Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

സര്‍ക്കാര്‍ പ്ലീഡര്‍ നിയമനം: കോണ്‍ഗ്രസിലെ തര്‍ക്കം വലുതാകുന്നു; മുഖ്യമന്ത്രിക്കെതിരേ കെ.എസ്.യു; മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടു തുടങ്ങി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 18, 2026, 03:34 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സര്‍ക്കാര്‍ പ്ലീഡര്‍ നിയമനം വിവാദമായതോടെ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ കെ.എസ്.യു നേതൃത്വം ശക്തമായി ആക്ഷേപം ഉന്നയിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി പ്രസിഡന്റ് അലോഷ്യസ് സേവ്യറിനു പിന്നാലെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും രംഗത്തു വന്നിരിക്കുകയാണ്. തിരിഞ്ഞ് നോക്കാത്തവര്‍ മുഖത്ത് നോക്കണമെന്ന വാശി കെ.എസ്.യുവിന് ഇല്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സച്ചിന്‍ ടി. പ്രദീപ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സച്ചിന്റെ പ്രതികരണം. ‘നിരന്തര പ്രക്ഷോഭങ്ങളുടെയും പോരാട്ടങ്ങളുടെയും ഭാഗമായി കെ.എസ്.യുക്കാര്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ജയിലില്‍ കിടന്നപ്പോള്‍ കെ.എസ്.യു നേതാക്കളെ കാണാന്‍ വരാത്ത ഒരേ ഒരാളാണ് കേരള മുഖ്യമന്ത്രി. തിരിഞ്ഞു നോക്കാത്തവര്‍ മുഖത്ത് നോക്കണമെന്ന വാശി കെ.എസ്.യുവിന് ഇല്ല,’ എന്നാണ് പോസ്റ്റില്‍ പറയുന്നത്.

അതേസമയം പ്ലീഡര്‍ നിയമനത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം കടുപ്പിച്ചതോടെ സംഘടനക്കുള്ളില്‍ രൂക്ഷമായ ഭിന്നതയാണ് രൂപപ്പെട്ടിരിക്കുന്നത്. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കാലി അടക്കമുള്ള മുഖ്യമന്ത്രി അനുകൂലികള്‍ നിലവിലെ വിവാദങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിതമായ നീക്കമാണെന്ന് ആരോപിക്കുന്നു. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം വെച്ചുപൊറുപ്പിക്കില്ലെന്ന് കെ.എസ്.യു എറണാകുളം ജില്ലാ പ്രസിഡന്റ് കൃഷ്ണലാല്‍ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടും മുമ്പേ അലോഷ്യസ് സേവ്യര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതില്‍ ദുരൂഹതയുണ്ടെന്നാണ് ഈ വിഭാഗത്തിന്റെ വിലയിരുത്തല്‍.

ലോയേഴ്സ് കോണ്‍ഗ്രസ് സമര്‍പ്പിച്ച ലിസ്റ്റിനെ കുറിച്ച് എന്തുകൊണ്ടാണ് അലോഷ്യസ് സംസാരിക്കാത്തതെന്നും ചോദ്യമുയര്‍ന്നിരുന്നു. ഇതിനിടെ അലോഷ്യസ് സേവ്യറിനെ പിന്തുണച്ചുകൊണ്ട് എറണാകുളം ഡി.സി.സി ഓഫീസിന് മുന്നില്‍ ബാനര്‍ ഉയര്‍ന്നു. കെ.എസ്.യുക്കാരെ തല്ലിച്ചതച്ചവരുടെ നിയമനത്തില്‍ കെ.എസ്.യുവിന് കാര്യമുണ്ടെന്നായിരുന്നു ബാനറില്‍ പറഞ്ഞിരുന്നത്. ഇന്നലെ രാത്രിയാണ് ഈ ബാനര്‍ സ്ഥാപിച്ചത്. എന്നാല്‍ രാവിലെ ബാനര്‍ അപ്രത്യക്ഷമായി. എറണാകുളം അസംബ്ലി ഭാരവാഹികളായ ബസില്‍ സമാന്‍, ഋതുപര്‍ണ്ണഘോഷ് എന്നിവരാണ് ബാനര്‍ സ്ഥാപിച്ചത്. അതേസമയം, അലോഷ്യസ് സേവ്യറിനെ മുഖ്യമന്ത്രി പൊതുവേദിയില്‍ അവഗണിച്ചതില്‍ പ്രതികരണവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രംഗത്തെത്തി.

കെ.എസ്.യുവിന് വിഷമങ്ങള്‍ ഉണ്ടാവും. ഞാന്‍ അവരെ കുറ്റപ്പെടുത്തുന്നില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഇത്തരം സന്തോഷകരമല്ലാത്ത കാര്യങ്ങള്‍ നടന്നാല്‍ അത് ബന്ധപ്പെട്ട വേദികളിലും നേതാക്കളിലും അറിയിച്ച് പരിഹരിക്കണം. ഈ ഗവണ്‍മെന്റ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മാത്രം അടങ്ങുന്നതല്ല. കേരളത്തിലെ ജനങ്ങള്‍ ആകെ പ്രതീക്ഷിച്ച് അധികാരത്തില്‍ വന്ന ഒരു ഗവണ്‍മെന്റാണ്. അതിനാല്‍ ഒരുപാട് പ്രതീക്ഷകള്‍ ജനങ്ങള്‍ക്ക് ഗവണ്‍മെന്റിലുണ്ട്. പാര്‍ട്ടിക്കിടയില്‍ അലോസരങ്ങള്‍ ഉണ്ടാകുന്നതിനോടും മനോവിഷമം ഉണ്ടാക്കുന്നതിനോടും യോജിക്കുന്നില്ലെന്നും അദ്ദേഹംപറഞ്ഞു.

മുഖ്യമന്ത്രി വി.ഡി.സതീശനുമായി വിഷയം സംസാരിച്ചുവെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ പരിപാടിയില്‍ തിരക്കിനിടയില്‍ കെ.എസ്.യു അധ്യക്ഷന്‍ അലോഷ്യസ് സേവ്യറെ കാണാതിരുന്നതാണെന്നും പ്രധാനമന്ത്രി ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുക്കാന്‍ തിരിക്കിട്ടു പോകുകയായിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചതായി സണ്ണി ജോസഫ് പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റിനെ നേരില്‍കണ്ട് വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞിരുന്നു. അടുത്തു തന്നെ മുഖ്യമന്ത്രിയെ കാണുമെന്നും അലോഷ്യസ് വ്യക്തമാക്കി.

അതേസമയം, കെ.പി.സി.സിയില്‍ നടന്ന ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ ഉദ്ഘാടകനായെത്തിയ മുതിര്‍ന്ന നേതാവ് വി.എം.സുധീരന്‍ അലോഷ്യസ് സേവ്യറിനെ വേദിക്കു മുന്നിലേക്കു വിളിച്ച് അഭിനന്ദിച്ചു. പ്രസംഗത്തിനിടെ കെ.എസ്.യുവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവരുടെ പരാതി കേള്‍ക്കാന്‍ ഉമ്മന്‍ചാണ്ടി മനസ് കാട്ടിയിരുന്നതിനെക്കുറിച്ചുമാണ് സുധീരന്‍ പ്രസംഗിച്ചത്. അതിനൊടുവിലാണ് അലോഷ്യസിനെ അദ്ദേഹം മുന്നിലേക്കു വിളിച്ചത്. സദസില്‍നിന്നു വലിയ കൈയ്യടി ഉയരുകയും ചെയ്തു. ഇന്നലെ തേവര എസ്.എച്ച് കോളജിലെ പരിപാടിയില്‍ മുഖ്യമന്ത്രിയും അലോഷ്യസ് സേവ്യറും ഒന്നിച്ചുണ്ടായെങ്കിലും മുഖ്യമന്ത്രി അദ്ദേഹത്തോടു പരിചയഭാവം പോലും നടിച്ചില്ലെന്ന ആക്ഷേപമാണ് ഉയര്‍ന്നത്.

ചടങ്ങിനു ശേഷം എസ്.എച്ച് കോളജില്‍ തന്റെ സഹപാഠികളായിരുന്നവരോടു സംസാരിച്ചു സതീശന്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ സമീപത്തുണ്ടായിരുന്ന അലോഷ്യസ് സേവ്യര്‍ ചിരിക്കുകയും സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും അതു ശ്രദ്ധിക്കാതെ സതീശന്‍ പുറത്തേക്കു പോവുകയായിരുന്നു. കെഎസ്യുവിന് പരാതിയുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി തന്നെ മുന്‍കൈ എടുത്ത് പരിഹരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. കെ.എസ്.യുവുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നവും ഇല്ല. മുഖ്യമന്ത്രിയെ എല്ലാവര്‍ക്കും കാണാം. കെ.എസ്.യുക്കാര്‍ക്ക് അഭിപ്രായം ഉണ്ടെങ്കില്‍ പറയുന്നതില്‍ തെറ്റില്ല. മുമ്പും പറഞ്ഞിട്ടുണ്ട്. അതിന് ചില രീതികളുണ്ട്. മുഖ്യമന്ത്രിയെ കണ്ട് പറഞ്ഞാല്‍ അദ്ദേഹം ഉള്‍ക്കൊള്ളും. സി.പി.എം- സി.പി.ഐ തര്‍ക്കം വച്ചു നോക്കുമ്പോള്‍ കോണ്‍ഗ്രസില്‍ എന്ത് തര്‍ക്കമാണുള്ളത്.

ReadAlso:

പവര്‍ കട്ട് തുടരും പക്ഷെ, ഫിഫ വേള്‍ഡ് കപ്പ് മത്സര സമയത്ത് വൈദ്യുതി മുടങ്ങില്ല: കരുണയോടെ കാക്കുന്ന കെ.എസ്.ഇ.ബി; ലോഡ് ഷെഡ്ഡിംഗ് മുന്‍കൂട്ടി അറിയിക്കില്ല ? കാരണം ഇതാണ് ?

ജയില്‍ മേധാവി പോലീസ് മേധാവി ആകുമോ ?: എം.ആര്‍. അജിത് കുമാര്‍ പിരിഗണിക്കപ്പെട്ടില്ലെങ്കില്‍ എസ്. ശ്രീജിത്തിന് സാധ്യത കൂടുതല്‍

അമേരിക്കയുടെ യുദ്ധവും ആഘോഷവും ? ഇറാന്റെ സൈക്കോളജിക്കല്‍ മൂവ് ?: യുദ്ധം ആറാംദിനം കടക്കുമ്പോള്‍ ഹോര്‍മുസിലും ദോഹയിലും ആള്‍നാശം

ഇറാന്റെ ഹിറ്റ് ലിസ്റ്റില്‍ ആദ്യ പേരുകാരന്‍ ഡൊണാള്‍ഡ് ട്രമ്പ് ?: പിന്നാലെ നെതന്യാഹു, മാര്‍ക്കോ റൂബിയോ, പീറ്റ് ഹെഗ്‌സെത് തുടങ്ങിയവര്‍; ട്രമ്പിന്റെ മരണഭയം ഇതായിരുന്നു ?

അയോധ്യ നാറുന്നു, ക്ഷേത്രക്കൊള്ളയും നിര്‍മ്മാണ ക്രമേക്കേടിലും: ഹരിശ്ചന്ദ്രന്റെ പേരിന് കളങ്കമുണ്ടാക്കുമോ ?

Tags: vd satheesanramesh chennithalaKSUVM SUDHEERANANWESHANAM NEWSCongress issueGOVERMENT PLEEDER APPOINTMENTALOSHIUS SEVIYOR

Latest News

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മഴയുണ്ട് സൂക്ഷിക്കണം: ദുരന്ത നിവാരണ അതോറിട്ടി ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

പാലക്കാട് സ്മാര്‍ട് സിറ്റി: പ്രചരണ പരിപാടികള്‍ ഡിസംബറില്‍ തുടങ്ങും

പി.എസ് ശാന്തകുമാർ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ

ഡ്രോണ്‍കൊണ്ട് കത്തിക്കാന്‍ ഇറാന്‍ ?: വ്യോമപാത താല്‍ക്കാലികമായി അടച്ച് കുവൈറ്റ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies