Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ജി. സുകുമാരന്‍ നായരും മുഖ്യമന്ത്രിയും തമ്മില്‍ പോരോ ?: നിലപാട് കടുപ്പിച്ച് എന്‍.എസ്.എസ് ?; ഇനി കാണാനില്ലെന്നും പ്രതികരണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 15, 2026, 04:36 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രസ്ഥാനത്തിന്റെ ആവശ്യത്തിന് വേണ്ടി മുഖ്യമന്ത്രിയെ വിളിച്ചിട്ട് മറുപടി പോലും തന്നില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രതികരിച്ചിരിക്കുകയാണ്. കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. ഇനി മുഖ്യമന്ത്രിയെ കാണാന്‍ താനില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞതോടെ ഒരു കാര്യത്തില്‍ സംശയം വര്‍ദ്ധിച്ചിരിക്കുകയാണ്. ആരാണ് കള്ളം പറയുന്നത്. മുഖ്യമന്ത്രിക്കും സുകുമാരന്‍ നായക്#ക്കും മാത്രം അറിയാവുന്ന ഫോണ്‍ സംഭാഷണങ്ങളും, വിവരങ്ങളുമാണ് പുറത്തേക്കു വന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ ആര് പറയുന്നതാണ് വസ്തുത. ഇന്നു രാവിലെ മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ട ശേഷമാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ഒരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞത്.

താന്‍ മുഖ്യമന്ത്രിയല്ലേ, തന്നെ ആര്‍ക്കും കാണാമെന്നാണ് അദ്ദേഹം പറഞ്ഞത്. തന്നെ കാണാണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അനുമതി നല്‍കിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ബജറ്റിന്റെ തിരക്കായതോടെ പിന്നെ കൂടിക്കാഴ്ച ഒഴിവായെന്നും, എപ്പോള്‍ വേണമെങ്കിലും കാണാമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, കാര്യങ്ങള്‍ അങ്ങനെയൊന്നുമല്ല എന്നാണ് ജി. സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. ഒപ്പം മുഖ്യമന്ത്രി വി.ഡി സതീശനെതിരെ എന്‍.എസ്.എസ് നിലപാട് കടുപ്പിക്കുകയും ചെയ്തു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചാല്‍ തിരിച്ചുവിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യുമായിരുന്നെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സുകുമാരന്‍ നായര്‍ തന്റെ പി.എയെ വിളിച്ചിരുന്നെന്നും പിന്നീട് താന്‍ അദ്ദേഹത്തെ തിരിച്ചുവിളിച്ച് സംസാരിക്കുകയും കാണാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നുവെന്നുമാണ് ഇന്ന് മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നത്. ഇതിനോടാണ് സുകുമാരന്‍ നായരുടെ പ്രതികരണം.

‘വിളിച്ചപ്പോള്‍ ആദ്യത്തെ പ്രാവശ്യം പറഞ്ഞത് എറണാകുളത്ത് വന്നാല്‍ കാണാമെന്നാണ്. എറണാകുളത്ത് ചെന്ന് കാണേണ്ടതല്ല എന്ന് ഞാന്‍ പ്രൈവറ്റ് സെക്രട്ടറിയോട് പറയുകയും ചെയ്തു. മുഖ്യമന്ത്രിയോട് ചോദിച്ചിട്ട് പറയാം എന്ന് അയാള്‍ പറഞ്ഞു. അതിനുശേഷം മുഖ്യമന്ത്രിയും വിളിച്ചിട്ടില്ല, പി.എയും വിളിച്ചിട്ടില്ല’ -സുകുമാരന്‍ നായര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ഇവിടെ വന്ന് നമ്മളുടെ പിന്തുണ ആവശ്യപ്പെടുകയും ഞങ്ങള്‍ പരസ്യമായി പിന്തുണ അവര്‍ക്ക് നാട്ടില്‍ കൊടുക്കുകയും ചെയ്തു. പ്രവര്‍ത്തകരും കരയോഗങ്ങളുമെല്ലാം സജീവമായിട്ട് ഇദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. ജയിക്കുകയും ചെയ്തു. അതിനുശേഷമാണ് പെട്ടെന്ന് ഇങ്ങനെ ഒരു വെളിപാട് ഉണ്ടാവുന്നത്. അതെന്തുകൊണ്ടാണെന്ന് എനിക്കറിഞ്ഞുകൂടാ. മുമ്പുള്ള മുഖ്യമന്ത്രിമാര്‍ ആരും ഇങ്ങനെ പെരുമാറിയിട്ടില്ല. പിണറായി വിജയനെ ഞാന്‍ അവിടെ പോയി കണ്ടിട്ടില്ല. പക്ഷേ പിണറായി വിജയനെ ഫോണില്‍ വിളിച്ചാല്‍ അദ്ദേഹം ഫ്രീ ആണെങ്കില്‍ ഫോണ്‍ ഉടനെ എടുക്കും. അല്ലെങ്കില്‍ ഉടന്‍ തന്നെ മെസ്സേജ് അയക്കും. തിരിച്ചു വിളിക്കുകയും ചെയ്യും. അതാണ് നമ്മുടെ അനുഭവം. മുഖ്യമന്ത്രിയെ കാണാന്‍ ഇനി വ്യക്തിപരമായി താല്‍പര്യമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വിമര്‍ശനത്തോടും സുകുമാരന്‍ നായര്‍ പ്രതികരിച്ചു. ‘സുരേഷ് ഗോപി എന്തുചെയ്യുമെന്നാണ് പറയുന്നത്. ചൂലുകൊണ്ട് അടിച്ചുവാരുമെന്നാണോ പറയുന്നത്. ‘അമ്മ’ എന്ന് പറയുന്ന ഒരു സംഘടനയുണ്ടല്ലോ. അദ്ദേഹം അവിടെ പോയി ശുദ്ധീകരിക്കട്ടെ. എന്‍എസ്എസിനെ തീര്‍ക്കുമെന്ന് പറഞ്ഞിട്ടുള്ളവരെല്ലാം സ്വയം തീര്‍ന്നിട്ടേയുള്ളൂ. എന്‍എസ്എസിനെതിരായ പ്രസ്താവനകള്‍ക്ക് പിന്നില്‍ സുരേഷ് ഗോപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. അതിലേക്ക് ഉപരാഷ്ട്രപതിയെ കൂടി വലിച്ചിഴച്ചുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ReadAlso:

​വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാർ നിലപാട് ദുരൂഹം; മുഖ്യമന്ത്രിയുടെ വാദങ്ങൾ അടിസ്ഥാനരഹിതമെന്ന് പ്രതിപക്ഷ നേതാവിന്റെ കത്ത്

PM SREE തീരുമാനം ഉടന്‍ ഉണ്ടാകും: ഫയല്‍നീക്കം വേഗത്തിലാക്കാന്‍ ഡേറ്റാ ഡ്രിവണ്‍; പിണറായിയെ പോലെ ഒളിച്ചല്ല ബി.ജെ.പി നേതാക്കളെ കണ്ടത്; മുഖ്യമന്ത്രി വി.ഡി. സതീശന്‍

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: വിരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം | psc-exam-malpractice-investigation-dgp-confidentiality-order

‘ ‘ഞങ്ങളുടെ അച്ഛനും അമ്മയും അച്ഛമ്മയും നല്ലപോലെ വേദനിച്ചാണ് മരിച്ചത്; അതുപോലെ അയാളും വേദന അറിയണം’; നെന്മാറ കേസില്‍ ശിക്ഷാവിധി ഇന്ന് | Verdict in Nenmara double murder case today

കേരളത്തിന് അഭിമാനം; സൊയൂസിൽ പറന്ന് അനിൽ മേനോൻ ചരിത്രം കുറിക്കുന്നു, സൊയൂസ് എം എസ് 29 ദൗത്യം വിക്ഷേപിച്ചു

Tags: vd satheesanG SUKUMARAN NAIRANWESHANAM NEWSNSSNSS GENARAL SECRATORY

Latest News

ഓൾ ഇന്ത്യ നൗ സൈനിക് ക്യാമ്പിൽ (AINSC-2026) കേരള എൻ.സി.സി. യ്ക്ക് മികച്ച നേട്ടം

ജി. സുകുമാരന്‍ നായരും മുഖ്യമന്ത്രിയും തമ്മില്‍ പോരോ ?: നിലപാട് കടുപ്പിച്ച് എന്‍.എസ്.എസ് ?; ഇനി കാണാനില്ലെന്നും പ്രതികരണം

കാർഗിൽ വിജയ് ദിവസ് 2026: ദേശീയ യുദ്ധ സ്മാരകത്തിൽ നിന്ന് കാർഗിൽ യുദ്ധ സ്മാരകത്തിലേക്ക് മോട്ടോർ സൈക്കിൾ റാലി പ്രതിരോധമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

വിഴിഞ്ഞം ഓഹരിക്കൈമാറ്റം: നിയമ നടപടി സ്വീകരിക്കാനുളള നീക്കം ഉപേക്ഷിച്ചു; ഒറ്റയ്ക്ക് സമരം ചെയ്യാൻ CPI

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ആസൂത്രിത നീക്കം, ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies