Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഭാര്യയോടുള്ള സഹാനുഭൂതി ഭർത്താവിന്റെ മാർക്കറ്റ് വാല്യു അനുസരിച്ചാണോ ? ആര്‍തി രവി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 27, 2026, 03:27 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തമിഴ് നടൻ വിജയ്‌യുടെ വിവാഹ മോചന വാർത്തകൾക്ക് പിന്നാലെ ഭാര്യ സംഗീതയ്ക്ക് ലഭിക്കുന്ന പൊതുജന പിന്തുണയിൽ ചോദ്യങ്ങളുമായി നടൻ രവി മോഹന്റെ (ജയം രവി) മുൻഭാര്യ ആര്‍തി രവി രംഗത്ത്. ഭാര്യയുടെ അന്തസ്സും അവരോടുള്ള സഹാനുഭൂതിയും ഭർത്താവിന്റെ ‘മാർക്കറ്റ് വാല്യൂ’ അനുസരിച്ചാണോ നിശ്ചയിക്കപ്പെടുന്നത് എന്ന ചോദ്യമാണ് ആരതി രവി ഉന്നയിച്ചത്.

വൈകാരികമായ ആഘാതത്തിലൂടെ കടന്നുപോകുന്ന സംഗീതയ്ക്ക് ലഭിക്കുന്ന പിന്തുണയിൽ സന്തോഷമുണ്ട്. ഭാര്യയുടെ അന്തസ്സിനെക്കുറിച്ച് ചർച്ചകൾ ഉയർന്നുവരുന്നതും നല്ല കാര്യം. എന്നാൽ സമാന സാഹചര്യം തനിക്ക് ഉണ്ടായപ്പോൾ പിന്തുണ ലഭിച്ചില്ലെന്നും ആരതി കുറിച്ചു. തൻ്റെ ജീവിതത്തിൽ ഇതുപോലൊരു അനുഭവം ഉണ്ടായപ്പോൾ സമൂഹം ഇത്തരത്തിലല്ല പ്രതികരിച്ചതെന്നും ആരതി ചൂണ്ടിക്കാട്ടി.

നടൻ രവി മോഹൻ (ജയം രവി) ഗായിക കെനിഷ ഫ്രാൻസിസിനൊപ്പം കഴിഞ്ഞ വർഷം ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തപ്പോൾ ഉണ്ടായ വിവാദങ്ങളെയാണ് ആര്‍തി പോസ്റ്റിൽ ഉദേശിച്ചത്. അന്ന് തനിക്ക് ലഭിച്ച പിന്തുണ വളരെ കുറവായിരുന്നുവെന്നും തനിക്കെതിരെ തെറ്റായ പ്രചാരണങ്ങൾ നടക്കുകയാണ് ഉണ്ടായതെന്നും ആര്‍തി പറയുന്നു. വിജയ്‌യുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നടി തൃഷയ്ക്കെതിരെ വലിയ സൈബർ ആക്രമണം ഉണ്ടായിരുന്നു. സഹാനുഭൂതിയും പിന്തുണയും നൽകേണ്ടത് സമൂഹത്തിൽ ശക്തരായവർക്ക് മാത്രമല്ല, ഒരു സ്ത്രീയുടെ അന്തസ്സ് അളക്കേണ്ടത് ഭർത്താവിന്റെ പദവിക്ക് അനുസരിച്ചാകരുത് എന്നും പറഞ്ഞാണ് അവർ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

തനിക്ക് ലഭിക്കുന്ന പിന്തുണ നൽകിയവരോട് നന്ദി പറഞ്ഞ ആരതി, ഒരു ഭാര്യയും ഇത്തരത്തിലുള്ള അപമാനം നിശ്ശബ്‌ദമായി സഹിക്കാൻ അർഹയല്ലെന്നും വ്യക്തമാക്കി. വിജയ്, സംഗീത, തൃഷ എന്നിവരുടെ പേരോ അവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയോ നേരിട്ട് പരാമർശിക്കാതെ ആയിരുന്നു ആരതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

ആർതിയുടെ കുറിപ്പ്:

‘‘എന്റെ കാഴ്ചപ്പാടിൽ…ഭാര്യയുടെ അന്തസ്സിനെ ചുറ്റിപ്പറ്റിയുള്ള പെട്ടെന്നുള്ള സംസാരം നിരീക്ഷിക്കുന്നത് രസകരമാണ്. പരസ്യമായി നീങ്ങുമ്പോഴുള്ള സംവേദനക്ഷമതയില്ലായ്മ, ഒരു വിവാഹം പൊതുജനങ്ങളുടെ മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത് കാണുമ്പോഴുള്ള വൈകാരിക വില. ആ സംഭാഷണം തെറ്റല്ല. എന്നാൽ കഴിഞ്ഞ വർഷം സമാനമായ ഒരു സാഹചര്യം ഉണ്ടായപ്പോൾ എത്ര കുറച്ച് ശബ്ദങ്ങൾ ഉണ്ടായിരുന്നുവെന്ന് ചിന്തിക്കാൻ ഇത് നിങ്ങളെ പ്രേരിപ്പിക്കുന്നു. ആ സമയത്ത് പ്രതികരണങ്ങൾ വളരെ നിശബ്ദമായി തോന്നി. ശ്രദ്ധാപൂർവം വളച്ചൊടിച്ച ഒരു ആഖ്യാനത്തെ പലരും അന്ധമായി വിശ്വസിക്കാൻ തീരുമാനിച്ചതിനാൽ ആഖ്യാനങ്ങൾ പ്രചരിപ്പിക്കപ്പെട്ടു, അനുമാനങ്ങൾ ഉണ്ടായി, വ്യാപകമായ നിഷേധാത്മകത പിന്തുടർന്നു.

അതിനാൽ ഇത് ഒരു യഥാർത്ഥ ചോദ്യം ഉയർത്തുന്നു. ഒരു ഭാര്യയോടുള്ള സഹാനുഭൂതി പുരുഷന്റെ വിപണി മൂല്യത്തെ ആശ്രയിച്ചിരിക്കുന്നുണ്ടോ? അതോ അവളുടെ വികാരങ്ങൾ കാണാനും കേൾക്കാനും ശരിയായ രാഷ്ട്രീയ അല്ലെങ്കിൽ സാമൂഹിക നിമിഷം ആവശ്യമാണോ?
കേൾക്കാനുള്ള അവസരം പോലും ലഭിക്കാതെ, വളരെ ചെറിയ ഇടങ്ങളിൽ ഉള്ള നിരവധി ശബ്ദങ്ങളെക്കുറിച്ചോ? സംഭാഷണം ഇപ്പോൾ മാറിക്കൊണ്ടിരിക്കുന്നതിൽ ഞാൻ നന്ദിയുള്ളവളാണ്. ഒരു ഭാര്യയും അത്തരം അപമാനങ്ങൾ നിശ്ശബ്ദമായി സഹിക്കേണ്ടതില്ല. ഇന്ന് നമ്മൾ ശബ്ദമുയർത്തുമ്പോൾ, സഹാനുഭൂതി ശക്തർക്ക് മാത്രമായി പരിമിതപ്പെടുത്തരുത് എന്ന് ഓർക്കുന്നത് വിലപ്പെട്ടതാണ്. ഒരു ഭാര്യയുടെ അന്തസ്സ് ഒരിക്കലും പുരുഷന്റെ നിലയെ ആശ്രയിച്ചിരിക്കരുത്.’’

ReadAlso:

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി* ജൂലായ് 3ന് : പുതുമുഖങ്ങൾക്ക് പ്രാധാന്യം

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി “ബോളാഗോളം” ജൂലൈ 3 ന്;ടീസർ പുറത്തിറങ്ങി

ദിലീപ് ചിത്രം ‘നീക്കം’ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

നന്ദി ലാലേട്ടാ, സ്‌നേഹത്തിന്… ചേര്‍ത്ത് പിടിക്കലുകള്‍ക്ക്… ‘എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്: വൈകാരിക കുറിപ്പുമായി അപ്പാനി ശരത്

Tags: ACTORMOVIE NEWSRAVI MOHANആര്‍തി രവി

Latest News

ആസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടര്‍ലാമിസിന് ശിവഗിരിയില്‍ സ്വീകരണം

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

വ്യക്തതയില്ല: ചോദ്യം ചെയ്യല്‍ തുടരുന്നു; മൂന്നാമതും ചോദ്യം ചെയ്യാന്‍ നോട്ടീസ്

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുമോ ?: കോര്‍പ്പറേഷനില്‍ അവിശ്വാസ നീക്കവുമായി യു.ഡി.എഫ് ; തമ്മിലടിച്ച് BJPയും LDFഉം ഓര്‍ത്തോ വാര്‍ഡില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies