Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘നാം നമ്മെ കൊള്ളയടിക്കുമ്പോള്‍’: മുന്‍ ജില്ലാ കളക്ടര്‍ ബിജു പ്രഭാകറിന്റെ പുസ്തകം പ്രകാശനം ചെയ്തു; വിവരാദങ്ങള്‍ക്കു വഴിവെട്ടുമെന്നുറപ്പ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 29, 2026, 01:28 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുന്‍ തിരുവനന്തപുരം ജില്ലാ കളക്ടറും, KSRTC MDയുമായിരുന്ന ബിജു പ്രഭാകര്‍ എഴുതിയ നാം നമ്മെ കൊള്ളയടിക്കുമ്പോള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ മുന്‍ ഡിജിപി എ. ഹേമചന്ദ്രന്‍ മുന്‍ ഡിജിപി എസ്. അനന്ത കൃഷ്ണന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ബിജു പ്രഭാകര്‍ ഐഎഎസ് തന്റെ സര്‍വീസ് കാലഘട്ടത്തിലെ അനുഭവങ്ങള്‍ തുറന്നെഴുതിയതാണ് ‘നാം നമ്മെ കൊള്ളയടിക്കുമ്പോള്‍’ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. കാലാകാലങ്ങളായി സര്‍ക്കാര്‍ സര്‍വീസില്‍ നടക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും, താന്‍ കണ്ടതും കേട്ടതുമായ പകല്‍ കൊള്ളകളുടെ നേര്‍ സാക്ഷ്യങ്ങളും തുറന്നെഴുതുന്ന പുസ്തകമാണ് നാം നമ്മെ കൊള്ളയടിക്കുമ്പോള്‍.

അംഗനവാടി മുതല്‍ കോടതി കെട്ടിടങ്ങളുടെ നിര്‍മ്മാണത്തില്‍ വരെ നടക്കുന്ന അഴിമതി, ഗ്രന്ഥത്തില്‍ വിവരിക്കുന്നു. 2018ലെ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്നും, കോവിഡ് സമയത്തെ പര്‍ച്ചേഴ്‌സുകളിലും, മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനിലെയും പൊതുമരാമത്തിലെയും അഴിമതികളും, പട്ടയം വിതരണത്തിലെയും ഭൂമി തരം മാറ്റലുകളിലെയും ക്രമക്കേടുകളും, സ്റ്റാര്‍ ഹോട്ടലുകളോട് ചേര്‍ന്ന് ലോക്കല്‍ ബാറുകള്‍ പിറവിയെടുത്തതിന്റെ പിന്നാമ്പുറ കഥകളും ബിജു പ്രഭാകര്‍ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ട്രേഡ് യൂണിയനുകളുടെ അതിപ്രസരം മൊത്തം സംവിധാനത്തെ ഹൈജാക്ക് ചെയ്യുന്നതിന്റെ നേര്‍ക്കാഴ്ചകളും പുസ്തകത്തില്‍ വായിക്കാം.

രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള അഴിമതിക്കെതിരെ പൗരന്‍മാര്‍ സ്വയം തിരുത്തല്‍ ശക്തി ആകുമ്പോഴേ സാമൂഹിക പ്രതിരോധത്തിനുള്ള മാര്‍ഗ്ഗം തുറന്ന് കിട്ടുകയുള്ളൂവെന്ന് പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് എ ഹേമ ചന്ദ്രന്‍ പറഞ്ഞു. സിവില്‍ സര്‍വ്വന്റുകള്‍ അധികാര കേന്ദ്രമല്ല, പൊതുജന സേവകരാണെന്ന ബോധം വളര്‍ത്തേണ്ടത് സമൂഹത്തിന്റെ കെട്ടുറപ്പിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റി ലൈസ് ചെയ്യുന്നതോടെ ഓരോ ഫയലുകളിലെ വിവരങ്ങള്‍ അപേക്ഷകര്‍ക്ക് നേരിട്ട് മനസിലാക്കാന്‍ കഴിയുന്നത്‌പോലെയുള്ള സുതാര്യത എല്ലാ വകുപ്പുകളും വ്യാപിപ്പിച്ചാല്‍ അഴിമതി തടയാന്‍ കഴിയുമെന്നും ഫയലുകള്‍ വെച്ച് താമസിപ്പിക്കുന്നവര്‍ക്ക് താക്കീതാ കുമെന്നും പുസ്തകം ഏറ്റുവാങ്ങിയ എസ് അനന്ത കൃഷ്ണന്‍ പറഞ്ഞു.

ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ക്ക് ഫയലുകളിലെ വിവരങ്ങള്‍ തുറന്ന് പറയാനുള്ള സാഹചര്യം ഉണ്ടാകുന്നതോടെ സംവിധാനങ്ങളുടെ ഗുണ മേന്മ വര്‍ദ്ധിക്കുമെന്ന് പുസ്തകം പരിചയപ്പെടുത്തി കൊണ്ട് പ്രശാന്ത് നായര്‍ ഐ എ എസ് പറഞ്ഞു. നികുതി ഭാരം പൗരന്റെ പുറത്ത് വെച്ച് സര്‍ക്കാര്‍ സുഗമമായി പോകുന്ന സംവിധാനമാണ് ഇവിടെയുള്ളത്. വിവരാവകാശ നിയമത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് സാമൂഹിക മാറ്റം ഉണ്ടാക്കുന്നതിനുള്ള ആത്മവിശ്വാസം പകരുന്നതാണ് ഈ പുസ്തകമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ആദിത്യവര്‍മ്മ, തോമസ് ഡൊമനിക് തുടങ്ങിയവര്‍ പങ്കെടുത്തു.

ReadAlso:

പിണറായി വിജയൻറെ അറസ്റ്റ്: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹ്മാനെതിരെ വിജിലൻസ് അന്വേഷണം, ഗവർണറുടെ അനുമതി തേടാൻ സർക്കാർ

മാസപ്പടി-ഹവാല ആരോപണം; പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുക്കും, ഹൈക്കോടതി ഉത്തരവ് അനുസരിച്ച് എഫ്ഐആര്‍ ഇടും

സി.എം.ആർ.എൽ-എക്‌സാലോജിക് കേസ്: പിണറായി വിജയനെതിരെ കർശന നിയമനടപടിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല

കൊല്ലത്ത് പോലീസ് സേനയിൽ നിന്ന് പുറത്താക്കപ്പെട്ടയാൾ എം.ഡി.എം.എയുമായി എക്സൈസിന്റെ പിടിയിൽ

Tags: മുന്‍ ജില്ലാ കളക്ടര്‍ ബിജു പ്രഭാകറിന്റെ പുസ്തകം പ്രകാശനം ചെയ്തുANWESHANAM NEWSBIJU PRABHAKAR IASTEXT ABOUT SERVISE STORYFORMER DISTRICT COLLECTOR'നാം നമ്മെ കൊള്ളയടിക്കുമ്പോള്‍'

Latest News

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

ജന്തർ മന്തർ 2.0 പ്രക്ഷോഭം: ഡൽഹിയിൽ 3,000ത്തിലധികം പേർ കസ്റ്റഡിയിൽ

മോദിയും അമിത് ഷായും ഭീരുക്കൾ; ഭയമാണ് അവരുടെ മുഖമുദ്ര: പോരാട്ടം തുടരുമെന്ന് രാഹുൽ ​ഗാന്ധി | rahul gandhi against modi and amit shah

തടങ്കലിലുള്ള നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമെന്ന് സോനം വാങ്ചുക്

വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies