Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ജെമ്മ 4 അവതരിപ്പിച്ച് ഗൂഗിൾ; പ്രത്യേകതകൾ അറിയാം….

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 3, 2026, 07:31 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഓപ്പൺ എഐയുടെ ഏറ്റവും പുതിയ മോഡലായ ജെമ്മ 4 അവതരിപ്പിച്ചിരിക്കയാണ് ഗൂഗിൾ. 2026 ഏപ്രിൽ രണ്ടിനാണ് ജെമ്മ 4 പുറത്തിറക്കിയത്. എഐ ലോകത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടാണ് ഈ മോഡൽ എത്തിയിരിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ നേരിട്ട് പ്രവർത്തിപ്പിക്കാൻ സാധിക്കും എന്നതാണ്.

ഒരു ഓപ്പൺ സോഴ്സ് മോഡലാണ് എന്നതാണ് ​ജെമ്മ 4ന്റെ പ്രത്യേകത. അപ്പാച്ചെ ലൈസൻസിന് കീഴിലാണ് ഇത് ലഭിച്ചിരിക്കുന്നത്. മുൻനിര എ ഐ മോഡലുകളിൽ കാണാത്ത പ്രത്യേകതയാണിത്. ഇവ പ്രത്യേകം മൊബൈൽ ഫോണുകൾക്കായി രൂപകൽപ്പന ചെയ്തതാണ്. നിങ്ങളുടെ ഫോണിലെ പ്രോസസ്സർ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ ഡാറ്റ ക്ലൗഡിലേക്ക് അയക്കേണ്ടതില്ല. ഇത് സ്വകാര്യത വർദ്ധിപ്പിക്കുന്നു. മുൻ മോഡലുകളെ അപേക്ഷിച്ച് 60 ശതമാനം കുറവ് ബാറ്ററി മാത്രമേ ഇത് ഉപയോഗിക്കൂ. വേഗതയിൽ നാല് മടങ്ങ് വർദ്ധനവുമുണ്ട്.

ടെക്സ്റ്റ് മാത്രമല്ല, ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ എന്നിവയും ഈ മോഡലിന് മനസ്സിലാക്കാൻ സാധിക്കും. മലയാളം ഉൾപ്പെടെ 140ലധികം ഭാഷകളിൽ ജെമ്മ 4-ന് പ്രാവീണ്യമുണ്ട്. ഓപ്പൺ മോഡലായതിനാൽ, ഉപയോക്താക്കൾക്ക് നേരിട്ട് ഇത് പ്രവർത്തിപ്പിക്കാൻ സാധിക്കും. കോടിക്കണക്കിന് വരുന്ന ആൻഡ്രോയിഡ് ഫോണുകളിലും ചില ലാപ്ടോപ്പ് ജിപിയുകളിലും ജെമ്മ 4 പ്രവർത്തിക്കുമെന്ന് ഗൂഗിൾ അറിയിച്ചു. അപ്പാച്ചെ 2.0 ലൈസൻസ് നൽകുന്നതിലൂടെ ഡെവലപ്പർമാർക്ക് ഈ മോഡലിന് മേലെ പൂർണ്ണ സ്വാതന്ത്ര്യവും ഡിജിറ്റൽ പരമാധികാരവും ലഭിക്കുന്നുണ്ട്.

അതുക്കൊണ്ട് തന്നെ നിങ്ങളുടെ ഡാറ്റ, ഇൻഫ്രാസ്ട്രക്ചർ, മോഡലുകൾ എന്നിവയുടെ മേൽ നിങ്ങൾക്ക് പൂർണ്ണ നിയന്ത്രണമുണ്ടാകും. നിങ്ങളുടെ സ്വന്തം സർവ്വറുകളിലോ ക്ലൗഡിലോ എവിടെ വേണമെങ്കിലും സുരക്ഷിതമായി എഐ ആപ്ലിക്കേഷനുകൾ നിർമ്മിക്കാനും വിന്യസിക്കാനും ഈ മോഡൽ സഹായിക്കുമെന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി. വലിയ കമ്പനികളുടെ നിയന്ത്രണമില്ലാതെ തന്നെ അത്യാധുനിക എഐ സാങ്കേതികവിദ്യ ഡെവലപ്പർമാർക്കും സാധാരണക്കാർക്കും ഉപയോഗിക്കാൻ ജെമ്മ 4 വഴിയൊരുക്കുന്നു.

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

Tags: techഗൂഗിൾഓപ്പൺ എഐ​ജെമ്മ 4

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies