Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

ഗൂഗിൾ മാപ്പ് നോക്കി ഡ്രൈവ് ചെയ്യുന്നവരാണോ നിങ്ങൾ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 10, 2026, 08:50 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരാണ് നമ്മളിൽ പലരും. ഇങ്ങനെ നോക്കി വഴി തെറ്റിപ്പോയ അനുഭവം നമ്മളിൽ ചിലർക്കെങ്കിലും ഉണ്ടാവും. അങ്ങനെയൊക്കെയാണെങ്കിലും അറിയാത്ത സ്ഥലങ്ങളിലേക്കുള്ള യാത്രകളില്‍ ആരും ഗൂഗിള്‍ മാപ്പിനെ പൂര്‍ണമായും ഒഴിവാക്കാറില്ല. എങ്ങനെ സുരക്ഷിതമായി ഗൂഗിള്‍ മാപ്പിനെ ഉപയോഗിക്കാമെന്ന നിര്‍ദേശവുമായി എത്തിയിരിക്കുന്നത് ബോളിവുഡ് താരം ആമീര്‍ ഖാനാണ്.

ദേശീയ പാതാ അതോറിറ്റിയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും സംയുക്തമായി നടപ്പിലാക്കുന്ന സഡക് സുരക്ഷാ അഭിയാന്‍ 2026ന്റെ ഭാഗമായാണ് അമീര്‍ഖാന്റെ വിഡിയോയും സോഷ്യല്‍മീഡിയയില്‍ എത്തിയിരിക്കുന്നത്. റോഡ് സുരക്ഷ ഓരോ പൗരന്റേയും ഉത്തരവാദിത്വമാണെന്ന സന്ദേശവുമായാണ് 2026ലെ സഡക് സുരക്ഷാ അഭിയാന്‍ 2026 നടക്കുന്നത്.

റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികളില്‍ സജീവമായ ഇടപെടലുകള്‍ ആമീര്‍ ഖാന്‍ നടത്തുന്നുണ്ട്. ദേശീയ പാതാ അതോറിറ്റി അവരുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അമീര്‍ഖാന്റെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നമ്മുടെ റോഡുകളില്‍ വാഹനം ഓടിക്കുമ്പോള്‍ പൊതുവില്‍ കണ്ടുവരുന്ന അപകടകരമായ ശീലത്തെ അദ്ദേഹം എടുത്തു പറയുന്നുണ്ട്.

മൊബൈല്‍ ഫോണുകള്‍ ജീവിതത്തിന്റെ ഭാഗമായതോടെ വാഹനം ഓടിക്കുമ്പോള്‍ പോലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന മോശം രീതിയെയാണ് അമീര്‍ഖാന്‍ എടുത്തു പറയുന്നത്. പലരും വാഹനം ഓടിക്കുന്നതിനിടെ ഫോണില്‍ സംസാരിക്കുകയും സന്ദേശങ്ങള്‍ വായിക്കുകയും സോഷ്യല്‍മീഡിയ സന്ദേശങ്ങള്‍ പരിശോധിക്കുകയും ചെയ്യാറുണ്ട്. ഇത് അതീവ അപകടകരമാണെന്നാണ് ആമീര്‍ ഖാന്‍ ഓര്‍മിപ്പിക്കുന്നത്.
ഫോണിലേക്കോ റോഡിലേക്കും മാറി മാറി ശ്രദ്ധിക്കുമ്പോള്‍ അപകടത്തിനുള്ള സാധ്യതയും വര്‍ധിക്കുന്നു. ഡ്രൈവറുടെ ശ്രദ്ധ മാറുന്ന കുറച്ചു നിമിഷങ്ങള്‍ മതി അപകടം സംഭവിക്കാന്‍. ഡ്രൈവറുടെ ശ്രദ്ധ തെറ്റുന്നത് സ്വന്തം ജീവന് മാത്രമല്ല റോഡിലുള്ള മറ്റുള്ളവരുടെ ജീവനു കൂടിയാണ് ഭീഷണിയാവുന്നത്. ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്നാണ് ആമീര്‍ ഖാന്‍ ആവര്‍ത്തിക്കുന്നത്.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് പറയുമ്പോള്‍ ഗൂഗിള്‍ മാപ്പ് പോലുള്ള നാവിഗേഷന്‍ ആപ്പുകള്‍ ഉപയോഗിക്കാമോ? എന്ന ചോദ്യവും ആമിര്‍ ഖാന്‍ നേരിടുന്നുണ്ട്. ഇതിനുള്ള മറുപടിയിലാണ് അപകടകരമല്ലാത്ത രീതിയില്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാനുള്ള മാര്‍ഗം ആമിര്‍ തന്നെ പറഞ്ഞു തരുന്നത്. ഗൂഗിള്‍ മാപ്പില്‍ വഴി അറിയാനായി ഫോണിലേക്ക് നോക്കുന്നതിന് പകരം വോയ്‌സ് നാവിഗേഷന്‍ ഫീച്ചര്‍ ഉപയോഗിക്കാനാണ് ആമിറിന്റെ നിര്‍ദേശം. ഇങ്ങനെ ചെയ്യുമ്പോള്‍ ഫോണിലേക്ക് നോക്കിക്കൊണ്ട് ശ്രദ്ധ തെറ്റാതെ തന്നെ സുരക്ഷിതമായ രീതിയില്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാനാവുമെന്നും ആമിര്‍ ഖാന്‍ പറയുന്നു.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് പറയുമ്പോള്‍ ഗൂഗിള്‍ മാപ്പ് പോലുള്ള നാവിഗേഷന്‍ ആപ്പുകള്‍ ഉപയോഗിക്കാമോ? എന്ന ചോദ്യവും ആമിര്‍ ഖാന്‍ നേരിടുന്നുണ്ട്. ഇതിനുള്ള മറുപടിയിലാണ് അപകടകരമല്ലാത്ത രീതിയില്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാനുള്ള മാര്‍ഗം ആമിര്‍ തന്നെ പറഞ്ഞു തരുന്നത്. ഗൂഗിള്‍ മാപ്പില്‍ വഴി അറിയാനായി ഫോണിലേക്ക് നോക്കുന്നതിന് പകരം വോയ്‌സ് നാവിഗേഷന്‍ ഫീച്ചര്‍ ഉപയോഗിക്കാനാണ് ആമിറിന്റെ നിര്‍ദേശം. ഇങ്ങനെ ചെയ്യുമ്പോള്‍ ഫോണിലേക്ക് നോക്കിക്കൊണ്ട് ശ്രദ്ധ തെറ്റാതെ തന്നെ സുരക്ഷിതമായ രീതിയില്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാനാവുമെന്നും ആമിര്‍ ഖാന്‍ പറയുന്നു.

ഐഐടി ഡല്‍ഹിയിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ റിസര്‍ച്ച് ആന്റ് ഇഞ്ചുറി പ്രിവെന്‍ഷന്‍ സെന്റര്‍ 2024ല്‍ ഒരു പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതില്‍ വാഹനം ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് മൂലമുള്ള മരണ സംഖ്യ 2021ല്‍ 1,040 ആയിരുന്നത് 2022ല്‍ 1,132 ആയി ഉയര്‍ന്നെന്ന് പറയുന്നു. ദേശീയ പാതകളിലെ അപകടങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2021ല്‍ ദേശീയ പാതകളില്‍ റോഡ് അപകടങ്ങളില്‍ 56,000 മരണമാണ് റിപ്പോര്‍ട്ടു ചെയ്തതെങ്കില്‍ 2022ല്‍ ഇത് 61,038 ആയാണ് കുതിച്ചത്.

ReadAlso:

പുത്തൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി ടാറ്റ ടിയാഗോ

യൂസ്ഡ് കാർ ലോണെടുത്ത് വാങ്ങാൻ പ്ലാനുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ…

വില 37 ലക്ഷം രൂപ; പുത്തൻ സ്‌കോഡ കോഡിയാക് വിപണിയില്‍

ടിവിഎസ് ഐക്യൂബ് എസ് പുതിയ പതിപ്പ് വിപണിയില്‍

വില 1.29 ലക്ഷം; അവഞ്ചര്‍ സ്ട്രീറ്റ് 220യുടെ ഫീച്ചറുകള്‍ അറിയാം

വാഹനം ഓടിക്കൊണ്ടിരിക്കെ ഫോണ്‍ ഉപയോഗിക്കേണ്ട അത്യാവശ്യ സന്ദര്‍ഭം വന്നാല്‍ വാഹനം ഒതുക്കി നിര്‍ത്തിയ ശേഷം മാത്രം ഫോണ്‍ ഉപയോഗിക്കുക. നാവിഗേഷന്‍ ഉപയോഗിക്കേണ്ട യാത്രകളാണെങ്കില്‍ യാത്രക്കു മുന്‍പു തന്നെ പോവേണ്ട സ്ഥലം സെറ്റ് ചെയ്ത് ശബ്ദ സന്ദേശങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പിക്കുക. ആന്‍ഡ്രോയിഡ് ഓട്ടോ/ആപ്പിള്‍ കാര്‍പ്ലേ പോലുള്ള സൗകര്യങ്ങള്‍ കാറിനുള്ളിലുണ്ടെങ്കില്‍ ഫോണ്‍ നേരിട്ട് കൈകാര്യം ചെയ്യുന്നത് ഒഴിവാക്കാം. ട്രാഫിക് സിഗ്നലുകളിലോ ബ്ലോക്കിലോ കിടക്കുമ്പോള്‍ ഫോണ്‍ നോക്കുന്നത് നിങ്ങളുടെ പ്രതികരണ ശേഷി കുറക്കുകയും അപകടകാരണമാവുകയും ചെയ്യുമെന്ന കാര്യവും മറക്കരുത്.

Tags: AUTO

Latest News

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies