കേരളാ മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് പേരാവൂരിലെ നിയുക്ത എംഎൽഎയും കെപിസിസി പ്രസിഡൻ്റുമായ സണ്ണി ജോസഫ്. ഇന്ന് തന്നെ പ്രഖ്യാപിക്കുമോ എന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
ചർച്ച നീണ്ടതിൽ ജന്മനസിൽ അതൃപ്തിയുണ്ടായിട്ടുണ്ട്. നേതാക്കളുമായി ഇനി ചർച്ചയുടെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും സണ്ണി ജോസഫ് അറിയിച്ചു.
















