Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

സ്വകാര്യ ബസ് വ്യവസായം: സ്വയം നന്നാവുകയാണ് എക രക്ഷ ?; ഒരു സ്വകാര്യ ബസ് യാത്രികന്റെ അനുഭവം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 8, 2026, 01:39 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്വകാര്യ ബസ്ഉടമകളും, ജീവനകാരും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് സൂചന പണിമുടക്ക് നടത്തുകയാണ്. അവരുടെ ആവശ്യങ്ങളില്‍ ചിലത് ന്യായവുമാണ്. സമരവും, പ്രതിഷേധവും ജനാധിപത്യപരമായ അവകാശവുമാണ്. സമരം നടക്കട്ടെ, ആവശ്യങ്ങള്‍ സാധ്യമാവട്ടെ, പക്ഷേ, സ്വകാര്യ ബസ് ഉടമകളും ജീവനകാരും അറിയേണ്ട ചില കാര്യങ്ങള്‍ ചൂണ്ടികാണിക്കുകയാണ്.

പൊതു ഗതാഗത സംവിധാനത്തിലെ സുപ്രധാന പങ്ക് സ്വകാര്യ ബസ് വ്യവസായം തന്നെയാണ്. ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവന മാര്‍ഗ്ഗവുമാണ്. എന്നാല്‍ ആ ബോധം ഇതുവരെ സ്വകാര്യ ബസ് മുതലാളിമാര്‍ക്കും തൊഴിലാളികള്‍ക്കും ഉണ്ടായിട്ടില്ല. എന്തെങ്കിലും പ്രതിസന്ധി വരുമ്പോള്‍ സമരം നടത്തി സര്‍ക്കാറിനെയും ജനങ്ങളെയും വെല്ലുവിളിക്കുന്നതു മാത്രമാണ് അവര്‍ക്ക് അറിയാവുന്നത്. പൊതു നിരത്തില്‍ ഇത്രയും വൃത്തികെട്ട രീതിയില്‍ പൊരു മാറുന്ന തൊഴിലാളികള്‍ കേരളത്തില്‍ ഇല്ല.

ബസില്‍ പണം നല്‍കിയാണ് ജനങ്ങള്‍ യാത്ര ചെയ്യുന്നത്. യാത്രകാരുടെ അവകാശം, അന്തസ്സ്, സ്വാതന്ത്യം, എല്ലാം സ്വകാര്യ ബസുകളില്‍ നിഷേധിക്കപ്പെടുകയാണ്. പണം കൊടുത്ത് യാത്ര ചെയ്യുന്നവരെ ചീത്തവിളിക്കുകയും, അപമാനിക്കുന്നതും സ്വകാര്യ ബസുകളില്‍ പതിവാണ്. യാത്ര ക്കാരെ മര്‍ദ്ദിക്കുന്ന സംവങ്ങളും ഉണ്ടാകാറുണ്ട്. മാന്യമായി യാത്ര ചെയ്യാന്‍ കഴിയാറില്ല. സ്ത്രീകളെയും പ്രായം ചെന്നവരെയും പച്ച തെറി വിളിക്കാന്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് ഒരു മടിയുമില്ല. യാത്രക്കാരുടെ മുന്നില്‍ വച്ച് യാത്ര മുടക്കി സ്വകാര്യ ബസ് ജീവനക്കാര്‍ പരസ്പരം തെറി വിളിയും, ഗുണ്ടായിസവും കാണിക്കുകയാണ്.

യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നതും പതിവാണ്. ചെറിയ വാക്കുതര്‍ക്കങ്ങള്‍ക്കു പോലും ഉടനെ വടിവാള്‍ എടുക്കുന്ന അവസ്ഥയാണ്. സത്യം പറഞ്ഞാല്‍ സ്വന്തം കാശ് കൊടുത്ത് ഭയത്തോടെയാണ് സ്വകാര്യ ബസിലെ യാത്ര. ചോദ്യം ചെയ്യാന്‍ ആരുമില്ല. എന്ന ചൂങ്കുറ്റമാണ് തൊഴിലാളികള്‍ക്ക്. കൊച്ചി നഗരത്തിലെ അവസ്ഥ അതി ഭീകരമാണ്. മത്സരയോട്ടത്തില്‍ സ്വകാര്യ ബസുകള്‍ എത്ര ജീവനുകള്‍ എടുത്ത്. അപൂര്‍വ്വം ചില തൊഴിലാളികള്‍ മാന്യമായും പെരുമാറുകയും, മാതൃകാ പരമായി ഇടപെടാറുമുണ്ട്. അതെല്ലാം ചുരുക്കം ചിലര്‍ മാത്രം. ഭൂരിഭാഗവും യാത്രക്കാരോട് ദാര്‍ഷ്ട്യത്തോടെ പെരുമാറുന്നവരാണ്.

എന്റെ ജോലിയാണ്, ഉപജീവന മാര്‍ഗമാണ്, എന്റെ ചോറാണ്, എന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ എന്ന് മനസിലാക്കും. അന്ന് ഈ വ്യവസായം നന്നാവും. യാത്രക്കാരോട് മാന്യമായി പൊരുമാറിയും, പൊതു നിരത്തിലെ ചട്ടങ്ങള്‍ പാലിച്ചു സ്വകാര്യ ബസ് സര്‍വീസ് നടത്തിയാല്‍ വലിയ മാറ്റം ഉണ്ടാവും. എല്ലാ ജീവജാലങ്ങളും സൗമ്യമായ പെരുമാറ്റവും കരുതലുമാണ് ആഗ്രഹിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് വളരെ വൃത്തികെട്ട രീതിയിലാണ് പല സ്വകാര്യ ബസ് ജീവനക്കാരും പെരുമാറുന്നത്. സൗജന്യമായി യാത്ര ചെയ്യാനായി എവിടെ നിന്നോ കയറി വന്ന ശല്യങ്ങള്‍, അതാണ് വിദ്യാര്‍ത്ഥികളോടുള്ള സമീപനം. ഇതിനെല്ലാം മാറ്റം വേണം.

മത്സരയോട്ടത്തിന്റെ പേരില്‍ തൊഴിലാളികളെ സമ്മര്‍ദ്ദത്തിലാക്കുന്ന ഉടമകളുടെ സമീപനവും മാറണം. പിന്നെ, എന്ത് തോന്ന്യവാസവും തൊഴിലാളികള്‍ കാണിച്ചാല്‍ അതിനെ ന്യായികരിക്കുന്ന തൊഴിലാളി സംഘടനകളും നീതിയുടെ പക്ഷത്ത് നില്‍ക്കണം. പോലീസ് – മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും ബസ് ഉടമ -തൊഴിലാളി അവിശുദ്ധ ബന്ധങ്ങളും മാറിയാല്‍ സ്വകാര്യ ബസ് വ്യവസായം മികച്ച രീതിയില്‍ തുടരും. യാത്രക്കാരോട് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമീപനത്തില്‍ വലിയ മാറ്റം വന്നു. അതിനാല്‍ നല്ല രീതിയില്‍ അവിടെ സര്‍വ്വീസ് നടക്കുന്നു. അതിനെ തകര്‍ത്ത് സ്വകാര്യ ബസ് വ്യവസായം ഗംഭീരമാക്കാം എന്ന മുതലാളിമാരുടെ സ്വപ്നം നടക്കില്ല.

സ്വയം നന്നാവാതെ രക്ഷയില്ല. സ്വകാര്യബസ്സുകളെ നിലനിര്‍ത്തുക എന്നത് ജീവനക്കാരുടെയും കൂടി ആവശ്യമാണ്. പൊതു ഗതാഗത സംവിധാനത്തിന് സ്വകാര്യ ബസ് സര്‍വീസ് നടത്തുന്ന സേവനം വളരെ വലുതാണ്. എന്നാല്‍ ബസ് വ്യവസായം നല്ലരീതിയില്‍ ആകണമെങ്കില്‍ സ്വകാര്യ ബസ്ജീവനക്കാരുടെ പെരുമാറ്റത്തില്‍ വലിയ മാറ്റം ഉണ്ടാവണം.

ReadAlso:

സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് ഒരു തുറന്ന കത്ത്: സാംസ്‌ക്കാരിക സ്ഥാപനങ്ങളിലെ ചെയര്‍മാന്‍ പദവികള്‍ ഇനിയും വൈകരുത്

അമ്മയും, തല്ലിപ്പിരിഞ്ഞ മക്കളും പിന്നെ കുറേ വിവാദങ്ങളും

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

സിനിമ ഇല്ലാതെ എന്ത് തലസ്ഥാനം: IFFK ആസ്ഥാനം മാറുമോ ?; അനന്തപുരിക്ക് ആശങ്കയേറ്റി ബജറ്റ് പ്രഖ്യാപനം

CPM കീഴ്ഘടകങ്ങള്‍ നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ചു: സംസ്ഥാന സെക്രട്ടേറിയറ്റ് അതെല്ലാം വെട്ടിമാറ്റി; തെരഞ്ഞെടുപ്പ് തോല്‍വിയുടെ പാര്‍ട്ടി റിപ്പോര്‍ട്ട് റെഡി; ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല (അണികള്‍ക്ക്)

Tags: PRIVATE BUS OPARATIONANWESHANAM NEWSprivate bus strikeKERALA ROAD TRANSPORT

Latest News

C-DIT ഡയറക്ടറായി LBS വനിതാ എന്‍ജിനിയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ റഹ്മാനെ നിയമിച്ചു

സ്ത്രീധന പീഡനം, അതിക്രമങ്ങള്‍ തടയല്‍: പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

ബേസിൽ തമ്പിക്കും കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുഭാഷ് മാനുവലിനുമൊപ്പം ബ്രിട്ടനിൽ വേനൽക്കാലം ആസ്വദിച്ച് സഞ്ജു സാംസൻ

വിഴിഞ്ഞം ഓഹരി കൈമാറ്റം: ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേര്‍ഡ് കമ്മിറ്റി പരിശോധിക്കും; LDF ന്റെ കാലത്തേ ചര്‍ച്ച നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും; തെരച്ചില്‍ തുടരും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies