Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

ആനവേട്ടക്കാരനായി പെപ്പെ; വിറപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി ‘കാട്ടാളൻ’ ട്രയിലർ!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 16, 2026, 12:41 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാള സിനിമയിൽ ഇതുവരെ കാണാത്ത ആനവേട്ടയുടെയും കാട്ടുകൊള്ളയുടെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘കാട്ടാളൻ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രയിലർ വിഷുദിനത്തിൽ പുറത്തിറങ്ങി. ക്യൂബ്‌സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് മാസത്തിൽ തീയേറ്ററുകളിലെത്തും. പ്രൊമോഷൻ്റെ ഭാഗമായി പുറത്തുവിട്ട ട്രയിലർ ഇതിനോടകം തന്നെ നവമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. ഒരു ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും കോർത്തിണക്കിയാണ് ട്രയിലർ ഒരുക്കിയിരിക്കുന്നത്.

പത്തിരുന്നൂറ് ആനകളെ കൊന്നു കൊമ്പു കടത്തിയ, സത്യമംഗലം കാട്ടിലെ ആനകൾ പോലും പതുങ്ങുന്ന ഒരു കാട്ടുകൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. “ആൻ്റെണി, നാം നെനച്ച മാതിരിയല്ലെ” എന്ന ട്രയിലറിലെ സംഭാഷണങ്ങൾ ആൻ്റെണി വർഗീസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കരുത്തിനെ അടിവരയിടുന്നു. ആനവേട്ടക്കാരൻ എന്നതിനപ്പുറം ചില വ്യക്തിപരമായ പ്രതികാരങ്ങൾ കൂടി ആൻ്റെണിക്കുള്ളത് ചിത്രത്തെ കൂടുതൽ സംഘർഷഭരിതമാക്കുന്നു. മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷൻ ഹീറോയായി പെപ്പെ ഈ ചിത്രത്തിലൂടെ മാറുമെന്നാണ് ട്രയിലർ നൽകുന്ന സൂചന.

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രഗത്ഭരായ സാങ്കേതിക വിദഗ്ധരാണ് ഈ ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ രവി ബ്രസൂർ സംഗീതവും, കെംബ കെച്ചടിക്ക ആക്ഷൻ കോറിയോഗ്രഫിയും നിർവ്വഹിക്കുന്നു. പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലൊരുങ്ങുന്ന ചിത്രം അഞ്ച് ഭാഷകളിലായിട്ടാണ് മെയ് മാസത്തിൽ റിലീസ് ചെയ്യുന്നത്. രണദേവ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിന് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് ഉണ്ണി ആർ. ആണ്.

ജഗദീഷ്, സിദ്ദിഖ്, കബീർ ദുഹാൻ സിംഗ്, തുഷാര വിജയൻ, ആൻസൺ പോൾ, രാജ്കിരൺ ദാസ്, ഷോൺ ജോയ് എന്നിവർക്കൊപ്പം സോഷ്യൽ മീഡിയയിലെ പ്രിയതാരങ്ങളായ റാപ്പർജിനി, ഹനാൻ ഷാ, പാർത്ഥ് തിവാരി, ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ പ്രണവ് രാജ്, കോൾമീവെനം തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. തായ്‌ലൻഡ്, ഇടുക്കി, തേനി, മുംബൈ, പൂന, ചെന്നൈ, കൊച്ചി, രാമേശ്വരം തുടങ്ങിയ വിപുലമായ ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയായത്.

വിനായക് ശശികുമാർ, സുഹൈൽ കോയ എന്നിവർ ഗാനരചനയും സുനിൽ ദാസ് കലാസംവിധാനവും നിർവ്വഹിക്കുന്നു. റോണക്സ് സേവ്യർ (മേക്കപ്പ്), ധന്യാ ബാലകൃഷ്ണൻ (കോസ്റ്റ്യൂം), അമൽ സി. സദർ (സ്റ്റിൽസ്) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഡിപിൽ ദേവ് ക്രിയേറ്റീവ് പ്രൊഡ്യൂസറായും ജുമാന ഷെരീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരനാണ്. ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ക്യൂബ്സ് എൻ്റർടൈൻമെൻ്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

ReadAlso:

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ; ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്…

Tags: ANTHONY PEPEആന്റണി പെപ്പെANWESHANAM NEWSTRAILER OUTkattalanകാട്ടാളൻ

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies