Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വിദ്യാര്‍ഥികളെ പരസ്യമായി അപമാനിച്ച കെ.ടി ജലീലിന് തെറ്റുപറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്: താനൊരു അധ്യാപകനാണെന്ന് മുന്‍ മന്ത്രി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 14, 2026, 11:40 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അനുമോദന ചടങ്ങില്‍ വിദ്യാര്‍ഥികളെ പരസ്യമായി അപമാനിച്ച സംഭവത്തില്‍ മുന്‍ മന്ത്രി കെ.ടി ജലീലിന് തെറ്റുപറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം നടത്തിയ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് വനിത ശിശുക്ഷേമ വകുപ്പ് വ്യക്തമാക്കി. കെ.ടി ജലീല്‍ തെറ്റ് തിരിച്ചറിയണമെന്നും കുട്ടികളോട് ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

അതേസമയം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്ന ശീലം തനിക്കുണ്ട്. താനൊരു അധ്യാപകനാണെന്നും ജലീല്‍ പറഞ്ഞു.”വിദ്യാര്‍ഥികളോട് പല ചോദ്യങ്ങളും ചോദിച്ചു. കുട്ടികള്‍ക്ക് അറിവുണ്ടെങ്കിലും പൊതുവായന കുറവാണെന്ന് തോന്നി. കുട്ടികള്‍ക്ക് പൊതുവായന കുറഞ്ഞു വരികയാണ്. അതൊരു പൊതുപ്രശ്‌നമാണ്. അപ്പോഴേ സമൂഹത്തെക്കുറിച്ച് അവര്‍ക്ക് അവബോധം ഉണ്ടാകൂ. കുട്ടികളുമായി അധ്യാപകന്‍ എന്ന നിലയിലാണ് സംസാരിച്ചത്. ചെവിക്ക് സാധാരണ പിടിക്കുന്നത് പോലെ പിടിച്ചതാണ്. വേദനിപ്പിക്കാന്‍ വേണ്ടി പിടിച്ചില്ല. അങ്ങനെ ആ കുട്ടിക്കും തോന്നിയിട്ടില്ല. അതില്‍ ഏതെങ്കിലും കുട്ടിയോ രക്ഷിതാവോ അപമാനം തോന്നി എന്ന് പറഞ്ഞാല്‍ ക്ഷമ ചോദിക്കും.

അക്ഷരം അറിയാം എഴുതാന്‍ അറിയില്ലേ എന്നാണ് ചോദിച്ചത്. എഴുതാന്‍ പറഞ്ഞ കുട്ടികളൊക്കെ ശരിയായി എഴുതി. ഒരാളാണ് തെറ്റിച്ചത്. അപ്പോള്‍ രസകരമായി ചെവിക്ക് പിടിക്കുകയാണ് ചെയ്തത്. ആരും അക്കാര്യത്തില്‍ ഒരു പരാതി പറഞ്ഞിട്ടില്ല. ആരും അക്കാര്യത്തില്‍ ഒരു പരാതി പറഞ്ഞിട്ടില്ല. ഇതിനെ വലിയ രീതിയില്‍ വിവാദമാക്കി. എംഎസ്എഫ് ഇതില്‍ ബാലാവകാശ കമ്മീഷന് പരാതി നല്‍കി. ബാലാവകാശ കമ്മീഷന്‍ കേസെടുക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. താന്‍ ജാമ്യത്തിന് പോകില്ല. ജയിലില്‍ പോകാന്‍ തയ്യാറാണ്. വിവാദത്തിലൂടെ പൊതുവിദ്യാഭ്യാസത്തെ താറടിക്കാനും പലരും ശ്രമിച്ചു. കുട്ടികളെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെടുന്നയാളാണ് താന്‍. കഴിഞ്ഞ 10 വര്‍ഷം പഠിച്ചയാളായതുകൊണ്ടാണോ ഒരാള്‍ കേരളത്തെ കാരളം എന്ന് എഴുതിയത്. മയ,കുയി,പുയ എന്നൊക്കെ മുതിര്‍ന്നവര്‍ പോലും പറയുന്നത് കഴിഞ്ഞ 10 വര്‍ഷം പഠിച്ചവരാണോ. ഇവര്‍ക്കൊന്നും ഇങ്ങനെ കറക്ട് ചെയ്ത് കൊടുക്കാന്‍ ആളില്ലാത്തതുകൊണ്ടാണ് പ്രശ്നം” ജലീല്‍ വിശദമാക്കി.

മണ്ണാര്‍ക്കാട് നഗരസഭയിലെ വിജയോത്സവം ഉദ്ഘാടന വേളയിലായിരുന്നു സംഭവം. പ്ലസ് ടു, പത്താം ക്ലാസ്സ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങിലാണ് കുട്ടികളെ അപമാനിച്ചു വിട്ടത്. അക്ഷരത്തെറ്റ് വരുത്തിയ കുട്ടിയെ സ്റ്റേജില്‍ വിളിച്ചു വരുത്തി ചെവിയില്‍ നുള്ളുന്നതും ദൃശ്യങ്ങളില്‍ കാണാം. ജലീലിന്റെ നടപടി ബാലാവകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി എംഎസ്എഫ് രംഗത്തെത്തിയിരുന്നു.

 

ReadAlso:

‘ആര്‍. സുഗതന്‍ എന്ന ഞാന്‍…നിയമം വഴി സ്ഥാപിതമായ…’ : വിയ്യൂര്‍ ജയിലില്‍, തലസ്ഥാന നഗരസഭാ കൗണ്‍സിലര്‍ക്ക് സത്യപ്രതിജ്ഞ; മേയര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓർമ്മക്കൂട് പുരസ്കാരങ്ങൾ

സ്വർണത്തിനു ഏകീകൃത വില: സ്വർണാഭരണ വ്യാപാര മേഖല അസോസിയേഷനുകളുടെ സംയുക്ത യോഗം

ബി.ജെ.പിയോട് ഏറ്റുമുട്ടാനില്ല: വാര്‍ത്തകള്‍ സത്യ വിരുദ്ധമെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി

നിധിന്‍രാജ് കൊലക്കേസ്: പ്രതി എം.കെ. റാം എവിടെ ?; കണ്ടെത്തുമോ ക്രൈംബ്രാഞ്ച് ?

Tags: KT JALEELFORMER HIGHER EDUCATIONA MINISTERHUMILITATING STUDENTSIN PUBLICANWESHANAM NEWS

Latest News

ഇന്ത്യ ജപ്പാന്‍ എട്ടാമത് പ്രതിരോധ നയ ചര്‍ച്ച ടോക്കിയോയില്‍ അവസാനിച്ചു: ഇന്തോ-പസഫിക് മേഖല പ്രോത്സാഹിപ്പിക്കാന്‍ തീരുമാനം

സമഗ്ര ലൈംഗിക വിദ്യാഭ്യാസം ആവശ്യം: സ്‌കൂള്‍ കോളേജ് പാഠ്യപദ്ധതിയുടെ ഭാഗമാക്കും

വിദ്യാര്‍ഥികളെ പരസ്യമായി അപമാനിച്ച കെ.ടി ജലീലിന് തെറ്റുപറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്: താനൊരു അധ്യാപകനാണെന്ന് മുന്‍ മന്ത്രി

ഹൂതി മിസൈല്‍ ആക്രമണം: ഫലപ്രദമായി തടഞ്ഞ് സൗദി സഖ്യസേന

ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കും, കണ്ടരര് രാജീവരുടെ ആവശ്യം അംഗീകരിക്കും; താഴമൺ കുടുംബത്തിന്റെ നിലപാടിനൊപ്പം ദേവസ്വം ബോർഡ് | brahmadattan likely to be appointed sabarimala thantri

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies