Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

വൈറ്റമിൻ ബി12 ലഭിക്കാൻ ഇവ കഴിച്ചാൽ മതി….

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 23, 2026, 05:38 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സസ്യാഹാരികളെ ബാധിക്കുന്ന ആരോഗ്യപ്രശ്നമാണ് ബി 12 ന്റെ അഭാവം. ഇവരുടെ ഭക്ഷണം സസ്യങ്ങളായതുകൊണ്ടു തന്നെ മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന വൈറ്റമിൻ ബി 12 ശരീരത്തിന് ലഭിക്കുന്നില്ല. നാഡികളുടെ പ്രവർത്തനം നിലനിർത്താനും ചുവന്ന രക്തകോശങ്ങളെ ഉൽപാദിപ്പിക്കാനും ഊർജോൽപാദനത്തിനും ശരീരത്തിന് വൈറ്റമിൻ ബി12 ആവശ്യമാണ്. എന്നാൽ സസ്യാഹാരികൾക്ക് പലപ്പോഴും ഇത് ആവശ്യത്തിന് ലഭിക്കാറില്ല. സപ്ലിമെന്റുകൾ കൂടാതെ ചില സസ്യഭക്ഷണങ്ങൾ, വൈറ്റമിൻ ബി 12 ന്റെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കും. അവ ഏതൊക്കെ എന്നു നോക്കിയാലോ.

1. പാൽ

ഒരു ഗ്ലാസ്സ് പശുവിൻ പാലിൽ 1.1 മൈക്രോ ഗ്രാം വൈറ്റമിൻ ബി12 ഉണ്ട്. ദിവസവും ആവശ്യമുള്ള 2.4 മൈക്രോഗ്രാമിന്റെ 45 ശതമാനം വരുമിത്. പാലിലടങ്ങിയ വൈറ്റമിൻ ബി12 ശരീരത്തിന് വേഗത്തിൽ ആഗിരണം ചെയ്യാന്‍ കഴിയും. ഇതിന് പ്രായമോ ഉദരത്തിലെ ആസിഡിന്റെ അളവോ ബാധകമല്ല. മഞ്ഞൾ ചേർത്ത പാൽ ആണെങ്കിൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അധികം ലഭിക്കും. പ്രഭാത ഭക്ഷണത്തിൽ പാൽ ഉൾപ്പെടുത്താം. കുട്ടികൾക്കും ഗർഭിണികൾക്കും ഇത് ഏറെ ഗുണകരമാണ്.

2. യോഗർട്ട്

യോഗർട്ടിൽ 0.6 മുതൽ 1 മൈക്രോഗ്രാം വരെ വൈറ്റമിൻ ബി12 ഉണ്ട്. ഇത് ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും ബി12 ന്റെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യും. ഇന്ത്യൻ ഭക്ഷണത്തിൽ തൈര് ഉൾപ്പെടുന്നു. ഇത് ദഹനത്തിന് സഹായിക്കുന്നതോടൊപ്പം ബി12 ന്റെ അഭാവം ഇല്ലാതാക്കുകയും മലബന്ധവും വാപ്പുണ്ണും അകറ്റുകയും ചെയ്യും. പുളിപ്പിക്കൽ പ്രക്രിയ ബി12 ന്റെ അളവ് കൂട്ടും. കാരണം ഈ സമയത്ത് ബാക്ടീരിയ, ഈ പോഷകങ്ങളെ ചെറിയ അളവിൽ കൂട്ടും. കടയിൽ നിന്നു വാങ്ങുന്ന തൈരിനെക്കാൾ വൈറ്റമിൻ ബി12 ന്റെ അളവ് വീട്ടിൽ ഉണ്ടാക്കുന്ന തൈരിൽ കൂടുതലായിരിക്കും. പ്രോബയോട്ടിക്കുകൾ അടങ്ങിയ സപ്ലിമെന്റുകൾ, ബി12 ന്റെ അഭാവം മൂലമുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കും.

3. പനീർ

100 ഗ്രാം പനീറിൽ 0.7 മുതൽ 0.8 മൈക്രോഗ്രാം വരെ ബി12 ഉണ്ടാകും. ഇത് ശരീരത്തിന് ഒരു ദിവസം ആവശ്യമായ ബി12 ന്റെ മൂന്നിലൊന്ന് വരും. കൂടാതെ 18 മുതൽ 20 ഗ്രാം വരെ പ്രോട്ടീനും ഇതിലുണ്ട്. പേശികളെ ശക്തിപ്പെടുത്താനും ബി12 ന്റെ അഭാവം അകറ്റാനും പനീർ സഹായിക്കും. ആഴ്ചയിൽ മൂന്നോ നാലോ തവണ പനീർ കഴിക്കാം. പനീറിൽ കാത്സ്യം അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളെ ശക്തിപ്പെടുത്തുകയും ഓസ്റ്റിയോ പോറോസിസിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യും. പോഷകങ്ങൾ പൂർണമായി ലഭിക്കാൻ ഗ്രിൽ ചെയ്യുകയോ സ്റ്റീം ചെയ്യുകയോ ചെയ്യാം.

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

4. ഫോര്‍ട്ടിഫൈഡ് സെറീയലുകൾ (ഷുഗർ ഫ്രീ)

ബ്രേക്ക്ഫാസ്റ്റ് സെറീയലുകളിൽ 1 മുതൽ 2.5 മൈക്രോഗ്രാം വരെ വൈറ്റമിൻ ബി12 ഒരു സെർവിങ്ങിൽ ഉണ്ട്. ഫോർട്ടിഫൈ ചെയ്ത ധാന്യങ്ങൾ വിളർച്ചയുടെ നിരക്ക് 15 മുതൽ 20 ശതമാനം വരെ കുറയ്ക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് ഒഴിവാക്കാൻ ഷുഗർ കുറഞ്ഞവ ഉപയോഗിക്കാൻ ശ്രദ്ധിക്കാം.

Tags: HEALTHവൈറ്റമിൻ ബി12യോഗർട്ട്ഫോര്‍ട്ടിഫൈഡ് സെറീയലുകൾ

Latest News

ഒമാന്‍ തീരത്തെ കപ്പലാക്രമണം: 3 ഇന്ത്യക്കാരെ കാണാനില്ല, ആശങ്കയറിയിച്ച് കേന്ദ്രം | 3-indians-missing-after-attack-on-ship-off-oman-coast-centre

ഇന്ത്യ അഴിമതിയിൽ നിന്ന് മുക്തമായി; കോൺഗ്രസിന്റെ കാലത്ത് ദുർഭരണവും അനീതിയും’; പ്രധാനമന്ത്രി | PM Narendra Modi says his only aim is to serve the people

കോഴിക്കോട് നിപ സംശയം; സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി | Nipah suspected in Kozhikode; swab sent for testing

48 ടീമുകൾ, 12 ഗ്രൂപ്പുകൾ; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്‌ | FIFA Football World Cup 2026 kicks off tomorrow

വയനാട് കാട്ടാന ആക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies