Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

KSRTC സൗജന്യം ‘തൂക്കി’ വനിതകള്‍: പ്രിയദര്‍ശിനി പദ്ധതി സ്ത്രീകളോടുള്ള ആദരവെന്ന് മുഖ്യമന്ത്രി; ഇടഞ്ഞ് മെന്‍സ് അസോസിയേഷന്‍; വിട്ടു നിന്ന് സി.പി.എം; എന്താകും പദ്ധതിയുടെ അവസ്ഥ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 15, 2026, 11:02 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

KSRTCയുടെ നഷ്ടക്കണക്കുകള്‍ അങ്ങനെ തന്നെ നില്‍ക്കുമ്പോള്‍ പുതിയ സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ വനിതകള്‍ക്കുള്ള സൗജന്യ യാത്രയായ പ്രിയദര്‍ശിനി പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. അതിശക്തമല്ലാത്ത എതിര്‍പ്പുകള്‍ ചിലയിടങ്ങളില്‍ നിന്നുണ്ടായിട്ടുണ്ടെങ്കിലും അതിനെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ട് പദ്ധതി, കേരളം ഒന്നാകെ ഏറ്റെടുത്തിട്ടുണ്ട്. പദ്ധതിയുടെ ജയപരാജയങ്ങള്‍ വരും ദിവസങ്ങളില്‍ മാത്രമേ അറിയാന്‍ കഴിയൂ. എന്നാല്‍, പദ്ധതി നടപ്പാക്കുന്നതിലൂടെ KSRTCക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള സാമ്പത്തിക നഷ്ടം സര്‍ക്കാര്‍ ഏറ്റെടുത്തത് വലിയ ആശ്വാസമാണ്.

അതായത്, KSRTCയുടെ ഇതുവരെയുള്ള കടക്കെണി അങ്ങനെ തന്നെ നിലനില്‍ക്കും. എങ്കിലും പുതിയൊരു കടം ഉണ്ടാകില്ല എന്നര്‍ത്ഥം. കേരളത്തിലെ സ്ത്രീകളോടുള്ള ആദരവായി ഈ പദ്ധതിയെ കാണണമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞത്. സ്ത്രീകളെ ബഹുമാനിക്കാന്‍ ഒരു സമൂഹം പഠിക്കണം എന്ന സന്ദേശം കൂടിയാണിത്. ബസ് ഓടിക്കുന്നതും, ടിക്കറ്റ് നല്‍കുന്നതും വനിതകളാണ്. ഈ പദ്ധതിയുടെ ഉത്തരവില്‍ ഒപ്പിട്ടതും വനിതാ ഉദ്യോഗസ്ഥയാണ്. അതേസമയം, സ്ത്രീകള്‍ക്ക് സൗജന്യംവും പുരുഷന്‍മാര്‍ക്ക് പണം നല്‍കിയുമുള്ള യാത്രയോടെ മെന്‍സ് അസോസിയേഷന്‍ കടുത്ത വിയോജിപ്പിലാണ്. ഇതിനു ബദലായി പുരുഷന്‍മാര്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചാണ് മെന്‍സ് അസോസിയേഷന്‍ എതിര്‍പ്പ് പ്രകടമാക്കിയിരിക്കുന്നത്.

KSRTCയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര അടക്കം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കാലത്ത് വെച്ച ഇന്ദിരാഗ്യാരന്റി തട്ടിപ്പായിരുന്നുവെന്ന് എല്‍.ഡി.എഫിലെ സി.പി.എം. എല്ലാ ബസിലും സൗജന്യ യാത്ര നല്‍കാത്ത സര്‍ക്കാര്‍ പദ്ധതിയില്‍ പങ്കെടുക്കില്ലെന്ന് സി.പി.എം പ്രഖ്യാപിച്ചു. എന്നാല്‍, എല്‍.ഡി.എഫിലെ മറ്റു പാര്‍ട്ടികളെല്ലാം പദ്ധതിയോട് യോജിക്കുകയും ചെയ്തു. സി.പി.എം അംഗങ്ങളായ വനിതകള്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആകുമോ എന്നതാണ് ഇനി കണാണേണ്ടത്. പാര്‍ട്ടിനോക്കിയല്ല KSRTC ബസില്‍ യാത്ര ചെയ്യുന്നതെന്ന മറയുണ്ടാവുമെന്നതിനാല്‍, സി.പി.എം പ്രവര്‍ത്തകരായിരിക്കും കൂടുതലും സൗജന്യ യാത്ര ഉപയോഗിക്കുക എന്നാണ് സൂചന. കാരണം, തൊഴിലാളികള്‍ കൂടുതല്‍ തൊഴിലാളി പ്രസ്ഥാനത്തിലാണല്ലോ എന്നാണ് വിലയിരുത്തലും.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനായെന്ന സന്തോഷത്തോടെയാണ് ഈ ബസില്‍ യാത്ര തുടങ്ങുന്നത്. ഇത് വെറുമൊരു ബസ് യാത്രയല്ല, കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിനം ഉയര്‍ത്തിപ്പിടിക്കുകയും അവരെ സ്വയംപര്യാപ്തതയിലേക്കും സാമ്പത്തിക സുരക്ഷിതത്വത്തിലേക്കും നയിക്കുന്നൊരു യാത്രയുടെ തുടക്കമാണ്. പുതുയുഗ കേരളത്തിലേക്കുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നിര്‍ണായക ചുവടുവയ്പ് കൂടിയാണ് ഈ യാത്ര. പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും. പ്രത്യേകിച്ചും ജോലി സംബന്ധമായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വരുന്ന പതിനായിരക്കണക്കിന് സ്ത്രീകള്‍ക്ക്. ഇത്രയും നാള്‍ ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ. അത് ആ സ്ത്രീയുടെ ആത്മവിശ്വാസവും മനക്കരുത്തും വര്‍ധിപ്പിക്കും. നല്‍കിയ വാക്കുകളൊക്കെ പാലിക്കുക തന്നെ ചെയ്യും. കാരണം അതൊക്കെ കേരളത്തിലെ ജനങ്ങളോടാണ് ഞങ്ങള്‍ പറഞ്ഞത്. സമൂഹത്തിലെ എല്ലാവരെയും ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകുകയെന്നതാണ് പുതുയുഗ കേരളത്തിലേക്കുള്ള യാത്രയില്‍ ഈ സര്‍ക്കാരിന്റെ നയം.

മെന്‍സ് അസോസിയേഷന്‍ ഭങ്കരമായ പ്രതിഷേധത്തിലാണ്. സ്ത്രീകള്‍ക്കു മാത്രമായുള്ള സൗജന്യമാണ് അവരെ പ്രകോപിതരാക്കിയത്. അഴരക്# വേറെ ബസില്‍ സൗജന്യ യാത്ര നല്‍കുമെന്നാണ് പറയുന്നത്. അതൊരു രസകരമായ കാര്യമായി കാണുന്നു. അതൊരു തെറ്റുമല്ല. പക്ഷെ, അവര്‍ക്ക് സൗജന്യം നല്‍കിയാല്‍ സംഭവിക്കാന്‍ പോകുന്നതെന്താണ്. സൗജന്യമായി യാത്ര ചെയ്താല്‍ കൈയ്യിലിരിക്കുന്ന പണം എങ്ങോട്ടു പോകും. സര്‍ക്കാരിനു നഷ്ടമൊന്നുമുണ്ടാകില്ല. പക്ഷെ, പണമൊന്നും വീട്ടിലെത്തില്ല. താനൊരു പുരുഷ വിരോധിയൊന്നുമല്ല. ഈ പദ്ധതി സംസ്ഥാനത്തെ എല്ലാ സ്ത്രീകളോടുമുള്ള ആദരവായി സമര്‍പ്പിക്കുകയാണ്. സ്ത്രീകളെ ബഹുമാനിക്കാന്‍ ഒരു സമൂഹം പഠിക്കണം എന്ന സന്ദേശം കൂടിയാണ്. ആദരവോടു കൂടി കാണണം. ആ ആദരവാണ് സംസ്ഥാന സര്‍ക്കാര്‍ പഠിച്ച് നടപ്പാക്കുന്ന ആദ്യ പദ്ധതി. ഈ ബസുകള്‍ ഓടിക്കുന്ന ഡ്രൈവറും കണ്ടക്ടറും വനിതകളാണ്. മാത്രമല്ല, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയും വനിതയാണ്. അവര്‍ ചുമതലയേറ്റെടുത്ത് ആദ്യ ഉത്തരവില്‍ ഒപ്പിടുന്നതും ഈ പദ്ധതിയിലാണ്. മൊത്തം സ്ത്രീകള്‍ എടുത്തിരിക്കുകയാണ്. ഇനിയുള്ള കാലവും അങ്ങനെയാകട്ടെയെന്ന് ആശംസിക്കുന്നു. നിറഞ്ഞ മനസ്സോടെ, നിറയുന്ന കണ്ണുകളോടെ ഈ പദ്ധതി സമര്‍പ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.

പദ്ധതി വഴിയുണ്ടാകുന്ന നഷ്ടം ?

ReadAlso:

എണ്ണയൊഴുകുമോ വീണ്ടും ?: അമേരിക്ക-ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ വരുന്നു; ഇറാന്റെ തന്ത്രപരമായ നീക്കമോ ? അമേരിക്കയുടെ മുട്ടു മടക്കലോ ?; അടിപതറിയത് ആര്‍ക്ക് ?

എന്താണ് ‘കോര്‍സെയര്‍’ ഡ്രോണ്‍ ബോട്ട് ?: കടലില്‍ അമേരിക്കന്‍ യുദ്ധ തന്ത്രത്തിന്റെ നൂതനാശയം; രക്ഷിക്കാനും ശിക്ഷിക്കാനും കൂടുന്ന ഡ്രാഗണ്‍ ഡ്രോണ്‍ബോട്ട് ?

മാസപ്പടി കേസ് പിന്നോട്ട് മാറി സി.പി.എം: വീണയെ ഇട്ടു കൊടുത്ത് തലയൂരി; ഇ.ഡിയെ തടഞ്ഞ് ജയിലില്‍ പോയവര്‍ പെട്ടോ ?; വീണ ഇനിയെന്തു ചെയ്യും ?

വെടിപൊട്ടിയത് വെറുതേയല്ല, ഓര്‍മ്മപ്പെടുത്തലാണ്: ക്രിമിനല്‍ സംഘങ്ങള്‍ പോലീസ് റിവോള്‍വര്‍ ഭയപ്പെടണം; പോലീസ് റിവോള്‍വര്‍ ഉപയോഗിക്കേണ്ട സാഹച്യം ഏത് ?; പോലീസിന്റെ കൈവശം എത്രതരം തോക്കുകളുണ്ട് ?

സി.പി.എമ്മിന് ദുഖവെള്ളിയോ ?: ഒടുവില്‍ വീണ വിജയന് ED സമന്‍സ്; ഇടതുപക്ഷ സമരഭടന്‍മാര്‍ പ്രതിരോധിക്കുമോ ?; എന്താണ് വീണയ്‌ക്കെതിരേയുള്ള മാസപ്പടി കേസ് ?

വരുമാനം കണക്കാക്കാതെ പ്രായം നോക്കാതെ ആദ്യം ഓര്‍ഡിനറി ബസുകളിലാണ് സൗജന്യ യാത്ര നല്‍കുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ 1800 കോടി വര്‍ഷം നല്‍കുന്നു. പ്രതിമാസം 65 മുതല്‍ 70 കോടി രൂപ ഈ പുതിയ പദ്ധതി വഴി നഷ്ടം വരും. വര്‍ഷം 800 കോടിയോളം വരും. ഇത് സര്‍ക്കാര്‍ നല്‍കും. കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നതിനു വേണ്ടി കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സംവിധാനങ്ങള്‍ കൊണ്ടുവരും. ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളിലും പിന്നീട് വിപുലപ്പെടുത്തുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. കെ.എസ്.ആര്‍.ടി.സി സ്വതന്ത്രമായി വരുമാനം ഉണ്ടാക്കുന്നതിനുള്ള നടപടി ഉണ്ടാകും. കെ.എസ്.ആര്‍.ടി.സി മെച്ചപ്പെടുന്ന മുറയ്ക്ക് രണ്ടാംഘട്ടം നല്‍കും. 28 ശതമാനം മറ്റു ജില്ലകളില്‍ ഓര്‍ഡിനറി സര്‍വ്വീസുണ്ട്. എല്ലാ മാസവും ഇത് റിവ്യൂ ചെയ്യും. പുതിയ പദ്ധതി ആയതുകൊണ്ട് അത് പഠിക്കണം. കൂടുതല്‍ ബസുകള്‍ വേണമോ എന്നും ഒര ജില്ലയില്‍ എത്ര സ്ത്രീ യാത്രക്കാര്‍ കയറുന്നുണ്ട് എന്നും പരിശോധിക്കും.

Tags: Chief MinisterKSRTCANWESHANAM NEWSMENS ASSOCIATIONPRIYADARSINI PROJECT

Latest News

പ്രിയദർശിനി യാത്രാ സൗജന്യം; വ്യാജ പ്രചാരണങ്ങൾക്കെതിരെ കെ.എസ്.ആര്‍.ടി.സി

സെൻസസ് 2027: ഇന്ത്യയുടെ ആദ്യ ഡിജിറ്റൽ സെൻസസിന് കേരളത്തിൽ ജൂലൈയിൽ തുടക്കം

ആര്‍ എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വിസിമാര്‍ ചെയ്തത് അക്ഷന്ത്യവ്യമായ തെറ്റ്, ഉന്നത വിദ്യാഭ്യാസമേഖലയിലെ വർഗീയ വല്‍ക്കരണത്തിനെതിരെ ഒന്നിച്ചണിനിരക്കണം: രമേശ് ചെന്നിത്തല

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

നിതിന്‍ രാജിന്റെ കൊലപാതകം – നീതി അട്ടിമറിക്കപ്പെടുമോ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies