Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

ലോകകപ്പ് ഫൈനൽ ; സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കളി കാണണ്ടേ? അവധി പ്രഖ്യാപനത്തില്‍ സോഷ്യല്‍ മീഡിയ |dont-govt-employees-want-to-watch-the-game-too-social-media-reacts-to-the-holiday-announcement

സര്‍ക്കാരിന്റെ അവധി പ്രഖ്യാപനം അനാവശ്യമാണെന്നും ചിലര്‍ പറയുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 19, 2026, 09:25 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലോകകപ്പ് ഫൈനലിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി സോഷ്യല്‍ മീഡിയ. മുഖ്യമന്ത്രി വി.ഡി സതീശന്റേത് അടക്കമുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ സര്‍ക്കാരിനെ അനുകൂലിച്ചും ആശങ്കകള്‍ പങ്കുവെച്ചും കമന്റുകള്‍ ഉയരുകയാണ്.

പിള്ളേര്‍ ഒരു ആഗ്രഹം പറഞ്ഞാല്‍ അതങ്ങ് സാധിച്ചു കൊടുത്തേക്കണം, കുട്ടികള്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോട് കൂടി വളരട്ടെ, പൊതുവികാരം നടക്കട്ടെ… എന്നാല്‍ ഇത് ശീലമാക്കണ്ട, കുട്ടികളില്‍ ഫുട്‌ബോള്‍ ലഹരിയാകട്ടെ എന്നിങ്ങനെയുള്ള കമന്റുകളാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലുള്ളത്. അവധി കുട്ടികള്‍ക്കാണെങ്കിലും സര്‍ക്കാരിന്റെ പ്രഖ്യാപനം ആഘോഷമാക്കുന്നത് സംസ്ഥാനത്തെ മുതിര്‍ന്നവരാണ്. പവര്‍കട്ടിനും അവധി നല്‍കണമെന്നാണ് രസകരമായ മറ്റൊരു കമന്റ്.

കുട്ടികള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കിയിട്ട് ശനിയാഴ്ച ക്ലാസ് വെച്ച് അധ്യാപകരെ ബുദ്ധിമുട്ടിക്കാനല്ലേ എന്നാണ് ഒരാളുടെ ആശങ്ക. സാറെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കളി കാണണ്ടേ എന്നാണ് മറ്റൊരാളുടെ ചോദ്യം. പൊതു അവധി പ്രഖ്യാപിക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം സര്‍ക്കാരിന്റെ അവധി പ്രഖ്യാപനം അനാവശ്യമാണെന്നും ചിലര്‍ പറയുന്നു. മൂലം വള്ളം കളിക്ക് അവധി നല്‍കാതിരുന്ന തീരുമാനവും ചിലര്‍ ചൂണ്ടിക്കാട്ടി. തോല്‍ക്കുന്നവരുടെ ആരാധകര്‍ക്ക് കരയാന്‍ സമയം കിട്ടുമല്ലോ, ഇന്ന് യമാല്‍ മെസിയെ കുളിപ്പിച്ച് കിടത്തും എന്നിങ്ങനെയുള്ള കമന്റുകളും ആളുകള്‍ പങ്കുവെക്കുന്നുണ്ട്.സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്‍ അറിയിച്ചിരിക്കുന്നത്.

അര്‍ജന്റീനയും സ്‌പെയിനും തമ്മിലുള്ള ആവേശകരമായ ലോകകപ്പ് ഫൈനല്‍ മത്സരം ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 12.30-നാണ് ആരംഭിക്കുന്നത്. മത്സരം പുലര്‍ച്ചെ വരെ നീണ്ടുനില്‍ക്കുമെന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് തിങ്കളാഴ്ച കൃത്യസമയത്ത് സ്‌കൂളുകളില്‍ എത്താന്‍ ബുദ്ധിമുട്ടായിരിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ചത്തെ അധ്യയന ദിനം ഒഴിവാക്കണമെന്നാണ് വിദ്യാര്‍ഥികളും വിവിധ രാഷ്ട്രീയനേതാക്കളുമടക്കം ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കം. ഫൈനലിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ നാളെ നിശ്ചയിച്ചിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

 

STORY HIGHLIGHT : dont-govt-employees-want-to-watch-the-game-too-social-media-reacts-to-the-holiday-announcement-

ReadAlso:

‘കള്ളൻ വിജയൻ’ ലേഖന വിവാദം: ദേശാഭിമാനി വാരാന്ത്യ പതിപ്പ് എഡിറ്റർക്ക് കാരണം കാണിക്കൽ നോട്ടീസ് |deshabhimani-kallan-vijayan-article-controversy-show-cause-notice-issued-to-weekend-edition-editor

പരസ്പരം ആക്രണ പ്രത്യാക്രമണങ്ങള്‍ ശക്തമാക്കി അമേരിക്കയും-ഇറാനും: പശ്ചിമേഷ്യന്‍ യുദ്ധം ഭീകരമാകുമോ ?

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്കെതിരെ വധ ഭീഷണി

നെന്മാറ ഇരട്ടകൊലകേസ്; ‌ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ | nenmara-double-murder-case-court-awards-death-penalty-to-chenthamara

മോഷണം ആരോപിച്ച് ദളിത് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് സഹപാഠികള്‍

Tags: Social mediaKerala newsSTUDENTSKERALA GOVTworld cupworld cup 2026

Latest News

ഹണിട്രാപ്പില്‍ കുടുങ്ങി വ്യവസായി: നഷ്ടമായത് 5 കോടിയോളം; യുവതിയെ പൊക്കി പോലീസ്, യുവതിയുടെ സുഹൃത്തുക്കള്‍ ഒളിവില്‍

പീഡനം സഹിക്കവയ്യാതെ മരുമകള്‍ ഭര്‍തൃപിതാവിന്റെ ജനനേന്ദ്രിയം വെട്ടിമുറിച്ചു

കോക്രോച്ച് സമരം: ഡെല്‍ഹി ജന്തര്‍ മന്ദറില്‍ സംഘര്‍ഷം

‘ഭക്ഷണ വിതരണമല്ല, ആശുപത്രികളില്‍ സ്ഥലം കയ്യേറുന്നതാണ് പ്രശ്‌നം’: വിശദീകരണവുമായി കെ മുരളീധരന്‍ | health-minister-k-muralidharan-clarifies-pothichoru-controversy

നിതിന്‍രാജ് കൊലപാതകം(institutional murder): മുഖ്യപ്രതി ഡോ. എം.കെ റാം അറസ്റ്റില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies