Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ധുരന്ധറി 2’ വിനെ പ്രശംസിച്ച തെലുങ്ക് താരങ്ങളെ പരിഹസിച്ച് പ്രകാശ് രാജ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 21, 2026, 06:23 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രൺവീർ സിങ് നായകനായ ‘ധുരന്ധർ: ദ് റിവഞ്ച്’ എന്ന ചിത്രത്തെച്ചൊല്ലി തെന്നിന്ത്യൻ സിനിമാലോകത്ത് വൻ വിവാദം പുകയുകയാണ്. ചിത്രം രാഷ്ട്രീയ പ്രൊപ്പഗാണ്ടയാണെന്ന ആരോപണം ശക്തമായി നിലനിൽക്കെ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയ അല്ലു അർജുൻ, ജൂനിയർ എൻടിആർ, രാം ചരൺ തുടങ്ങിയ മുൻനിര തെലുങ്ക് താരങ്ങൾക്കെതിരെ നടൻ പ്രകാശ് രാജ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ബോളിവുഡ് താരങ്ങൾ പോലും ചിത്രത്തെക്കുറിച്ച് മൗനം പാലിക്കുമ്പോൾ, തെലുങ്ക് താരങ്ങൾ എന്തിനാണ് ഇത്രയധികം ആവേശം കാണിക്കുന്നത് എന്ന ചോദ്യവും അദ്ദേഹം ഉയർത്തി. ‘കടപ്പാടുകളുടെ ലക്ഷണങ്ങൾ തെക്കോട്ടും വ്യാപിക്കുന്നു’ എന്ന പ്രകാശ് രാജിന്റെ കുറിപ്പ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിട്ടുണ്ട്.

ആദിത്യ ധർ സംവിധാനം ചെയ്ത ഈ ചിത്രത്തെ വാനോളം പുകഴ്ത്തിയാണ് രാം ചരൺ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത്. സിനിമ വളരെ സ്വാഭാവികവും സ്വാധീനമുണ്ടാക്കുന്നതുമാണെന്ന് രാം ചരൺ അഭിപ്രായപ്പെട്ടപ്പോൾ, ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ചിത്രത്തിലുണ്ടെന്നും സാങ്കേതികമായി ഏറെ മുന്നിലാണെന്നുമാണ് അല്ലു അർജുൻ പറഞ്ഞത്. രൺവീർ സിങിന്റെ പ്രകടനം ഒരു ‘മാസ്റ്റർക്ലാസ്’ ആണെന്ന് ജൂനിയർ എൻടിആർ വിശേഷിപ്പിച്ചപ്പോൾ വിജയ് ദേവരകൊണ്ട, മഹേഷ് ബാബു തുടങ്ങിയവരും ചിത്രത്തെ പിന്തുണച്ചു.
എന്നാൽ താൻ ഈ ചിത്രത്തിൽ നിന്നും വളരെ അകലെയാണെന്ന് വ്യക്തമാക്കാൻ ‘ഹം ദോനോ’ എന്ന സിനിമയിലെ ‘അഭി നാ ജാവോ ചോഡ് കർ’ എന്ന ഗാനം കേൾക്കുന്ന വിഡിയോ പങ്കുവെച്ചാണ് പ്രകാശ് രാജ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

നേരത്തെ പ്രശസ്ത യുട്യൂബർ ധ്രുവ് റാഠിയും ചിത്രത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. സംവിധായകൻ ആദിത്യ ധറിനെ ബിജെപി അനുകൂല പ്രചാരകൻ എന്ന് വിശേഷിപ്പിച്ച ധ്രുവ്, മുൻ ചിത്രങ്ങളേക്കാൾ കൂടുതൽ വ്യക്തമായ രീതിയിൽ ഈ സിനിമയിൽ രാഷ്ട്രീയ താല്പര്യങ്ങൾ തിരുകിക്കയറ്റിയിട്ടുണ്ടെന്നും ആരോപിച്ചു. 2025-ൽ പുറത്തിറങ്ങിയ ‘ധുരന്ധറി’ന്റെ രണ്ടാം ഭാഗമായി എത്തിയ ഈ ചിത്രം 2026 മാർച്ച് 19-നാണ് തിയറ്ററുകളിലെത്തിയത്.

സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രം പാൻ-ഇന്ത്യൻ റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തിയത്. രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ഈ പോര് വരും ദിവസങ്ങളിലും സോഷ്യൽ മീഡിയയിൽ സജീവമായി നിലനിൽക്കുമെന്നാണ് സൂചന.

ReadAlso:

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി* ജൂലായ് 3ന് : പുതുമുഖങ്ങൾക്ക് പ്രാധാന്യം

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി “ബോളാഗോളം” ജൂലൈ 3 ന്;ടീസർ പുറത്തിറങ്ങി

ദിലീപ് ചിത്രം ‘നീക്കം’ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

നന്ദി ലാലേട്ടാ, സ്‌നേഹത്തിന്… ചേര്‍ത്ത് പിടിക്കലുകള്‍ക്ക്… ‘എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്: വൈകാരിക കുറിപ്പുമായി അപ്പാനി ശരത്

Tags: ACTORMOVIE NEWSധുരന്ധറി 2’

Latest News

ആസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടര്‍ലാമിസിന് ശിവഗിരിയില്‍ സ്വീകരണം

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

വ്യക്തതയില്ല: ചോദ്യം ചെയ്യല്‍ തുടരുന്നു; മൂന്നാമതും ചോദ്യം ചെയ്യാന്‍ നോട്ടീസ്

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുമോ ?: കോര്‍പ്പറേഷനില്‍ അവിശ്വാസ നീക്കവുമായി യു.ഡി.എഫ് ; തമ്മിലടിച്ച് BJPയും LDFഉം ഓര്‍ത്തോ വാര്‍ഡില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies