Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

മകന്റെ അസുഖം മാറാൻ 13 കാരിയായ മകളെ ബലി നൽകി; ജാർഖണ്ഡിൽ അമ്മയും കാമുകനും മന്ത്രവാദിനിയും പിടിയിൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 2, 2026, 12:53 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ മകന്റെ അസുഖം മാറാനായി 13 വയസ്സുകാരിയായ മകളെ നരബലി കൊടുത്ത അമ്മ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ രശ്മി ദേവി (35), കാമുകനായ ഭീമൻ റാമും (40), മന്ത്രവാദിനിയായ ഭഗ്തിൻ എന്നറിയപ്പെടുന്ന ശാന്തി ദേവി (55) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മാർച്ച് 24 ന് രാത്രിയിലായിരുന്നു കൊലപാതകം നടന്നത്. കുസുംഭ ഗ്രാമത്തിൽ രാമനവമി ഘോഷയാത്ര ദിവസമായിരുന്നു അന്ന്. ഇതിനിടയിൽ ആയിരുന്നു പെൺകുട്ടിയെ കാണാതാകുന്നത്. പിറ്റേ ദിവസം 8.30 ഓടെ സമീപത്തുള്ള മിഡിൽ സ്കൂളിന് പിന്നിലെ മുളങ്കാടിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ അമ്മ ഇത് പീഡനം ആണെന്നും ധനേശ്വർ പാസ്വാൻ എന്ന വ്യക്തിയാണ് ഇത് ചെയ്തതെന്നും പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു.

എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പൊലീസിന് ചില സംശയങ്ങൾ ഉണ്ടായി. ഇതിനെ തുടർന്ന് മാർച്ച് 26 ന് ഒരു പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു അന്വേഷണം നടന്നു. അങ്ങനെയാണ് നരബലിയുടെ ചുരുളഴിയുന്നത്. പെൺകുട്ടിയുടെ സഹോദരൻ കുറച്ചു നാളുകളായി അസുഖബാധിതനാണ്. മകന്റെ അസുഖം മാറാനായിരുന്നു രശ്മി ദേവി മന്ത്രവാദിനിയെ തേടി പോകുന്നത്.

മകന്റെ അസുഖം മാറണം എങ്കിൽ കന്യകയായ ഒരു പെൺകുട്ടിയെ നരബലി നൽകാനായി മന്ത്രവാദിനി ആവശ്യപ്പെട്ടു. അതിനായി രശ്മിയുടെ മകളെ തന്നെയാണ് അവർ നിർദേശിച്ചത്. രാമനവമി സമയത്ത് ദുർഗാഷ്ടമി ദിനത്തിൽ ആചാരം അനുഷ്ഠിക്കാൻ ആയി ഇവരെ അവർ നിർബന്ധിച്ചു. അങ്ങനെ മന്ത്രവാദിയുടെ നിർദേശപ്രകാരം പെൺകുട്ടിയെ അമ്മയും കാമുകനും ചേർന്ന് തന്ത്രിയുടെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.

പ്രാഥമിക ചടങ്ങുകൾക്ക് ശേഷം കുട്ടിയെ അടുത്തുള്ള ഒരു മുളങ്കാടിലേക്ക് ഇവർ കൊണ്ടുപോയി. ശേഷം ഭീം റാം പെൺകുട്ടിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയും അമ്മയായ രശ്മി കാലുകൾ പിടിച്ചു നൽകുകയും ചെയ്യുകയായിരുന്നു. പിന്നീട് ആചാരത്തിനായി രക്തം എടുക്കാൻ തന്ത്രി പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഒരു മരവടി തിരുകിയെന്നും അതേസമയം ഭീം റാം അവളുടെ തലയിൽ അടിച്ചുവെന്നും പോലീസ് പറയുന്നു.

എന്നിട്ട് പെൺകുട്ടിയെ അവിടെ തന്നെ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു മൂന്നുപേരും. സംഭവത്തിൽ പോലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.

ReadAlso:

പത്താംക്ലാസുകാരിയെ പീഡിപ്പിച്ചത് പിതാവും ഏഴുപേരും: ഒരു പ്രതി പ്രയാധിക്യത്താല്‍ മരണപ്പെട്ടു

ഭക്ഷണമെത്തിക്കാന്‍ വൈകി: നാത്തൂനെ കോടാലികൊണ്ട് തലയറുത്തു കൊലപ്പെടുത്തി യുവാവ്

ഗര്‍ഭിണിയെ തടവിലാക്കി കുട്ടിയെ തട്ടാന്‍ ശ്രമം: പ്രതികള്‍ പിള്ളേരെ വില്‍പ്പനക്കാര്‍

വഞ്ചിയൂര്‍ കൊലപാതകം: വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

നവവധു ജീവനൊടുക്കിയ സംഭവം: വനിതാ കമ്മീഷൻ കേസെടുത്തു

Tags: നരബലിMOTHER KILL HIS DAUGHTER TO CURE SON DISEASEമകന്റെ അസുഖം മാറാൻ 13 കാരിയായ മകളെ ബലി നൽകിJHARKHANDANWESHANAM NEWSജാർഖണ്ഡ്HUMAN SACRIFICE

Latest News

മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം; നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഫിഷറീസ് മന്ത്രി | Fishermen missing: Fisheries Minister calls a meeting

കോടികളുടെ തട്ടിപ്പ്: സ്പർശ ഗോൾഡ് ആന്റ് ഡയമണ്ട്സ് നിക്ഷേപവുമായി മുങ്ങിയതായി പരാതി

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരായ ലൈംഗിക പീഡന പരാതി കെട്ടിച്ചമച്ചതും രാഷ്ട്രീയപ്രേരിതവും: ഡല്‍ഹിയിലെ കോടതി | sexual harassment case against Brij Bhushan Sharan Singh was political:court

പത്താം നാളിലും മത്സ്യതൊഴിലാളികളെയും കണ്ടെത്താനായില്ല ; നാളെയും തിരച്ചിൽ തുടരും

സവർക്കർ പുകഴ്ത്തൽ ചോദ്യാവലി വിവാദത്തിൽ; അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies