Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

അനന്തനൃത്തം 2026 ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റ് 9ന്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 8, 2026, 12:39 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ശ്രീപത്മനാഭ കലാക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച അനന്തനൃത്തം 2026 എന്ന പേരിൽ നാഷണൽ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. തിരുവനന്തപുരം കോവളം വെള്ളാറുള്ള കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ വച്ച് സംഘടിപ്പിക്കുന്ന അനന്ത നൃത്തം 2026, കലാരംഗത്ത് നിലനിൽക്കുന്ന മത്സര മനോഭാവത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയല്ല മറിച്ച് കഴിവുള്ള യഥാർത്ഥ കലാ കാരന്മാർക്ക് നല്ലൊരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.

നമ്മുടെ നാട്ടിൽ ധാരാളം ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും സെലിബ്രിറ്റികൾക്കാണ് അതിൽ അവസരം കൂടുതൽ ലഭിക്കുന്നത്. സെലിബ്രിറ്റികളല്ലാത്ത കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകൾ പുറം ലോകത്തെ അറിയിക്കാൻ വേണ്ടത്ര പരിഗണനയോ വേദികളോ കിട്ടുന്നത് വിരളമാണ് അത്തരം കലാകാരന്മാർക്ക് പ്രോത്സാഹനം നൽകാനും അവർക്ക് നല്ല വേദികൾ ലഭ്യമാക്കാനും വേണ്ടിയാണ് എസ് പി എൻ കെ ട്രസ്റ്റ് ഇത്തരത്തിൽ ഒരു ഉദ്യമം ഏറ്റെടുക്കുന്നത്. ഇതിനൊപ്പം തന്നെ ശ്രീപത്മനാഭ നാട്യ കലാക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ അനന്തനൃത്ത്യാ പുരസ്കാരവും ഈ ഫെസ്റ്റിവലിൽ വച്ച് വിതരണം ചെയ്യും.

പ്രശസ്ത ഭരതനാട്യം നർത്തകനായ അഭിറാം ജയചന്ദ്രൻ ചെങ്ങഴാശേരിക്കാണ് ഈ വർഷത്തെ അനന്തനൃത്ത്യാ പുരസ്കാരം. 10001 രൂപയും പ്രശംസാ പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം അനന്തനൃത്തം 2026 ന്റെ സമാപന സമ്മേളനത്തിൽ വച്ച് പൂയം തിരുനാൾ ഗൗരി പാർവതി ഭായ് അദ്ദേഹത്തിന് സമ്മാനിക്കും. ചടങ്ങിൽ പദ്മശ്രീ പ്രൊഫ, ഡോ: കെ ഓമനകുട്ടി, ഡോ : കമലാലക്ഷ്മി തുടങ്ങിവർ പങ്കെടുക്കും. തുടർന്ന് അദ്ദേഹം തന്നെ കമ്പോസ് ചെയ്ത അംഭാവനം എന്ന നൃത്തരൂപവും വേദിയിൽ അരങ്ങേറും. വാർത്താസമ്മേളനത്തിൽ എസ് പി എൻ കെ ട്രസ്റ്റ് ഭാരവാഹികളായ ഡോ: ലക്ഷ്മിപ്രിയ, ദീപ സരോജമ്മാൾ, ഡോ : റീനാ വിജയദാസ്, പ്രവീൺ സി കെ, അനിൽ നായർ തുടങ്ങിയവർ പങ്കെടുത്തു.

ReadAlso:

ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും

BHARATH BHAVAN: ഡോ. പ്രമോദ് പയ്യന്നൂർ സ്ഥാനം ഒഴിഞ്ഞു

സ്പീക്കറുടെ അർജൻ്റീനയെ തളച്ച് പ്രസ്‌ക്ലബിൻ്റെ ബ്രസീൽ: ഓക്സിജൻ കപ്പ് പോരാട്ടം സമനിലയിൽ

ഓട്ടോ-ടാക്‌സി ചാര്‍ജ് കാലോചിതമായി വര്‍ധിപ്പിക്കുക: എ വാസു SDTU സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തി

വട്ടിയൂർക്കാവിലെ കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റാൻ മന്ത്രി കെ.മുരളീധരന്റെ ഇടപെടൽ

Tags: ANWESHANAM NEWSANANTHA NRITHAMCLASICAL DANCE FESTSREE PADMANABHA KALAKSHETHRA TRUSTPOOYAM THIRUNAL GAURY PARVATHY

Latest News

ആസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടര്‍ലാമിസിന് ശിവഗിരിയില്‍ സ്വീകരണം

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

വ്യക്തതയില്ല: ചോദ്യം ചെയ്യല്‍ തുടരുന്നു; മൂന്നാമതും ചോദ്യം ചെയ്യാന്‍ നോട്ടീസ്

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുമോ ?: കോര്‍പ്പറേഷനില്‍ അവിശ്വാസ നീക്കവുമായി യു.ഡി.എഫ് ; തമ്മിലടിച്ച് BJPയും LDFഉം ഓര്‍ത്തോ വാര്‍ഡില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies