Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

മുഖ്യമന്ത്രിയെ ‘മൈക്ക് ചതിച്ചു’: പരിശോധിച്ച് തീരുമാനിക്കുമെന്ന് സഭയില്‍, ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്ന് കുഞ്ഞാലിക്കുട്ടിയോട് രഹസ്യം; VIDEO

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 25, 2026, 11:43 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുട്ടനാട്ടിലെ മൂലം വള്ളം കളിക്ക് പ്രാദേശിക അവധി നല്‍കണമെന്നാവശ്യപ്പെട്ട് കുട്ടനാട് എം.എല്‍.എ റജി ചെറിയാന്‍ അവതരിപ്പിച്ച സബ്മിഷന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നല്‍കിയ മറുപടിയും, അതു കഴിഞ്ഞ് തൊട്ടടുത്തിരുന്ന വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞ രഹസ്യവും ഇപ്പോള്‍ വലിയ ചര്‍ച്ച ആക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പര്‌സയമായി പറയുന്നതും, രഹസ്യമായി പറയുന്നതും പിടിച്ചെടുക്കുന്ന നിയമ സഭയിലെ ഷുവര്‍ മൈക്കാണ് ഇപ്പോള്‍ താരം. വട്ടിയൂര്‍ക്കാവ് മുന്‍ എം.എല്‍.എ വി.കെ. പ്രശാന്താണ് മുഖ്യമന്ത്രിയുടെ രഹസ്യം സോഷ്യല്‍ മീഡിയയിലൂടെ പരസ്യമാക്കിയിരിക്കുന്നത്.

കുട്ടനാട് എം.എല്‍.എ റജി ചെറിയാന്‍ ആവശ്യപ്പെട്ടത് :

കുട്ടനാട് മൂലം വള്ളംകളിയുമായി ബന്ധപ്പെട്ട് കുട്ടനാട് താലൂക്കില്‍ പ്രാദേശിക അവധി അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

മുഖ്യമന്ത്രിയുടെ മറുപടി:

മൂലം വള്ളം കളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കും

മുഖ്യമന്ത്രിയുടെ രഹസ്യം:

ഒരു കാരണവശാലും കൊടുക്കൂല

പൊതുവേ കേരളത്തിലെ മുഖ്യമന്ത്രിമാരെ മൈക്കുകള്‍ ചതിക്കുന്നത് ആദ്യമായല്ല. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മൈക്കും മുഖ്യമന്ത്രിയും തമ്മില്‍ പോരാട്ടം വരെ നടന്നിട്ടുണ്ട്. തട്ടിത്തെറിപ്പിക്കല്‍, വെട്ടിമാറ്റല്‍, ഒടിച്ചെടുക്കല്‍, ഒടിഞ്ഞു വീഴല്‍, ഓഫായിപ്പോകല്‍, ഹൗളിംഗ് ഉണ്ടാകല്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നു പോയാണ് അന്നത്തെ മുഖ്യമന്ത്രി ഇന്നത്തെ പ്രതിപക്ഷ നേതാവിലേക്ക് സഞ്ചരിച്ചത്. മാത്രമല്ല, ആങ്കറോട് കയര്‍ക്കല്‍, സംഘാടകരെ പഴി പറച്ചില്‍, വേദിയിലിരിക്കുന്നവരുടെ വീട്ടില്‍ ചെയ്യുന പറയാന്‍ പറച്ചില്‍ അങ്ങനെ നിരവധി കാര്യങ്ങളുണ്ട്.

എന്നാല്‍, നിയമസഭയില്‍ പ്രതിപക്ഷത്തോട് സന്ധിയില്ലാ വാദപ്രതിവാദത്തില് ഏര്‍പ്പെടുമ്പോഴൊന്നും തന്റെ വായില്‍ നിന്നും ഒരക്ഷരം പോലും അനാവശ്യമായി വീഴാതിരിക്കാന്‍ പിണറായി വിജയന്‍ ശ്രമിച്ചിരുന്നു എന്നത് വസ്തുതയാണ്. അടുത്തിരിക്കുന്നവര്‍ക്കു പോലും സംസാരിക്കാന്‍ ഭയമാണോ എന്നുപോലും ചിന്തിപ്പിച്ചിട്ടുണ്ട്. എന്നാല്‍, അന്നത്തെ പ്രതിപക്ഷ നേതാവ് ഇന്നത്തെ മുഖ്യമന്ത്രി ആയതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. അടുത്തിരിക്കുന്നവവര്‍ക്കും, പ്രതിപക്ഷത്തിരിക്കുന്നവര്‍ക്കും ഒരുപോലെ സംസാരിക്കാനാവും. പക്ഷെ, രഹസ്യങ്ങളെല്ലാം പരസ്യം പോലെ മൈക്കും പിടിച്ചു സോഷ്യല്‍ മീഡിയയ്ക്ക് കൊടുക്കും.

അതിലൊന്നാണ് പൂക്കി മുഖ്യമന്ത്രിയുടെ ആംഗ്യം. ഇപ്പോഴിതാ കുട്ടനാട്ടുകാരുടെ മൂലം വള്ളംകളിക്ക് പ്രാദേശിക അവധിയുടെ പേരില്‍ മുഖ്യമന്ത്രി പറഞ്ഞ കടുത്ത രഹസ്യം പരസ്യമായിരിക്കുന്നു. ഒരു കാരണവശാലും അവധി കൊടുക്കില്ലെന്നായിരുന്നു രഹസ്യം. എന്നാല്‍, നിയമസഭയില്‍ പരസ്യമായി പറഞ്ഞതോ, സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കുമെന്നാണ്. ഇതാണ് വി.കെ. പ്രശാന്ത് തന്റെ ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ഈ നിലപാട് കുട്ടനാട് നിയോജക മണ്ഡലത്തിലെ ജനങ്ങളോടുള്ള വിയോജിപ്പാണ് പ്രകടിപ്പിക്കുന്നത്. കുട്ടനാട്ടുകാര്‍ വിജയിപ്പിച്ചു വിട്ടിരിക്കുന്ന എം.എല്‍.എ ആ നാട്ടിലെ പ്രാദേശിക ആവശ്യങ്ങള്‍ കൂടി നിറവേറ്റേണ്ട ആള്‍ കൂടിയാണ്. ആ നിലയ്ക്കാണ് ആവശ്യം ഉന്നയിച്ചത്. ഒരു കാരണവശാലും കൊടുക്കില്ല എന്ന വി.ഡി. സതീശന്‍ രഹസ്യമായി പറഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ രാഷ്ട്രീയമുണ്ടോ. അതോ വൈരാഗ്യ ബുദ്ധിയാണോ എന്ന് ചിന്തിച്ചു പോകും.

ReadAlso:

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

Tags: VIDEOANWESHANAM NEWSKUNJALIKKUTTYNIYAMASABHASABHA TV\vd satheesan

Latest News

ബി.ജെ.പിയുടെ സത്യപ്രതിജ്ഞയും എല്‍.ഡി.എഫിന്റെ പ്രതിഷേധവും; നഗരസഭയില്‍ തട്ടിക്കേറലും തര്‍ക്കവും തമ്മിലടിയും

നിപ: പ്രതിരോധ നടപടികള്‍ ശക്തം; പുതുതായി ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല

പകർച്ചവ്യാധികൾ മുൻവർഷങ്ങളെ അപേക്ഷിച്ച് വർധിച്ചിട്ടില്ല: ആരോഗ്യമന്ത്രി കെ. മുരളീധരൻ 

ഗൾഫിലേക്ക് നിരവധി തൊഴിൽ അവസരവുമായി ലുലു ഗ്രൂപ്പ് ; വാക്ക് ഇൻ ഇന്റർവ്യു മൂന്ന് ജില്ലകളിലായി

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies