമാനിക്കുന്ന രാജ്യങ്ങളുടെ കപ്പലുകള്‍ക്കു മാത്രമേ ഉപരോധമില്ലാതെ ഹോര്‍മുസ് കടലിടുക്ക് കടക്കാനാകൂ. പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ഇറാന്റെ തുറുപ്പു ചീട്ടും ഈ കടലിടുക്കാണ്.

കഴിഞ്ഞ മാസം 28ന് ഇറാന്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയതോടെ ഹോര്‍മുസ് കടലിടുക്ക് ഒരു നിശബ്ദ താഴ്വരയായി മാറി. പ്രതിദിനം നൂറിലധികം ഭീമന്‍ കപ്പലുകള്‍ രാജകീയമായി ഒഴുകിയിരുന്ന ഈ ജലപാതയിലൂടെ ഇപ്പോള്‍ കപ്പലുകള്‍ വരുന്നത് നിയന്ത്രിതവും ഇറാന്റെ നിരീക്ഷണത്തിലുമാണ്. യുദ്ധം തുടങ്ങിയ ശേഷം വെറും 21 ടാങ്കര്‍ കപ്പലുകള്‍ക്കു മാത്രമാണ് ഈ കടലിടുക്കു കടക്കാന്‍ അനുമതി നല്‍കിയത്. ആരെ കടത്തിവിടണം, ആരെ തടയണം എന്ന് തീരുമാനിക്കുന്നത് ഇറാന്‍ മാത്രം. കടലിടുക്കിന് മുകളില്‍ അവര്‍ തീര്‍ത്ത അദൃശ്യമായ ഒരു അരിപ്പ് ആഗോള കപ്പല്‍ ഗതാഗതത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കുകയാണ്.

അതുകൊണ്ടു തന്നെ ലോകത്തിന്റെ ഊര്‍ജ്ജ മേഖലയിലെ സംഹഭാഗവും നിയന്ത്രിക്കുന്ന ഹോര്‍മുസ് കടലിടുക്കില്‍ ഇപ്പോള്‍ നടക്കുന്നത് വെറുമൊരു യുദ്ധമല്ല, മറിച്ച് ഇറാന്റെ അധികാര പ്രകടനം കൂടിയാണ്. ലോകരാജ്യങ്ങളുടെ സാമ്പത്തിക ഭദ്രത നിശ്ചയിക്കുന്ന ലിവര്‍ ഇപ്പോള്‍ ഇറാന്റെ കൈപ്പിടിയിലാണ്. അതുകൊണ്ട് ലോകം മുഴുവന്‍ ഇറാന്റെ അടുത്ത നീക്കത്തിനായി ശ്വാസമടക്കി നോക്കുകയാണ്. അമേരിക്കയുടെ ഉപരോധങ്ങളെയും ഭീഷണികളെയും പുല്ലുപോലെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഇറാന്‍ ഹോര്‍മുസില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്. ഇറാന്റെ അനുവാദമില്ലാതെ ഈ വഴി ഒരു തുള്ളി എണ്ണ പോലും പുറത്തുപോവില്ലെന്ന വാശിയിലാണ് അവര്‍. ലോകത്തെ വമ്പന്‍ ഷിപ്പിംഗ് കമ്പനിയായ കോസ്‌കോ പോലും ഇറാന്റെ കരുത്തിന് മുന്നില്‍ മുട്ടുമടക്കി ബുക്കിംഗുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

ഇറാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ ചരക്കുകള്‍ മാത്രം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തുന്നു. മറ്റുള്ളവര്‍ കടലിന് പുറത്ത് ക്യൂ നില്‍ക്കുന്നു. ചൈനയെപ്പോലും തങ്ങളോടൊപ്പം നിര്‍ത്താന്‍ ഇറാന് സാധിക്കുന്നു എന്നത് അവരുടെ നയതന്ത്ര വിജയമാണ്. ചൈനീസ് ബന്ധമുള്ള കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ ‘ഗ്രീന്‍ ചാനല്‍’ ഒരുക്കി നല്‍കുന്നതിലൂടെ, തങ്ങളുടെ സുഹൃത്തുക്കള്‍ ആരാണെന്ന് ഇറാന്‍ ലോകത്തിന് കാട്ടിക്കൊടുക്കുന്നു. ചൈനയുമായി നേരിട്ട് ചര്‍ച്ച നടത്തിക്കൊണ്ട് ഇറാന്‍ തങ്ങളുടെ വ്യാപാരം സുഗമമായി തുടരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ നേരിട്ട് ഇറാനുമായി ചര്‍ച്ച നടത്തിയത് ഇറാന്റെ പ്രസക്തി എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നു. ഇന്ത്യയെപ്പോലൊരു വലിയ വിപണിയെ തഴയാതെ, ഇന്ത്യന്‍ കപ്പലുകള്‍ക്ക് നിബന്ധനകളോടെ കടന്നുപോകാന്‍ ഇറാന്‍ അനുമതി നല്‍കിയത് അവരുടെ പക്വതയാര്‍ന്ന നയതന്ത്രത്തിന്റെ ഭാഗമാണ്.

എപ്പോള്‍, എവിടെ നിന്ന് ആക്രമണം ഉണ്ടാകുമെന്ന് ആര്‍ക്കും പ്രവചിക്കാനാവാത്ത അവസ്ഥയാണ് ഇറാന്‍ അവിടെ സൃഷ്ടിച്ചിരിക്കുന്നത്. ‘റാന്‍ഡം’ ആക്രമണങ്ങള്‍ എന്ന് ലോകം വിശേഷിപ്പിക്കുമ്പോഴും, ഓരോ നീക്കത്തിന് പിന്നിലും കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്ന് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു. ഒരു രാജ്യം പോലും ഇറാന്റെ റഡാറുകളില്‍ നിന്ന് രക്ഷപ്പെടുന്നില്ല. ഹോര്‍മുസ് അടഞ്ഞതോടെ ലോകം ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടി അലയുകയാണ്. ഒമാന്‍ ഉള്‍ക്കടലില്‍ 400ഓളം കപ്പലുകള്‍ നങ്കൂരമിട്ടിരിക്കുന്നത് ഇറാന്റെ ഒരു വാക്കിന് വേണ്ടിയാണ്. ഫുജൈറയിലേക്കും സൊഹാറിലേക്കും കപ്പലുകള്‍ വഴിതിരിച്ചുവിടേണ്ടി വരുന്നത് ഇറാന്റെ തന്ത്രപരമായ നീക്കത്തിന്റെ വിജയമാണ്. എണ്ണവില കുതിച്ചുയരുമ്പോഴും ഇറാന്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. ആഗോള എണ്ണ വിതരണത്തില്‍ 20 ശതമാനം നിയന്ത്രിക്കുന്ന ഈ പാത അടച്ചിടുന്നതിലൂടെ ലോകത്തിലെ ഏത് വമ്പന്‍ സമ്പദ്വ്യവസ്ഥയെയും തകര്‍ക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് ഇറാന്‍ തെളിയിച്ചു കഴിഞ്ഞു.

ReadAlso:

നയപ്രഖ്യാപനം യുദ്ധ പ്രഖ്യാപനമല്ല: 5.07 ലക്ഷം കോടി സംസ്ഥാനത്തിന്റെ ആകെ കടബാധ്യത; മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊല്ലപ്പെട്ട ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഖമേനിക്ക് വിടചൊല്ലാനൊരുങ്ങി ഇറാന്‍: ടെഹ്‌റാനില്‍ മൂന്നു ദിവസത്തെ വിടവാങ്ങല്‍ ചടങ്ങുകള്‍; 24 മണിക്കൂര്‍ നീളുന്ന വിലാപയാത്ര

രണ്ടാനച്ഛന്റെ ചവിട്ടേറ്റ് അര്‍ഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു ?: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത് ?; അഷ്‌കര്‍ കൊടും ക്രമിനലെന്ന് ഭൂതകാല ജീവിതം വെളിവാക്കുന്നു

ജാതിവാല്‍ കൊണ്ടു നടക്കുന്നവരേ, ആ പാതിവെന്ത ബഞ്ചും, നീതി നിഷേധവും ഇന്നും സ്മാരകങ്ങളാണ് ?; അയ്യന്‍കാളിയുടെ സമത്വ സമരം കുട്ടികളെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട് ?; മറന്നു പോകരുതാരും

വീണാ വിജയനെ പൂട്ടാന്‍ ഇ.ഡിയുടെ ലോക്കര്‍ റെയ്ഡ് ?: കള്ളപ്പണ നിരോധന നിയമപ്രകാരം കേസിന് ശക്തനമായ തെളിവു തേടി ലോക്കര്‍ തുറക്കും

Tags: ഇറാന്റെ കനിവും കാത്ത് ലോകംHORMUZamericaANWESHANAM NEWSworld warIRAN ISRAYEL WARഇനി തുറക്കുമോ ആ കടലിടുക്ക് ?ഹോര്‍മുസ് കടലിടുക്കിലെ കെണി

Latest News

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies