Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഫിഫ ലോകകപ്പ്: പൊതുപ്രദര്‍ശന ലൈസന്‍സ് ആര്‍ക്കൊക്കെ വേണം ?

കേരളം-മാഹി പബ്ലിക് വ്യൂവിങ് അവകാശം ഈഗിള്‍സ് എഫ്.സി കേരളക്ക്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 11, 2026, 09:41 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാല്‍പന്ത് കളിയുടെ ലോക മാമാങ്കമായ 2026 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ കേരളത്തിലും മാഹിയിലും പൊതുജനങ്ങള്‍ക്ക് മുന്നില്‍ തത്സമയം പ്രദര്‍ശിപ്പിക്കാനുള്ള എക്‌സ്‌ക്ലൂസീവ് ‘പബ്ലിക് വ്യൂവിങ് റൈറ്റ്‌സ്’ (Public Viewing Rights) പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ ഈഗിള്‍സ് എഫ്.സി കേരള സ്വന്തമാക്കി. ലോകകപ്പിന്റെ ഇന്ത്യയിലെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സി ടിവിയില്‍നിന്നാണ് (ZEE TV) മേത്തര്‍ (MATHER) ഗ്രൂപ്പിന്റെ കീഴിലുള്ള ഈഗിള്‍സ് എഫ്.സി. കേരള ഈ അവകാശം നേടിയത്. ഇതോടെ കേരളത്തിലും മാഹിയിലും സംഘടിപ്പിക്കുന്ന എല്ലാത്തരം പൊതുജന സ്‌ക്രീനിങ്ങുകള്‍ക്കും ഈഗിള്‍സ് എഫ്.സി. കേരളയുടെ മുന്‍കൂര്‍ അനുമതിയും ലൈസന്‍സും നിര്‍ബന്ധമാകും.

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഫിഫ ലോകകപ്പ് ഔദ്യോഗിക ലോഞ്ചിങ് ചടങ്ങില്‍ വെച്ച് സി5 (ZEE 5) മലയാളം-തമിഴ് ബിസിനസ് ഹെഡ് ലോയ്ഡ് സേവ്യര്‍, ഈഗിള്‍സ് എഫ്.സി. കേരളയുടേയും മേത്തര്‍ ഗ്രൂപ്പിന്റേയും ചെയര്‍മാന്‍ ഷാഫി മേത്തര്‍ക്ക് അവകാശരേഖകള്‍ കൈമാറി. ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു.

  • എല്ലാ ജില്ലകളിലും ഒഫീഷ്യല്‍ ഫാന്‍ പാര്‍ക്കുകള്‍

ലോകകപ്പിന്റെ ആവേശം അതിന്റെ പരകോടിയിലെത്തുന്ന സെമി ഫൈനലുകള്‍, തേര്‍ഡ് പ്ലേസ് പ്ലേയോഫ്, ഫൈനല്‍ മത്സരങ്ങള്‍ എന്നിവ ബിഗ് എല്‍.ഇ.ഡി. സ്‌ക്രീനുകളില്‍ തത്സമയം കാണിക്കുന്നതിനായി കേരളത്തിലെ 14 ജില്ലകളിലും ഈഗിള്‍സ് എഫ്.സി. കേരള ഔദ്യോഗിക ഫാന്‍ പാര്‍ക്കുകള്‍ ഒരുക്കും.

കേരളത്തിലെ ഫുട്‌ബോള്‍ ആവേശത്തിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയില്‍ മാത്രം 7 ഔദ്യോഗിക ഫാന്‍ പാര്‍ക്കുകളാണ് ഒരുങ്ങുന്നത്. മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, അരീക്കോട്, പെരിന്തല്‍മണ്ണ, കുറ്റിപ്പുറം, വണ്ടൂര്‍ എന്നിവിടങ്ങളിലാണ് മലപ്പുറം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ ഈ ഫാന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുക. സ്റ്റേഡിയത്തിന് സമാനമായ അന്തരീക്ഷത്തില്‍ മലയാളിക്ക് ലോകകപ്പ് അനുഭവം സമ്മാനിക്കുന്നതിനൊപ്പം വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും മത്സരങ്ങളും ഫാന്‍ പാര്‍ക്കുകളില്‍ അരങ്ങേറും.

കേരള ഫുട്‌ബോള്‍ അസോസിയേഷന്റെയും (KFA) തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പാലക്കാട്, വയനാട്, കണ്ണൂര്‍, മലപ്പുറം എന്നീ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനുകളുടെയും സഹകരണത്തോടെയാണ് ഈ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

  • വ്യാജ സ്‌ക്രീനിങ്ങുകള്‍ക്ക് തടയിടും

ഫിഫയുടെ ചട്ടങ്ങള്‍ക്കും ഐ.പി.ആര്‍. (IP Rights) നിയമങ്ങള്‍ക്കും വിധേയമായി കേരളത്തിലും മാഹിയിലും നടക്കുന്ന എല്ലാ പൊതു സ്‌ക്രീനിങ്ങുകള്‍ക്കും ഈഗിള്‍സ് എഫ്.സി. കേരളയുടെ ലൈസന്‍സ് ഉണ്ടായിരിക്കണം. മുന്‍കാലങ്ങളിലെ വ്യാജവും നിയമവിരുദ്ധവുമായ സ്‌ക്രീനിങ്ങുകള്‍ ഒഴിവാക്കി സുരക്ഷിതവും നിയമപരവുമായ രീതിയില്‍ ആരാധകരിലേക്ക് ലോകകപ്പ് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലൈസന്‍സിങ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.EaglesFCKerala.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

  • ആര്‍ക്കൊക്കെ ലൈസന്‍സ് വേണം?

വാണിജ്യ സ്ഥാപനങ്ങള്‍: ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബാറുകള്‍, ക്ലബ്ബുകള്‍, മാളുകള്‍, കോര്‍പ്പറേറ്റ് ഓഫീസുകള്‍, പ്രൊഫഷണല്‍ ഇവന്റ് ഓര്‍ഗനൈസര്‍മാര്‍.

ReadAlso:

ലോൺ തട്ടിപ്പ്; ഇരയായവരുടെ വീട്ടിൽ ജപ്തി നടപടിയുമായി ബാങ്ക് അധികൃതർ, നാട്ടുകാർ തടഞ്ഞതോടെ മടങ്ങി | loan-fraud-bank-officials-arrived-at-victims-homes-to-initiate-attachment-proceedings-articleshow

കയ്പമംഗലം വാഹനാപകടം; പുണെ സ്വദേശിയായ ലോറി ഡ്രൈവർ പിടിയിൽ | kaipamangalam-accident-lorry-driver-arrested

ഭക്ഷണമുണ്ടാക്കാൻ വിസമ്മതിച്ചതിന് ഭർത്താവിൻ്റെ മർദ്ദനം; യുവതിക്ക് ദാരുണാന്ത്യം; സംഭവം നാഗ്പൂരില്‍

വാഹനം റോഡിലിട്ട് സജാദിൻ്റെ വീട്ടിലേക്ക് നടന്നുപോകുന്ന രമ്യ, തമ്മിലടിക്ക് പിന്നാലെ ഓടിയിറങ്ങി; CCTV ദൃശ്യങ്ങൾ | chirayinkeezhu-remya-haridas-congress-clash

ആര്യാടൻ്റെ കരാർ റദ്ദാക്കിയത് വൈദ്യുതി പ്രതിസന്ധിയുടെ മൂർച്ച കൂട്ടി, കരാർ റദ്ദാക്കിയവരാണ് പ്രതിസന്ധിക്ക് കാരണം; മന്ത്രി സണ്ണി ജോസഫ് | kerala esa inhabited areas must be excluded sunny joseph

പ്രാദേശിക കൂട്ടായ്മകള്‍: സന്നദ്ധ സംഘടനകള്‍, ഫാന്‍സ് ക്ലബ്ബുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, പ്രാദേശിക സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍.

റസിഡന്‍ഷ്യല്‍ ഏരിയകള്‍: റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, ഹൗസിങ് സൊസൈറ്റികള്‍ എന്നിവടങ്ങളില്‍ നടത്തുന്ന കൂട്ടായ്മ സ്‌ക്രീനിങ്ങുകള്‍.

(ശ്രദ്ധിക്കുക: പ്രവേശന ഫീസ് ഈടാക്കുന്നതോ അല്ലാത്തതോ ആയ എല്ലാ പൊതുപ്രദര്‍ശനങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാണ്. എന്നാല്‍ വീടുകളില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേര്‍ന്ന് കാണുന്ന സ്വകാര്യ ദൃശ്യങ്ങള്‍ക്ക് ഇത് ബാധകമല്ല).

 

Tags: FIFA WORLD CUP FOOTBALLWHO NEEDS A PUBLIC LICENSEKERALA ZEE TVMAHI ZEETVMETHAREAGLE FC KERALAANWESHANAM NEWS

Latest News

ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ച സംഭവം; പ്രതി സ്വതന്ത്ര ഭരദ്വാജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു | incident-involving-the-assault-of-a-dalit-girls-fatheraccused-remanded-police-custody

പശ്ചിമ ബംഗാളില്‍ പ്രാര്‍ത്ഥനകള്‍ നിര്‍ത്തി ക്രിസ്ത്യന്‍ സംഘടനകള്‍; സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം എന്ന് പരാതി | west-bengal-christian-organisations-prayers-home-visits-bjp-government

​രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം | Acute coal shortage in the country

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം: മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

കേരള പോലീസ് അത്‌ലറ്റിക് & ഗെയിംസ് മീറ്റ് 2026: സെപ്റ്റംബര്‍ എട്ടുമുതല്‍ 10 വരെ തിരുവനന്തപുരത്ത്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies