വീട്ടില്‍ നിന്ന് അനധികൃതമായി നിര്‍മിച്ച ഗുണ്ട് പടക്കങ്ങള്‍ പിടികൂടി. എടക്കാട് മേപ്പൊയ്യിലിലെ വീട്ടില്‍ നിന്നാണ് ഇവ കണ്ടെത്തിയത്.
തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് വില്‍പന നടത്താനാണ് ഗുണ്ട് നിര്‍മിച്ചത്. അനധികൃത പടക്ക നിര്‍മാണം നടത്തിയ നാണു ഒളിവിലാണ്.
സംഭവത്തില്‍ എടക്കാട് പൊലീസ് കേസെടുത്തു.
















