Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 3, 2026, 02:46 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍ക്കെതിരെ ഇന്നലെ നടന്ന മൃഗീയമായ ആക്രമണത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള സംസ്ഥാന ശാഖ ശക്തമായി അപലപിക്കുന്നു. വ്യക്തമായി ആസൂത്രണം ചെയ്തുകൊണ്ട് ഒരു കൂട്ടം ക്രിമിനലുകള്‍ നടത്തിയ ഈ ആക്രമണം പൊതുജന ആരോഗ്യരംഗത്തേക്കുള്ള നേരിട്ടുള്ള വെല്ലുവിളിയാണെന്ന് ഞങ്ങള്‍ വിലയിരുത്തുന്നു. പ്രസവാനന്തര ഘട്ടത്തില്‍ അപൂര്‍വ്വമായെങ്കിലും ജീവന്‍ ഭീഷണിയാകുന്ന postpartum hemorrhage (PPH) due to atonic uterus (പ്രസവാനന്തരം ഗര്‍ഭപാത്രം ചുരുങ്ങാതെ ഇരിക്കുകയും അമിത രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥ) എന്ന ഗുരുതരമായ സങ്കീര്‍ണ്ണത ബാധിച്ച രോഗിക്ക് ലഭ്യമായ പരമാവധി ചികിത്സ നല്‍കിയിട്ടും ജീവന്‍ രക്ഷിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായത്.

ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തിനു ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം, രോഗിയുടെ ബന്ധുക്കള്‍ കൃത്യമായി ആസൂത്രണം ചെയ്ത് ഡോക്ടറുടെ പരിശോധനാമുറിയില്‍ കയറി ആക്രമണം നടത്തിയത് അതീവ ആശങ്കാജനകമാണ്. ഡോക്ടറുടെ ജീവന്‍ തന്നെ ലക്ഷ്യമിട്ടതാണോ എന്ന സംശയം പോലും ഉളവാക്കുന്ന തരത്തിലുള്ള ഈ ആക്രമണം ആരോഗ്യരംഗത്ത് ഭീതിയുണ്ടാക്കുന്നതാണ്. ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.

ചികിത്സയ്ക്കിടെ ഉണ്ടാകുന്ന സങ്കീര്‍ണ്ണതകളെ ചികിത്സാപിഴവായി ചിത്രീകരിക്കുകയും ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്യുന്നത് കേരളം പോലെ സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഒരിക്കലും അംഗീകരിക്കാനാവില്ല. ഓരോ ആശുപത്രി മരണവും ‘നെഗ്ലിജന്‍സ’ അഥവാ ചികിത്സാ പിഴവ് എന്ന് മുദ്രകുത്തുന്ന പ്രവണത അപകടകരമാണ്. വൈദ്യശാസ്ത്രത്തില്‍ ചില സങ്കീര്‍ണ്ണതകള്‍ ആര്‍ക്കും പ്രവചിക്കാന്‍ ആകില്ല. അവയെ ശരിയായ ശാസ്ത്രീയ പശ്ചാത്തലത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്.

കേരളത്തിലെ മാതൃത്വ മരണനിരക്ക് (Maternal Mortality Rate – MMR) രാജ്യത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്. ഇന്ത്യയിലെ ശരാശരി മാതൃമരണ നിരക്ക് 88-ഉം കേരളത്തില്‍ അത് വെറും 19-ഉം ആണ്. വികസിത രാജ്യങ്ങളിലെ മാതൃമരണ നിരക്കിലേക്ക് കുറയ്ക്കാന്‍ കേരളത്തിന് കഴിഞ്ഞത് നമ്മുടെ ഗൈനക്കോളജിസ്റ്റുമാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിരന്തര പരിശ്രമങ്ങളാലാണ്. ലോകത്തിലെ വികസിത രാജ്യങ്ങള്‍ക്കു പോലും മാതൃമരണനിരക്ക് പൂജ്യത്തിലേക്ക് കുറയ്ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന സത്യവും ശ്രദ്ധിക്കേണ്ടതാണ്.

ഈ സാഹചര്യത്തില്‍, കുറ്റക്കാരായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുക – എന്നീ ആവശ്യങ്ങള്‍ IMA കേരള സംസ്ഥാന ശാഖ ശക്തമായി ഉന്നയിക്കുന്നു. പെരിന്തല്‍മണ്ണ ഐ.എം.എ.യും KGMOA യും ഇന്ന് നടത്തുന്ന സമരത്തിന് പൂര്‍ണമായ പിന്തുണ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം പ്രഖ്യാപിക്കുന്നു.

കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യാത്ത പക്ഷം സംസ്ഥാന വ്യാപകമായ ശക്തമായ സമര പരിപാടികള്‍ക്കും സമ്പൂര്‍ണ്ണ സമരത്തിനും IMA കേരള സംസ്ഥാന ശാഖ നിര്‍ബന്ധിതമാകും. ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ ഗൈനക്കോളജി ഡോക്ടര്‍മാര്‍ പ്രസവസംബന്ധമായ സേവനങ്ങളില്‍ നിന്ന് പിന്‍മാറേണ്ട സാഹചര്യം ഉണ്ടാകുകയും, ഭാവിയില്‍ ഡോക്ടര്‍മാര്‍ ഒബ്സ്ടെട്രിക്സ് വിഷയത്തില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ തിരഞ്ഞെ ടുക്കാന്‍ പോലും മടിക്കുന്ന അവസ്ഥ രൂപപ്പെടുകയും ചെയ്യും. ഇത് സംസ്ഥാനത്തിന്റെ മാതൃ-ശിശു ആരോഗ്യ രംഗത്തിന് ഗുരുതരമായ തിരിച്ചടിയാകുമെന്ന് ഐ.എം.എ. മുന്നറിയിപ്പ് നല്‍കുന്നു.

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയും മാന്യതയും സംരക്ഷിക്കപ്പെടേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണ് എന്നും കേരള സമൂഹം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന കിരാതമായ ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്നും ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എം.എന്‍. മേനോനും, സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആര്‍. ചന്ദ്രനും ആവശ്യപ്പെടുന്നു.

ReadAlso:

എൻജിനിയറിങ് കോളേജുകൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ സംയുക്ത ഇടപെടൽ ശക്തമാക്കും: മന്ത്രി റോജി എം. ജോൺ

ചുഴറ്റിയടിച്ച് ഓപ്പറേഷന്‍ തൂഫാന്‍: അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കുന്നു; കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി കത്തയച്ചു

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ- സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കും: വേതന പാക്കേജ് പരിഷ്‌കരിക്കല്‍ വിഷയത്തില്‍ ഇടപെടും; മന്ത്രി അനൂപ് ജേക്കബ്

ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ പുതിയ റെക്കോർഡുകൾ കുറിക്കും; കേരളത്തിന്റെ സംഭാവനകൾ നിർണായകമാകും – കേന്ദ്ര കായിക മന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

Tags: ANWESHANAM NEWSIMAactionATTACK AGAINST DOCTORNO SECURITYഡോക്ടര്‍ക്കെതിരേ ആക്രമണംസുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ

Latest News

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies