Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 20, 2026, 11:53 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആയിരം കോഴിക്ക് ‘അരകാട’ എന്നൊരു പഴംചൊല്ലു പോലെയാണ് നിയമസഭയില്‍ ഇപ്പോള്‍. ആയിരം ഇടതുപക്ഷക്കാര്‍ക്ക് ‘അര സതീശന്‍’ മതി. എല്ലാവര്‍ക്കും ചേര്‍ത്ത് മുഖ്യമന്ത്രി വി.ഡി. സതീശന്‍ മരുപടി പറയുമ്പോള്‍ ഒരു വായ പോലും അടയാതിരിക്കുകയോ, ന്യാം പറയാന്‍ നില്‍ക്കുകയോ ചെയ്യുന്നില്ല. കഴിഞ്ഞ പത്തു വര്‍ഷത്തെ തെറ്റിപ്പോയതും, തെറ്റു വരുത്തിയതുമായ കണക്കുകളുടെ പ്രോഗ്രസ് കാര്‍ഡുകള്‍ ഓരോന്നായി മനസ്സിലാക്കിയാണ് വി.ഡി. സതീശന്‍ ഇരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരില്‍ ധനമന്ത്രിയും, മുഖ്യമന്ത്രിയും രണ്ടായിരുന്നു എന്നതു കൂടി ഓര്‍ക്കണം. കണക്കു പറയാന്‍ ഒരു മന്ത്രിയും കാര്യം പറയാന്‍ മുഖ്യമന്ത്രിയും എന്നതായിരുന്നുവെങ്കില്‍ ഇപ്പോള്‍ കാര്യമായി കണക്കു പയാന്‍ വി.ഡി. സതീശന്‍ മാത്രം.

മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെ ജോലി ഒന്നിച്ചു ചെയ്യുമ്പോള്‍ പ്രതിപക്ഷം മറ്റൊരാളിലേക്ക് ആക്രമണം നടത്താന്‍ കഴിയാത്ത സ്ഥിതിയിലേക്ക് ചചരുങ്ങുകയാണ്. യു.ഡി.എഫ് പ്രതിപക്ഷത്തിരുന്നപ്പോള്‍ പ്രതിപക്ഷ നേതാവായി വി.ഡി. സതീശന്‍ അതിശക്തമായ നിലപാടുകളിലൂടെ ഇടതു സര്‍ക്കാരിനു മുമ്പില്‍ പിടിച്ചു നിന്നിരുന്നു. ആരോഗ്യ വകുപ്പിനെയും, ധനവകുപ്പിനെയും കൃത്യമായി ചോദ്യം ചെയ്തും, മറ്റു വകുപ്പുകളിലെ തെറ്റായ ഇടപെടലുകളെ തുറന്നു കാട്ടിയുമായിരുന്നു മുന്നോട്ടു പോയിരുന്നത്. മറ്റാരേക്കാളും വി.ഡി. സതീശന്റെ ചോദ്യങ്ങളെ ഇടതു സര്‍ക്കാര്‍ ഭയന്നിരുന്നു. കാരണം, ചോദിക്കുന്ന ചോദ്യങ്ങള്‍ പഠിച്ചു ചോദിക്കുന്നതു കൊണ്ട് വ്യക്തമായ ഉത്തരം നല്‍കേണ്ടതുണ്ടായിരുന്നു.

കാര്യങ്ങളെ രാഷ്ട്രീയമായി കാണാന്‍ അതുകൊണ്ട് സാധിക്കുമായിരുന്നില്ല. അതേ പ്രതിപക്ഷ നേതാവ് ഇപ്പോള്‍ മുഖ്യമന്ത്രിയായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി തന്നെ ഇന്നത്തെ പ്രതിപക്ഷ നേതാവാകുമ്പോള്‍ പ്രതിരോധങ്ങള്‍ അസ്ഥാനത്താകുമെന്നുറപ്പാണ്. കാരണം, പ്രതിപക്ഷം ആരോപണങ്ങളാണ് നടത്തുന്നത്. എന്നാല്‍, സര്‍ക്കാര്‍ അടിസ്ഥാന പരമായ വസ്തുതകളെ വെച്ചുകൊണ്ടാണ് പോകേണ്ടതും. ഇപ്പോഴത്തെ സര്‍ക്കാര്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണത്തിലുണ്ടായ കാര്യങ്ങളെ മുന്‍ നിര്‍ത്തിയാണ് പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. പ്രതിപക്ഷ ഉപനേതാവ് ഇടതു സര്‍ക്കാരിലെ ധനമന്ത്രിയായിരുന്നു കെ.എന്‍. ബാലഗോപാലും. വി.ഡി. സതീശന്‍ സര്‍ക്കാരിനെ എതിര്‍ക്കാന്‍ പ്രതിപക്ഷം കണ്ടെത്തിയ പ്രതിരോധ ആയുധങ്ങള്‍ പോലും പ്രതിരോധത്തിലാകുമെന്നതില്‍ തര്‍ക്കമില്ല.

പത്തുവര്‍ഷം ഭരിച്ചവര്‍ പത്തുമാസം പോലും തികയാത്ത സര്‍ക്കാരിനു നേരെ എന്ത് ആക്രമണമാണ് നടത്താന്‍ പോകുന്നതെന്ന ചോദ്യമുണ്ട്. പി.എം. ശ്രീ പദ്ധതിയില്‍ ഇടതു സര്‍ക്കാര്‍ നടത്തിയ കള്ളത്തരം പൊളിച്ചതും മുഖ്യമന്ത്രി തന്നെയാണ്. അതും ഇടതു സര്‍ക്കാരിന്റെ കാലത്ത്, വിദ്യാഭ്യാസ മന്ത്രി തന്നെ പി.എം. ശ്രീയെ കുറിച്ച് പുകഴ്ത്തി എഴുതിയ ലേഖനം നിയമസഭയിലെ മീഡിയാ റൂമില്‍ വായിച്ചുകൊണ്ട്. അന്നത്തെ മുഖ്യമന്ത്രിയായ ഇന്നത്തെ പ്രതിപക്ഷ നേതാവിന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി തന്നെ മറുപടി കൊടുത്തുവെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞത്. പ്രതിപക്ഷം കൊണ്ടു വരുന്ന ഏത് ആരോപണത്തെയും വി.ഡി. സതീശനായിരിക്കും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തകര്‍ക്കുന്നത് എന്നതില്‍ തര്‍ക്കമില്ല.

സര്‍ക്കാരിനെ സംരക്ഷിക്കാന്‍ പുതിയ പ്രതിരോധമോ, ആയുധമോ കണ്ടെത്തേണ്ടതില്ല എന്നതാണ് പ്രത്യേകത. കഴിഞ്ഞ സര്‍ക്കാര്‍ തന്നെ പ്രതിരോധിക്കാനും ആക്രമിക്കാനും ആയുധം സര്‍ക്കാരിനു നല്‍കിയിട്ടാണ് പോയിരിക്കുന്നത്. നിലവില്‍ പ്രതിപക്ഷത്തിന്റെ അംഗബലം നിയമസഭയില്‍ തുലോം കുറവാണ്. എങ്കിലും അത്രയും പേര്‍ ഒരുമിച്ചു നിന്നാലും വി.ഡി. സതീളന്‍ എന്ന മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കാനാവില്ല എന്നതാണ് വസ്തുത.

ReadAlso:

പറന്നു പറന്നങ്ങ് ചരിത്രത്തിലേക്കൊരു ലാന്‍ഡിംഗ് ?: 24 മണിക്കൂര്‍ പറന്ന് മെല്‍ബണ്‍ TO ടുളൂസ് റെക്കോര്‍ഡിട്ട് യാത്രാ വിമാനം

‘താങ്കള്‍ അത്ര വലിയഒരു കലാകാരിയോ ഒരു മഹാസംഭവമോ ഒന്നുമല്ല എന്ന് ഇപ്പോള്‍ മനസ്സിലായി കാണുമല്ലോ’: പേളീ മാണിക്ക് മറുപടിയുമായി സംവിധാകന്‍ ആലപ്പി അഷഅറഫ്

മാസപ്പടി കേസ് മകളിലൂടെ അച്ഛനിലേക്ക് ?: പാര്‍ട്ടിയിലേക്കും അണികളിലേക്കും എത്തില്ല; പിണറായി വിജയനെ ചോദ്യം ചെയ്‌തേക്കും

സമരങ്ങള്‍ ജന്തര്‍ മന്തറില്‍ എന്തിന് ?: രാജ്യ സുരക്ഷയോ അതോ ജനാധിപത്യ അവകാശ സംരക്ഷണമോ ?; പാറ്റകള്‍ കൈയ്യേറിയ ആ ഇടത്തിന്റെ പ്രത്യേകത എന്ത് ?

കൊച്ചു ഡോക്ടറുടെ വിക്രിയകള്‍: പെണ്‍ സഹപാഠികളുടെ ഫോട്ടോ മോര്‍ഫിംഗ്; കുട്ടി ഡോക്ടറുടെ ജോലി കൈയ്യോടെ പൊക്കി

Tags: Chief Ministervd satheesanPinarayi VijayanANWESHANAM NEWS

Latest News

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം | The shutters of Kakkayam Dam have been opened

മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ 30കാരിക്ക് ദാരുണാന്ത്യം | tiger-drags-sleeping-woman-from-house-in-madhya-pradesh

100 ആഴ്ച ബോധവല്‍ക്കരണ പ്രചാരണം; ‘നഷാമുക്ത യുവ അഭിയാന്‍’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

മഹാരാഷ്ട്രയിൽ മൂന്നംഗ മലയാളി കുടുംബം ദുരൂഹ സാഹചര്യത്തിൽ മരിച്ച-നിലയിൽ

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് കോയമ്പത്തൂര്‍ സ്വദേശിനിക്ക് ദാരുണാന്ത്യം | palakkad-palakkuzhi-waterfall-coimbatore-woman-passes-away

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies