Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

ഫോർച്യൂണർ വിലയിൽ എഫ്‌ജെ ക്രൂസർ വരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 27, 2026, 05:47 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലാൻഡ് ക്രൂസറിന്റെ ഓഫ്-റോഡ് മികവുകൾ നിലനിർത്തി കൊണ്ട് കുറഞ്ഞ വലുപ്പത്തിൽ അവതരിപ്പിക്കുന്ന വാഹനമാണ് ‘എഫ്‌ജെ ക്രൂസർ’. കഴിഞ്ഞ വർഷം നടന്ന ടൊയോട്ടയുടെ വാർഷിക ചടങ്ങിലാണ് ഈ ‘ബേബി ലാൻഡ് ക്രൂസറി’ന്റെ വരവിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

ഇന്ത്യയിൽ നിലവിൽ വിപണിയിലുള്ള ടൊയോട്ട ഫോർച്യൂണറിനോട് (34.16 ലക്ഷം മുതൽ 49.59 ലക്ഷം വരെ) സമാനമായ വിലയിലായിരിക്കും ഈ വാഹനം അവതരിപ്പിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ തായ്‌ലൻഡിൽ ലോഞ്ച് ചെയ്ത ഈ മോഡലിന് ഇന്ത്യൻ രൂപ ഏകദേശം 36.37 ലക്ഷത്തോളമാണ് വില നിശ്ചയിച്ചിരിക്കുന്നത്.

ബോക്സി രൂപവും റെട്രോ ശൈലിയും ചേർന്ന വേറിട്ട ഡിസൈനാണ് എഫ്‌ജെ ക്രൂസറിന്റെ പ്രധാന ആകർഷണം. 4,575 എംഎം നീളവും 215 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുള്ള ഈ വാഹനം കടുപ്പമേറിയ ഓഫ്-റോഡ് യാത്രകൾക്ക് ഏറെ അനുയോജ്യമാണ്. സി-ഷേപ്പ് എൽഇഡി ഡിആർഎല്ലുകൾ, ടൊയോട്ട എന്നെഴുതിയ വലിയ ഗ്രിൽ, റൗണ്ട് അല്ലെങ്കിൽ സ്ക്വയർ ഹെഡ്‌ലൈറ്റുകൾ എന്നിവ വാഹനത്തിന് ഗാംഭീര്യം നൽകുന്നു. ഉൾവശത്ത് 12.5 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സൺറൂഫ്, ലെവൽ-2 അഡാസ് സുരക്ഷാ ഫീച്ചറുകൾ, ഏഴ് എയർബാഗുകൾ തുടങ്ങി അത്യാധുനിക സൗകര്യങ്ങളെല്ലാം ടൊയോട്ട ഒരുക്കിയിട്ടുണ്ട്.

ഫോർച്യൂണറിലും ഹൈലക്സിലും പരീക്ഷിച്ച് വിജയിച്ച ടൊയോട്ടയുടെ ഐഎംവി പ്ലാറ്റ്‌ഫോമിലാണ് എഫ്‌ജെ ക്രൂസറും നിർമ്മിക്കുന്നത്. ലാഡർ ഫ്രെയിം ആർക്കിടെക്ചർ ആയതിനാൽ ഏത് കഠിനമായ പാതകളും താണ്ടാൻ ഈ വാഹനത്തിന് സാധിക്കും. രാജ്യാന്തര വിപണിയിൽ 2.7 ലിറ്റർ പെട്രോൾ എൻജിനിലും 2.8 ലിറ്റർ ടർബോ ഡീസൽ എൻജിനിലും വാഹനം ലഭ്യമാണ്. ഇതിൽ ഡീസൽ പതിപ്പിനൊപ്പം 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും 6-സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സും പാർട്ട് ടൈം 4-വീൽ ഡ്രൈവ് സൗകര്യവുമുണ്ടാകും. ഇന്ത്യൻ വിപണിയിൽ ആദ്യം പെട്രോൾ പതിപ്പും പിന്നീട് ഹൈബ്രിഡ് പതിപ്പും എത്താനാണ് സാധ്യത.

ReadAlso:

ആമ്പിയറിന്റെ   പുതിയ എക്സ്പീരിയൻസ് സെന്റർ കൊല്ലത്ത് പ്രവർത്തനമാരംഭിച്ചു

ഹോണ്ട എലിവേറ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തി; മാറ്റങ്ങളും പുതിയ ഫീച്ചറുകളും എന്തൊക്കെ?

പ്രതിസന്ധികൾക്കിടെ വീണ്ടും ഫണ്ട് സമാഹരിക്കാനൊരുങ്ങി ഓല ഇലക്ട്രിക്!!

സിമ്പിള്‍ വേവ് പുതിയ സ്‌കൂട്ടറുകള്‍ പുറത്തിറക്കി

പുതിയ എക്സ് വൺ ലോങ് വീൽബേസ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; എക്സ്ഷോറൂം വില 49.90 ലക്ഷം രൂപ മുതൽ

Tags: AUTOAUTO NEWS

Latest News

എസ്എംഎ മരുന്ന് വിവാദം; ആരോഗ്യ മന്ത്രിയോട് ആറ് ചോദ്യങ്ങളുമായി എം വി ​ഗോവിന്ദൻ

തിരഞ്ഞെടുപ്പ് കമ്മീഷൻ RSS അജണ്ട നടപ്പിലാക്കുന്നു, ഒരു ജന്തർ മന്തർ ഇല്ലാതാക്കിയാൽ ആയിരക്കണക്കിന് ജന്തർ മന്തർ ഉയർന്നുവരും: പിണറായി വിജയൻ

പഞ്ചായത്ത് പ്രസി. ആയിരിക്കെ നടന്ന ക്രമക്കേട്; പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം; നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി

പരസ്യവിചാരണ നടത്തി ഗ്യാനേഷിനെ പ്രതീകാത്മകമായ പുറത്താക്കാൻ ഇന്ത്യ സഖ്യം, മഹാറാലി നവംബർ 1 ന്; രാഹുൽ ഗാന്ധി മടങ്ങിയെത്തിയാൽ ചർച്ച

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies