Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

മരണത്തിലും മാതൃകയായി 17കാരന്‍ ആഷിഖ് വിജയന്‍: കോട്ടയം മെഡിക്കല്‍ കോളേജ് സ്‌കിന്‍ ബാങ്കില്‍ ആദ്യ ചര്‍മ്മദാനം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 18, 2026, 11:58 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ സ്‌കിന്‍ ബാങ്കില്‍ ആദ്യത്തെ, ചര്‍മ്മദാനം നടന്നു. ബൈക്ക് അപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായി മരണമടഞ്ഞ പത്തനംതിട്ട അങ്ങാടിക്കല്‍ നോര്‍ത്ത് പരശുരാമന്‍ വിളയില്‍ വീട്ടില്‍ ആഷിഖ് വിജയന്റെ (17) ചര്‍മ്മമാണ് ദാനം ചെയ്തത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്കും സ്‌കിന്‍ ട്രാന്‍സ്പ്ലാന്റും ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ ചര്‍മ്മദാനമാണിത്. ജൂണ്‍ 28ന് പത്തനംതിട്ട ടൗണി ലുണ്ടായ ബൈക്ക് അപകടത്തെ തുടര്‍ന്നാണ് ആഷിഖിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം. മകന്റെ വിയോഗത്തിന്റെ കടുത്ത ദുഃഖത്തിനിടയിലും ചര്‍മദാനത്തിന് അച്ഛന്‍ വിജയന്‍ സുകുമാരന്‍, അമ്മ ജലജ.ജി, സഹോദരന്‍ അശ്വിന്‍ എന്നിവരടങ്ങുന്ന കുടുംബം മാതൃകാപരമായി മുന്നോട്ടുവരികയായിരുന്നു. കുടുംബത്തോട് ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരന്‍ ആദരവ് അറിയിച്ചു. ആഷിഖിന്റെ ചര്‍മ്മത്തോടൊപ്പം കോര്‍ണിയകളും (നേത്രപടലം) ദാനം ചെയ്യാന്‍ കുടുംബം സമ്മതപത്രം നല്‍കിയിരുന്നുവെങ്കിലും സാങ്കേതിക തടസങ്ങള്‍ കാരണം കോര്‍ണിയ ശേഖരിക്കാന്‍ സാധിച്ചില്ല.

തുടര്‍ന്ന് ചര്‍മ്മദാനം വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ശേഷം സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയിലെ രണ്ടാമത്തെ സ്‌കിന്‍ ബാങ്കാണ് കോട്ടയത്ത് സജ്ജമാക്കിയിട്ടുള്ളത്. 2026 മെയിലാണ് കോട്ടയം മെഡിക്കല്‍ കോളേജിന് സ്‌കിന്‍ ബാങ്കിനുള്ള ഔദ്യോഗിക അനുമതി കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ-സോട്ടോ)നല്‍കിയത്. അനുമതി ലഭിച്ചതിന് ശേഷം ഇവിടെ നടക്കുന്ന ആദ്യ ദാനമാണിത്.

അപകടങ്ങളില്‍പ്പെട്ട് ഗുരുതരമായി പൊള്ളലേല്‍ക്കുന്നവര്‍ക്കും മറ്റ് രോഗബാധിതര്‍ക്കും പുതുജീവന്‍ നല്‍കാന്‍ സ്‌കിന്‍ ബാങ്കുകളുടെ പ്രവര്‍ത്തനം വലിയ സഹായമാകും. പ്രത്യേക താപനിലയിലാണ് ശേഖരിക്കുന്ന ചര്‍മം സംരക്ഷിക്കുന്നത്. മൂന്ന് ആഴ്ചത്തെ കെമിക്കല്‍ പ്രോസസിങ്ങിനു ശേഷം അത്യാവശ്യമുള്ള രോഗികള്‍ക്ക് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ഇത് വച്ചുപിടിപ്പിക്കും.

അപകടത്തിലും പൊള്ളലേറ്റും ചര്‍മ്മം നഷ്ടപ്പെട്ടവര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ഇത്തരം ചര്‍മ്മദാനം അത്യന്താപേക്ഷിതമാണ്. പരുക്കേറ്റ ഭാഗത്തു പുതിയ ചര്‍മ്മം ഒരു കവചമായി മാറുമെന്ന് മാത്രമല്ല, അണുബാധ തടയാനും, കഠിനമായ വേദന കുറയ്ക്കാനും, ശരീരത്തില്‍ നിന്നുള്ള ധാതുലവണ നഷ്ടം തടയാനും ഇത് സഹായിക്കും. കേരളത്തിന്റെയും കോട്ടയത്തിന്റെയും അവയവദാന രംഗത്ത് വലിയൊരു നാഴികക്കല്ലാവുകയാണ് ഈ ചരിത്ര നേട്ടം.

ReadAlso:

നെഞ്ചിൽ സൂചികുത്തുന്നതുപോലെ തോന്നുന്നത് എന്തുകൊണ്ട്? അറിയാം പ്രധാന കാരണങ്ങൾ

വൃക്ക തകരാറിലാകുന്നതിന് മുമ്പ് ശരീരം നൽകുന്ന സൂചനകൾ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!!

വെരിക്കോസ് വെയിനോ ?: വേഗം SK യിലോട്ടു വിട്ടോ; പ്രതിവിധി അവിടുണ്ട്

കാലുകള്‍ മനോഹരമാണോ ?, എങ്കില്‍ നിങ്ങള്‍ സുന്ദരനാണ്; ഇല്ലെങ്കില്‍ SK ഹോസ്പിറ്റലിന്റെ ഫുട്ട് ആന്റ് ഡയബറ്റിക് വകുപ്പ് നിങ്ങളെ കാത്തിരിപ്പുണ്ട്; വേഗം ബുക്ക് ചെയ്യൂ

കീർത്തി സുരേഷ് ശരീരഭാരം കുറച്ചത് ഭക്ഷണക്രമത്തിലൂടെ; ഇത് ഒന്ന് പരീക്ഷിച്ച് നോക്കൂ

Tags: KOTTAYAM MEDICAL COLLEGEANWESHANAM NEWSSKIN BANKFIRST SKIN DONATIONASHIK VIJAYAN

Latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ദുബായ് വിമാനത്താവളങ്ങള്‍ നേരിട്ടത് 17 മിസൈല്‍ ആക്രമണങ്ങള്‍

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേട്; പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് | Planning Board exam evaluation: Crime Branch to question PSC Chairman and members

വ്യക്തത  വരണം  ; ഇഡി കേസില്‍ തല്‍ക്കാലം പ്രതികരിക്കേണ്ടെന്ന് സിപിഐ തീരുമാനം | CPI decides not to comment on the ED case for now

ഇ ഡിയെ പേടിച്ച് ബിജെപിയിൽ ചേരുന്നവരല്ല സിപിഐഎം; കള്ളത്തെളിവ് ഉണ്ടാക്കാൻ ഇ ഡി ഭീഷണിപ്പെടുത്തുന്നുവെന്ന് എം എ ബേബി

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies