Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പ്രതിപക്ഷ ഉപനേതാവ്: ഇല്ലാത്ത പ്രശ്‌നത്തില്‍ ചര്‍ച്ച എന്തിനെന്ന് പ്രതിപക്ഷ നേതാവ്; വാതില്‍ തുറന്നിട്ട് സി.പി.ഐയുടെ കാത്തിരിപ്പ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 17, 2026, 02:34 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുന്നണിയിലോ മിണ്ടാതിരിപ്പാണ്. എന്നാല്‍, നിയമസഭയിലെങ്കിലും ഉള്ളസ്ഥാനത്തില്‍ കുറച്ച് ചോദിച്ചപ്പോള്‍ അതും തരുന്നില്ല. ചോദിച്ചു ചോദിച്ചു മടുത്തപ്പോള്‍ എം.എന്‍ സ്മാരകത്തിന്റെ വാതില്‍ തുറന്നിട്ട് കാത്തിരിപ്പായി സി.പി.ഐ. നിയമസഭാ ഉപനേതാവിന്റെ സ്ഥാനത്തിനു വേണ്ടിയാണ് ഇപ്പോള്‍ തര്‍ക്കം നടക്കുന്നത്. ഉപനേതാവായി കെ.എന്‍. ബാലഗോപാലനെ മനസ്സാ സങ്കലപിച്ചാണ് സി.പി.എമ്മിന്റെ പോക്ക്. എന്നാല്‍, കെ. രാജനെ ഉപനേതാവാക്കാനുള്ള ന്യായമായ ആവശ്യമെന്ന നിലയ്ക്ക് സി.പി.ഐ യാചിക്കുന്നുണ്ട്. പാര്‍ട്ടിയും മുന്നണിയും തോറ്റപ്പോള്‍ത്തന്നെ പ്രതിപക്ഷ സ്ഥാനം ഉറപ്പിച്ച മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപനേതാവിന്റെ സ്ഥാനത്തില്‍ ഒരു പ്രശ്‌നവും മുന്നണിയിലോ പ്രതിപക്ഷ നിരയിലോ ഇല്ലെന്ന് തീര്‍ത്തു പറഞ്ഞു കഴിഞ്ഞു.

ഇതോടെ പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട് സി.പി.ഐ-സി.പി.എം തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. വിഷയത്തില്‍ വാശിയില്ലെന്നും ചര്‍ച്ചയ്ക്കായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നുമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരിക്കുന്നത്. ഇല്ലാത്ത ഒരു പ്രശ്നം ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞാല്‍ എന്ത് ചര്‍ച്ചയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ചോദിച്ചതോടെ തുറന്നിട്ട വാതിലിലൂടെ ഇനിയാരും വരില്ലെന്നുറപ്പിക്കാം. ഈ വിഷയം സംബന്ധിച്ച ചോദ്യത്തിന്, അതു കഴിഞ്ഞ കാര്യമെന്നായിരുന്നു പിണറായി വിജയന്റെ മറുപടി. മുമ്പും അതു തന്നെയാണ് പറഞ്ഞത്. ഇപ്പോഴും ഞാന്‍ അവിടെ തന്നെയാണു നില്‍ക്കുന്നത്. എന്തു വിട്ടുവീഴ്ചയാണ് വേണ്ടത്. കേരളത്തില്‍ ഏതെങ്കിലും കാലത്ത് ഇത്തരം ഒരു പ്രശ്നം ഉണ്ടായിട്ടുണ്ടോ.

ഇല്ലാത്ത ഒരു പ്രശ്നം ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞാല്‍ എന്ത് ചര്‍ച്ചയാണ് വേണ്ടതെന്നും പിണറായി വിജയന്‍ ചോദിച്ചു. അതേസമയം, ചര്‍ച്ചകള്‍ക്കായി സി.പി.ഐയുടെ വാതില്‍ എല്ലാ കാലത്തും തുറന്നു വച്ചിരിക്കുമെന്ന് ബിനോയ് വിശ്വം പറയുന്നു. എന്നാല്‍ വിഷയം സംസാരിച്ച് പരിഹരിക്കുന്നതിനു പകരം മറ്റു ഘടകകക്ഷികളെ ചേര്‍ത്ത് എല്‍.ഡി.എഫിനകത്ത് ഒരു വോട്ടെടുപ്പിലൂടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നത് ആരോഗ്യപരമല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്‍.ഡി.എഫിനകത്ത് ആളെ പിടിച്ച് വോട്ട് ചെയ്ത് ജയിപ്പിക്കാന്‍ നോക്കുന്നത് എല്‍.ഡി.എഫ് രീതിയല്ല. എല്‍.ഡി.എഫില്‍ സി.പി.ഐ ഒറ്റപ്പെട്ടിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐ-സി.പി.എം ബന്ധം ഏറ്റവും ഊഷ്ളമാക്കാനാണ് എന്നും സി.പി.ഐ ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ തര്‍ക്കമോ വലിയ സംഘര്‍ഷമോ ഉണ്ടാക്കാന്‍ പാര്‍ട്ടിക്കു താല്‍പര്യമില്ല. പക്ഷെ കൃത്യമായ നിലപാടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

 

ReadAlso:

പാർട്ടിയിൽ ശുദ്ധീകരണം വേണം; രാഷ്ട്രീയ സംഘടന പ്രവർത്തനത്തിൽ പോരായ്മയുണ്ടായി,പി ജയരാജൻ

കായികമേള കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ സംഭവം: കണ്ണൂരിൽ സൗകര്യക്കുറവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

സജാദ് സ്‌നേഹത്തോടെ ക്ഷണിച്ചിട്ടാണ് വീട്ടിലേക്ക് പോയത്; എന്‌റെ ഭാഗത്തുനിന്നും ഉണ്ടായത് സ്വാഭാവിക പ്രതികരണം:രമ്യ

ചിറയിൻകീഴിലെ വിവാദ സംഭവങ്ങളിൽ വിശദീകരണവുമായി എം.എൽ.എ രമ്യ ഹരിദാസ്

കേരള സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ: എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

Tags: Pinarayi VijayanCPICPMLDFANWESHANAM NEWSBINOY VISWAM

Latest News

പിഎം ശ്രീയിൽ മലക്കംമറിയാൻ യുഡിഎഫ് ശ്രമിക്കുന്നു: ജോൺ ബ്രിട്ടാസ്

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; അന്വേഷണത്തിന് മൂന്നംഗ സമിതി

സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ പോലീസിന്റെ വാട്‌സാപ്പ് നമ്പര്‍ ഇതാ: 94979 64163

കയ്പമംഗലം അപകടം; ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല NH അധികൃതരുടെ പെരുമാറ്റം; മന്ത്രി ഒ.ജെ ജനീഷ്

ഭാരത് മാതാ കോളേജ് മോർഫിം​ഗ് വിവാദം: അന്വേഷണം പൂർവ്വവിദ്യാർത്ഥികളിലേക്കും; എസിപി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies