Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ഇയർബഡ് പൊട്ടിത്തെറിച്ച് വിദ്യാർഥിനിക്ക് പരിക്ക്; പ്രതികരിച്ച് ജെ.ബി.എൽ കമ്പനി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 13, 2026, 03:26 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജയ്പൂർ: പാട്ട് കേൾക്കുന്നതിനിടെ ചെവിക്കുള്ളിലിരുന്ന വയർലെസ് ഇയർബഡ് പൊട്ടിത്തെറിച്ച് വിദ്യാർഥിനിക്ക് പരിക്ക്. പ്രമുഖ ഓഡിയോ ബ്രാൻഡായ ജെ.ബി.എല്ലിന്റെ ‘ട്യൂൺ ബീം 2’ മോഡൽ ഇയർബഡ് പൊട്ടിത്തെറിച്ചത്. രാജസ്ഥാനിലെ ഒരു വിദ്യാർഥിനിക്കാണ് ഈ ദുരനുഭവം. അപകടത്തിൽ വിദ്യാർഥിനിയുടെ കർണ്ണപടത്തിന് ഗുരുതരമായ വീക്കവും പരിക്കും സംഭവിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ ജെ.ബി.എൽ ഇന്ത്യ അന്വേഷണം ആരംഭിച്ചു. അപകടവിവരത്തെ കുറിച്ച് തന്റെ എക്സ് അകൗണ്ടിലൂടെയാണ് വെളിപ്പെടുത്തിയത്

ഒരു മാസം മുമ്പ് വാങ്ങിയ ഇയർബഡാണ് പൊട്ടിത്തെറിച്ചത്. മിനിമം ശബ്ദത്തിൽ വെറും 15 മിനിറ്റ് മാത്രം ഉപയോഗിച്ചുകൊണ്ടിരിക്കെ വലതുവശത്തെ ഇയർബഡിൽനിന്ന് ഡ്രില്ലിംഗ് മെഷീന്റേതിന് സമാനമായ വലിയ ശബ്ദം കേൾക്കുകയും തൊട്ടുപിന്നാലെ പൊട്ടിത്തെറി സംഭവിക്കുകയുമായിരുന്നുവെന്ന് വിദ്യാർഥിനി സന്ദേശത്തിൽ പറയുന്നു. അപകടത്തിന് പിന്നാലെ നടത്തിയ ഇ.എൻ.ടി പരിശോധനയിൽ കർണ്ണപടത്തിന് വീക്കം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തകർന്ന ഉപകരണത്തിന്റെയും ഡോക്ടറുടെ കുറിപ്പടിയുടെയും ചിത്രങ്ങളും വിദ്യാർഥിനി സന്ദേശത്തോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

സമൂഹമാധ്യമത്തിൽ വാർത്ത പ്രചരിച്ചതോടെ കമ്പനിയായ ജെ.ബി.എൽ ഇന്ത്യ ഔദ്യോഗികമായി പ്രതികരണവുമായി രംഗത്തെത്തി. സംഭവം ഗൗരവകരമാണെന്നും ഇന്ത്യയിലെ സാങ്കേതിക വിഭാഗം പരാതിക്കാരിയുമായി നേരിട്ട് ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണെന്നും കമ്പനി അറിയിച്ചു. കമ്പനി അധികൃതരെ ടാഗ് ചെയ്തുകൊണ്ടാണ് വിദ്യാർഥിനി പരാതി ഉന്നയിച്ചത്.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബ്ലൂടൂത്ത് ഉപകരണങ്ങളുടെ സുരക്ഷയെക്കുറിച്ച് വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്. സമാനമായ അനുഭവങ്ങൾ തങ്ങൾക്കും ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി.

വിപണിയിലെത്തുന്ന ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ കർശനമായ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യമുയരുന്നുണ്ട്. കമ്പനി നൽകുന്ന നഷ്ടപരിഹാരത്തിൽ ഒതുങ്ങാതെ ഉപഭോക്തൃ കോടതിയെ സമീപിക്കാനാണ് സമൂഹമാധ്യമ ഉപഭോക്താക്കൾ പെൺകുട്ടിയോട് നിർദേശിക്കുന്നത്. ബ്ലൂടൂത്ത് ഉപകരണങ്ങളിൽനിന്നുള്ള റേഡിയേഷനും ബാറ്ററി തകരാറുകളും വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് സാങ്കേതിക വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. വയർലെസ് ഇയർബഡുകൾ ഉപയോഗിക്കുമ്പോൾ അമിതമായി ചൂടാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്നും കുറഞ്ഞ വിലയിലുള്ള വ്യാജ ഉൽപന്നങ്ങൾ ഒഴിവാക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

Tags: techഇയർബഡ്വിദ്യാർഥിനിക്ക് പരിക്ക്ജെ.ബി.എൽ കമ്പനി

Latest News

സുഹൃത്തിനെ അവസാനമായി കാണാൻ ഓടിയെത്തി വി.ഡി. സതീശൻ

തിരുവനന്തപുരത്ത് സംഘർഷത്തിൽ പതിനേഴുകാരൻ കൊല്ലപ്പെട്ടു; രണ്ട് പേർ കസ്റ്റഡിയിൽ | Seventeen-year-old killed in clash in Thiruvananthapuram; two in custody

xr:d:DAFAHeubHtg:14,j:25679566065,t:22050815

കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലു വയസുകാരി മരിച്ചു | Four-year-old dies of Shigella infection in Kozhikode

കരുവന്നൂർ കേസ്: ‘നേതാക്കളെ വേട്ടയാടി പാർട്ടിയെ തകർത്തു കളയാമെന്നത് വ്യാമോഹം’; സിപിഐഎം | CPIM to fight Karuvannur case legally and politically

ഇന്ത്യ സഖ്യ യോഗം: ‘CPIM-BJP ഡീൽ ആരോപണത്തിൽ തെളിവ് നൽകണം’; വിശദീകരണം തേടി എംഎ ബേബി | CPIM demands evidence in CPIM-BJP deal allegations

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies