Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ഷാജി കൈലാസിന്റെ വരവില്‍ മുരളി ഗോപിയുടെ മേടയില്‍ കൊച്ച് എന്ന കൊച്ചേട്ടന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 6, 2026, 11:39 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അഭിനേതാവ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് മുരളി ഗോപി. നിരനിരയായി അഭിനയിക്കുന്ന ഒരു നടനല്ല ഇദ്ദേഹം. അഭിനയ രംഗത്ത് ഇടക്കെക്കെ മാത്രമേ ഇദ്ദേഹത്തെ കാണാന്‍ കഴിയുകയുള്ളൂ. ആ സാന്നിദ്ധ്യം അവിസ്മരണീയമാക്കുവാന്‍ പോരുന്ന തന്റെ ഒരു കൈയ്യൊപ്പ് ആകഥാപാത്രങ്ങളിലൂടെ പതിപ്പിക്കുവാനും പരമാവധി ശ്രമിക്കാറുണ്ട്. തിരക്കഥാരംഗത്തും മുരളിയുടെ സാന്നിദ്ധ്യം ഏറെ പ്രാധാന്യം നിറഞ്ഞതാണ്.

മുരളിയുടെ തിരക്കഥയിലൂടെ യാണ് മലയാളത്തിലെ എക്കാലത്തേയും മെഗാസിനിമകളായ ലൂസിഫറും എംബുരാനും പിറന്നത്. വൈവിദ്ധ്യമായ പ്രമേയം കൊണ്ടും, കെട്ടുറപ്പുള്ള തിരക്കഥയിലൂടെയും ശ്രദ്ധേയമായ മറ്റു ചിത്രങ്ങളാണ് ലഫ്റ്റ് റൈറ്റ് ലെഫ്റ്റ്, രസികന്‍ , കമ്മാര സംഭവം, ഈ ഈ അടുത്ത കാലത്ത് ,ടിയാന്‍ തുടങ്ങിയവ. താന്‍ തിരക്കഥ രചിച്ചവയില്‍ അപൂര്‍വ്വം ചിത്രങ്ങളിലേ മുരളി ഗോപി അഭിനയിച്ചിട്ടുള്ളു താനും. ദൃശ്യം രണ്ടിലും, മൂന്നിലും തോമസ് ബാസ്റ്റ്യന്‍ എന്ന പൊലീസ് കഥാപാത്രത്തെ മുരളി ഗോപി അവിസ്മരണീയമാക്കി.

കൂര്‍മ്മബുദ്ധിക്കാരനായ ജോര്‍ജ് കുട്ടിയെ അതിസൂഷ്മതയോടെ പൂട്ടാന്‍ മറുതന്ത്രങ്ങള്‍ ഒരുക്കുന്ന തോമസ് ബാസ്റ്റ്യന്‍ പ്രേഷകര്‍ക്ക് ഏറെ കൗതുകം പകരുന്നു. ഇപ്പോഴിതാ മേടയില്‍ കൊച്ച്…. എന്ന കൊച്ചേട്ടനായി മുരളി ഗോപി വീണ്ടും അരങ്ങുതകര്‍ക്കാന്‍ എത്തുകയാണ്. കൊമേഴ്‌സ്യല്‍ സിനിമയുടെ വക്താവായ ഷാജി കൈലാസ് ഒരുക്കുന്ന വരവ് എന്ന ചിത്രത്തിലാണ് മുരളി ഗോപി മേടയില്‍ കൊച്ച് എന്ന കഥാപാത്രത്തെ ഏറെ ഭദ്രമാക്കുന്നത്. ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജി നിര്‍മ്മിക്കുന്ന ഈ ചിത്രം.

മധ്യതിരുവതാം കൂറിന്റെയും, മലഞ്ചരക്കിന്റെ ഗന്ധമുള്ള ഹൈറേഞ്ചിന്റേയും രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ഫുള്‍ ആക്ഷന്‍ പാക്ക്ട് ചിത്രമാണ്. ഒരു നാടിനെ സമ്പത്തു കൊണ്ടും ആളും അര്‍ത്ഥവും കൊണ്ടും കൈവെള്ളയിലൊതുക്കിയ ഒരു പ്ലാന്റെര്‍. നാടിന്റെ ഹൃദയത്തുടിപ്പുകളെ തന്റെ ഉള്ളം കൈയ്യിലൂടെ മേടയില്‍ കൊച്ചാണ് നിയന്ത്രിക്കുന്നതെന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. വെളുത്ത നീണ്ട ജൂബ്ബായും, മുണ്ടും അണിഞ്ഞ് ഇടക്ക് ആവശ്യം വന്നാല്‍ നീണ്ട നിറതോക്കുമായിട്ടാണ് കൊച്ചിനെ കാണാന്‍ കഴിയുക. സൗമ്യമായ ഭാഷയില്‍ മാത്രം സംസാരിക്കുന്ന മേടയില്‍ കൊച്ചിന്റെ ഉള്ളറിയുന്നവര്‍ ചുരുക്കം. തന്റെ അധീത നയിലേക്ക് കാട്ടുങ്കല്‍ പോളച്ചന്‍ എത്തുന്നതോടെയാണ് മേടയില്‍ കൊച്ചിന്റെ ജീവിതം ഏറെ സംഘര്‍ഷഭരിതമാകും അത്

: പോളച്ചന്‍ പത്തു ദിവസത്തെ പരോളില്‍ ഇറങ്ങി എന്നു കേട്ടപ്പോള്‍ കൊച്ചിന്റെ പ്രതികരണം ശ്രദ്ധിച്ചാല്‍ മതി ഇവര്‍ തമ്മില്‍ ചില പ്രശ്നങ്ങളുണ്ടന്നന്ന് മനസ്സിലാക്കാന്‍.
‘കുറച്ചു നാളായി വല്യ പ്രശ്നങ്ങളില്ലാതെ പോകുകയായിരുന്നു’
ഇതായിരുന്നു മേടയില്‍ കൊച്ചിന്റെ പ്രതികരണം.
ഇതില്‍ നിന്നും ഒരു കാര്യം വ്യക്തം. പോള ച്ചന്റെ സാന്നിദ്ധ്യം പല പ്രബലന്മാരുടേയും മന:സമാധാനം കെടുത്തുന്നു.
പോളച്ചന്റെ പത്തു ദിവസത്തെ പരോള്‍ അന്നാടിനെ സംഘര്‍ഷത്തിലേക്കു നയിക്കുകയാണ്….
പോളച്ചന്റെ ഒന്നൊന്നര വരവ്,
ഷാജി കൈലാസ് ആലോഷമാക്കുകയാണിവിടെ.
പോളച്ചനും മേടയില്‍ കൊച്ചും നേര്‍ക്കുനേര്‍ വരുമ്പോഴാണ്.
വരവ് എന്നചിത്രത്തിന് പുതിയ വഴിത്തിരിവുകളും സമ്മാനിക്കുന്നത്.
കണ്ണില്‍ കത്തുന്ന പ്രതികാരവുമായി എത്തുന്ന.
പോളച്ചനായി ജോജു ജോര്‍ജ് അരങ്ങുതകര്‍ക്കുന്നു.
കാമ്പുള്ള ഒരു കഥയുടെ പിന്‍ബലത്തിലൂടെ മികച്ച ആക്ഷന്‍ പാക്ക്ട് ചിത്രമായിട്ടാണ് വരവിനെ ഷാജി കൈലാസ് അവതരിപ്പിക്കുന്നത്.
എഴുതിയ തിരക്കഥകളില്‍ മഹാഭൂരിപക്ഷവും വന്‍ വിജയങ്ങളായിട്ടുള്ള തിരക്കഥാകൃത്തായ .
ഏ.കെ സാജനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കു അത്.
മികച്ച എട്ട് ആക്ഷനുകളാണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഈ എട്ട് അക്ഷനുകളും എട്ട് ആക്ഷന്‍ കോരിയോ ഗ്രാഫേഴ്‌സാണ് ഒരുക്കിയിരിക്കുന്നത്.
ഇത്രയും അക്ഷന്‍ കോറിയോഗ്രാഫേഴ്‌സ് ഒരു ചിത്രത്തിനു വേണ്ടി ഒത്തുചേരുന്ന ആദ്യ ചിത്രവുമായിരിക്കും വരവ് .
ജോജു ജോര്‍ജിനും മുരളി ഗോപിക്കും പുറമേ
ബാബുരാജ്,ബൈജു സന്തോഷ്, ദീപക് പറമ്പോള്‍, സാനിയ ഇയ്യപ്പന്‍, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകന്‍,, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യന്‍, അശ്വിന്‍ കുമാര്‍, ബാലാജി ശര്‍മ്മ, ചാലി പാലാ,
രാധികാ രാധാകൃഷ്ണന്‍ എന്നിവരും പ്രധാന താരങ്ങളാണ്.
സുകന്യ.വിന്‍സി അലോഷ്യസ്, വാണി വിശ്വനാഥ് എന്നീ പ്രമുഖ നടിമാരുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു .
എക്‌സിക്കുട്ടീവ് പ്രൊഡ്യൂ സേര്‍സ്- ജോമി ജോസഫ്, രാഹുല്‍ റെജി
ഛായാഗ്രഹണം – എസ്. ശരവണന്‍.
എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്
കലാസംവിധാനം
സാബു റാം ,
മേക്കപ്പ് സജി കാട്ടാക്കട.
കോസ്റ്റ്യും ഡിസൈന്‍- സമീരസനിഷ്.
സ്റ്റില്‍സ് – ഹരി തിരുമല.
ചീഫ് അസസിയേറ്റ് ഡയറക്ടര്‍-സ്യമന്തക്
പ്രദീപ്.
പ്രൊഡക്ഷന്‍ മാനേജേര്‍സ് – ശിവന്‍ പൂജപ്പുര, അനില്‍ അന്‍ഷാദ്,
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് പ്രതാപന്‍ കല്ലിയൂര്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – വിനോദ് മംഗലത്ത്.
മൂന്നാര്‍,കാന്തല്ലൂര്‍, തേനി, വാഗമണ്‍, മുണ്ടക്കയം,. കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ജൂണ്‍ മാസത്തില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. പി.ആര്‍.ഒ. വാഴൂര്‍ജോസ്.

 

ReadAlso:

RJ ബിന്‍സിക്കെതിരേ സഹോദരിയുടെ ഞെട്ടിക്കുന്ന തുറന്നുപറച്ചില്‍ ?: മുന്‍ ബിഗ്‌ബോസ് താരം ക്രൂരതയുടെ പര്യായമോ ?; സഹോദരി വീഡിയോയില്‍ പറയുന്നത് സത്യമോ ?

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശ ത്തോടെ  “വിസിൽ” സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

‘റിവഞ്ച് എടുക്കുന്ന ഹിറോകളെ എല്ലാവര്‍ക്കും ഇഷ്ടമാ , പക്ഷെ അവരെ നിയമത്തിന് ഇഷ്ടമല്ല ‘ . പക്ക ആക്ഷന്‍ ത്രില്ലറാണ് ‘ വരവ് ‘

ക്രിസ്റ്റഫര്‍ നോളന്റെ ‘ദി ഒഡീസി’ നാളെ തിയേറ്ററുകളില്‍ എത്തുന്നു: കുതിച്ചുയര്‍ന്ന് ടിക്കറ്റ് വില

‘സർദാർ 2’: രജീഷ വിജയന്റെ ജന്മദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്ത സ്പെഷ്യൽ പോസ്റ്റര്‍ പുറത്തു വിട്ടു

Tags: SHOOTING STARTNEW MALAYALAM MOVIEANWESHANAM NEWSmurali gopishaji kailasVARAV

Latest News

‘സമരം ചെയ്ത മുഴുവൻ നഴ്സുമാരെയും തിരിച്ചെടുക്കാൻ തയ്യാർ’; തൃശൂർ അമല ആശുപത്രി | ‘Ready to take back all the nurses who protested’; Thrissur Amala Hospital

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം | Power restrictions in the state today as well

ശബരിമല സ്വർണക്കൊള്ള കേസ്: ദേവസ്വം ബോർഡ് ആസ്ഥാനത്ത് പരിശോധന നടത്തി SIT

ഡിപ്പോകളിൽ ട്രാൻസ്പോർട്ട് മാനേജ്മെൻ്റ് കമ്മിറ്റികൾ; കെഎസ്ആർടിസി ജനകീയ പങ്കാളിത്തം ഉറപ്പാക്കുമെന്ന് മന്ത്രി സി.പി ജോൺ

സൂപ്പർഹിറ്റായി പ്രിയദര്‍ശിനി പദ്ധതി: വനിതാ യാത്രക്കാരിൽ 87 ശതമാനം വർധനനയെന്ന് മന്ത്രി സി.പി.ജോണ്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies