Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പ്രതിപക്ഷ ഉപനേതാവ് പദവി: സി.പി.ഐ-സി.പി.എം ഉഭയകക്ഷി ചര്‍ച്ച പരാജയം; ഇനി സി.പി.എം പറയട്ടെ എന്ന് ബിനോയ് വിശ്വം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 3, 2026, 01:10 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഭരണമുന്നണിയിലെ പ്രധാന കക്ഷികളായ സിപിഐയും സിപിഎമ്മും തമ്മില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ച പരാജയപ്പെട്ടു. എകെജി സെന്ററില്‍ വെച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇരുപാര്‍ട്ടികളും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നത്. ഇതോടെ പ്രതിപക്ഷ ഉപനേതാവ് എന്ന സി.പി.ഐ ആവശ്യം എങ്ങമെത്തിയില്ല. ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ബിനോയ് വിശ്വം ചര്‍ച്ച വിജയിച്ചില്ലെന്നും പദവി നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നതിന്റെ കാരണം എന്താണെന്ന് സിപിഎം വ്യക്തമാക്കട്ടെയെന്നും പരസ്യമായി പ്രതികരിക്കുകയും ചെയ്തു.

മുന്നണിയുടെ മുന്നോട്ടുള്ള നല്ല നീക്കത്തിന് സിപിഐ ഒപ്പമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. മുന്നണിയുടെ ഐക്യത്തിനും നല്ല രീതിയിലുള്ള മുന്നോട്ടുപോക്കിനും സിപിഐ. തയ്യാറാണെന്നും അതേപോലെ സിപിഎമ്മും തയ്യാറാകണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് പദവി ഔദ്യോഗിക സ്ഥാനമല്ലെന്നും അതിനാല്‍, അത് സിപിഐക്കു നല്‍കേണ്ടെന്നുമാണ് സിപിഎമ്മിലെ ധാരണ. പദവി വേണമെന്ന നിലപാടിലാണ് സിപിഐ. കെ.എന്‍. ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതാവിന്റെ ചുമതലയിലേക്ക് സിപിഎം നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. സിപിഐയാകട്ടെ കെ.രാജന് ആ പദവി നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്.

അതേസമയം സിപിഐയുടെ പരസ്യ ആവശ്യത്തില്‍ സിപിഎമ്മില്‍ കടുത്ത എതിര്‍പ്പുണ്ടെങ്കിലും തര്‍ക്കങ്ങളില്ലാതെ പരിഹരിക്കണമെന്ന നിലപാടാണ് നേതാക്കള്‍ സ്വീകരിക്കുക. നിയമസഭ സമ്മേളനത്തില്‍ പ്രതിപക്ഷത്ത് ഉപനേതാവിന്റെ സീറ്റില്‍ ബാലഗോപാലിനാണ് സിപിഎം. ഇടംകൊടുത്തത്. പുണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷത്തിരുന്ന യു.ഡി.എഫ് പ്രതിപക്ഷ ഉപനേതൃ സ്ഥാനം കുഞ്ഞാലിക്കുട്ടിക്കായിരുന്നു നല്‍കിയത്. മുന്നണിയിലെ രണ്ടാമത്തെ കക്ഷിക്ക് സ്വാഭാവികമായും അനുവദിക്കുന്ന സ്ഥാനം കൂടിയാണിത്. ഇത് മുന്നണിയുടെ കെട്ടുറപ്പിനെയും ബാധിക്കുന്നതാണ്. എന്നാല്‍, നിലവില്‍ സി.പി.ഐയ്ക്ക് കനത്ത തിരിച്ചടിയാണ് ഇതിലൂടെ കിട്ടിയിരിക്കുന്നത്. പ്രതിപക്ഷ മുന്നണി എന്നതിനു പകരം ഓരോ പാര്‍ട്ടി എന്നതിലേക്ക് ചുരുങ്ഹുകയാണ് ചെയ്തിരിക്കുന്നത്.

 

ReadAlso:

തനിക്കെതിരെ അശ്ലീലവും അപവാദ പ്രചാരണവും നടത്തുന്നു; ശ്വേതാ മേനോനും ലക്ഷ്മി പ്രിയയ്ക്കുമെതിരെ പൊലീസിൽ പരാതി നൽകി അൻസിബ

ആസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടര്‍ലാമിസിന് ശിവഗിരിയില്‍ സ്വീകരണം

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

വ്യക്തതയില്ല: ചോദ്യം ചെയ്യല്‍ തുടരുന്നു; മൂന്നാമതും ചോദ്യം ചെയ്യാന്‍ നോട്ടീസ്

Tags: Pinarayi VijayanMV GovindanK RAJANANWESHANAM NEWSKN BALAGOPALBINOY VISWAMCPI CPM CONFICT ABOUT OPPOSITE SUB LEADER POSITION

Latest News

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുമോ ?: കോര്‍പ്പറേഷനില്‍ അവിശ്വാസ നീക്കവുമായി യു.ഡി.എഫ് ; തമ്മിലടിച്ച് BJPയും LDFഉം ഓര്‍ത്തോ വാര്‍ഡില്‍

ധന്യന്‍ മാര്‍ ഇവാനിയോസ് ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 1 മുതല്‍ 15 വരെ: റാന്നി പെരുനാട്ടില്‍ നിന്നും തീര്‍ത്ഥാടന പദയാത്ര ജൂലൈ 10 ന്

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്സിന് കൊച്ചിയിൽ തുടക്കം

എഫ്.സി.ആർ എ ചട്ടദേദഗതി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണം: ബിനോയ് വിശ്വം

വാഹൻ – സാരഥി പോർട്ടൽ തകരാറുകൾ ഒരാഴ്ചയ്ക്കകം പരിഹരിക്കും: KSRTC നവീകരണത്തിന് കേന്ദ്ര സഹായം; ടോൾ ഇളവ് പരിഗണിക്കും; ഗതാഗത മന്ത്രി സി.പി ജോൺ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്ച നടത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies