Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

മകരപ്പൊന്ന് ആദ്യ പ്രദർശനം തിരുവനന്തപുരത്ത് നടന്നു | The first screening of Makaraponnu was held in Thiruvananthapuram.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 22, 2026, 02:18 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അനിൽ ശ്രീരാഗം ഗാനരചനയും കലാസംവിധാനവും ചായാഗ്രഹണവും നിർവ്വഹിച്ച് സംവിധാനം ചെയ്ത “മകരപ്പൊന്ന്” എന്ന അയ്യപ്പ ഭക്തിഗാന വീഡിയോ ആൽബത്തിൻ്റെ ആദ്യ പ്രദർശനം തിരുവനന്തപുരം മൂഴി എൻ എസ്സ് എസ്സ് ഹാളിൽ നടന്നു. പ്രദർശനോത്ഘാടനം ചലച്ചിത്ര, നാടക അഭിനേത്രിയായ ബീന കൊടക്കാട് നിർവ്വഹിച്ചു. ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നത് സ്വാമി ജയചന്ദ്ര തീർത്ഥയായിരുന്നു. സംഗീത സംവിധായകൻ സബീഷ് ബാല, ഗാനരചയിതാവ് പ്രദീഷ് അരുവിക്കര, സാഹിത്യകാരൻ ഹരൻ പുന്നാവൂർ, സിനിമ പ്രൊഡക്ഷൻ കൺട്രോളർ ഗോപൻ ശാസ്തമംഗലം, സിനിമ പിആർഒ അജയ് തുണ്ടത്തിൽ, തിരക്കഥാകൃത്തും സംവിധായകനുമായ അനിൽ ശ്രീരാഗം തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം നെടുമങ്ങാടിന്റെ മനോഹരമായ ലൊക്കേഷനുകളിലാണ് “മകരപ്പൊന്ന്” ഷൂട്ട് ചെയ്തത്. കാടും മലയുമെല്ലാം നെടുമങ്ങാടും പരിസര പ്രദേശങ്ങളും തന്നെ. ചെല്ലഞ്ചിയാറാണ് പമ്പാ നദിയായി ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ജൽസു ചന്ദ്രൻ, ആഷോ സമം, രതീഷ് വേലു മണി, ഗിരീശൻ ചാക്ക, പ്രേംകുമാർ ആലപ്പുഴ, സിന്ധു പേയാട് തുടങ്ങിയവർ കഥാപാത്രങ്ങൾ ആകുന്ന ഗാനത്തിൽ പന്തളം കൊട്ടാരവും മണികണ്ഠ സ്വാമി പുലിപ്പാൽ തേടി പോകുന്ന അയ്യപ്പചരിതവും പറഞ്ഞുപോകുന്നുണ്ട്.

മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളുടെ കലാ സംവിധായകൻ കൂടിയായ അനിൽ ശ്രീരാഗം വ്യത്യസ്തമായ രീതിയിൽ ഒരുക്കിയ പന്തളം കൊട്ടാരത്തിന്റെ സെറ്റാണ് ഗാനചിത്രീകരണത്തിനായി ഉപയോഗിച്ചത്. നടൻ പത്മശ്രീ മധുവാണ് മകരപ്പൊന്നിന്റെ പോസ്റ്റർ റിലീസ് ചെയ്തത്.ഭക്തി ഗാനങ്ങൾ ആസ്വദിക്കുന്ന അയ്യപ്പഭക്തർക്ക് വ്യത്യസ്ഥമായ ഒരു അനുഭവമായിരിക്കും “മകരപ്പൊന്ന് “.

കളർ ഫിലിംസ് & ഫ്രെയിംസ് ഇന്റർനാഷണലിൻ്റെ ബാനറിൽ നിർമ്മിച്ച മകരപ്പൊന്നിൽ അയ്യപ്പനായി അഭിനയിക്കുന്നത് മുഹമ്മദ് ഇർഫാനാണ്
അയ്യപ്പന്റെ ബാല്യം മണികണ്ഠസ്വാമിയായി ബാലതാരം തൃദേവും അഭിനയിച്ചിരിക്കുന്നു. സഹ സംവിധാനം : ഗിരീശൻ ചാക്ക,മുഖ്യ സംവിധാന സഹായി : സുധീഷ് നന്ദനം, എഡിറ്റിംഗ് : അമൽ ജിത്ത്,പ്രൊഡക്ഷൻ കൺട്രോളർ : ഗോപൻ ശാസ്തമംഗലം,നിർമ്മാണം :
സുനിൽ കുമാർ,അനിൽ ശ്രീരാഗം,പിആർഓ അജയ് തുണ്ടത്തിൽ .

 

STORY HIGHLIGHT : The first screening of Makaraponnu was held in Thiruvananthapuram.

ReadAlso:

‘ഗതികേട് കൊണ്ടു പറയുകയാണ്, 16 ഫോണ്‍ തല്ലിപ്പൊളിക്കാന്‍ ഞാന്‍ ആരാ?’ ആരോപണത്തിന് മറുപടിയുമായി ജോജു ജോര്‍ജ് |joju-george-replies-to-the-allegations-of-shanthivila-dinesh

അരുൺ മുരളീധരൻ മ്യൂസിക് ചെയ്ത് ഹനാൻ ഷാ പാടിയ വിവാ:യിലെ മനോഹരമായ ആദ്യ ഗാനം “കൊതിയാലേറെ “റിലീസായി

നിതീഷ് സഹദേവിന്റെ മമ്മൂട്ടി ചിത്രം ആഗസ്റ്റില്‍

ഇരയുടെ മേൽ കണ്ണും നട്ട്: സരിത ചുക്കു as ശെൽവി in ലർക്ക്

ഐ ആം ഗെയിമിൻ്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാൻ്റെ ജന്മദിനത്തിൽ; ചിത്രത്തിൻ്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

Tags: thiruvananthapuramfirst screeningMakaraponnu

Latest News

നവവധു ജീവനൊടുക്കിയ സംഭവം: വനിതാ കമ്മീഷൻ കേസെടുത്തു

‘കള്ളന്‍ വിജയന്‍’ എന്ന നാടകക്കാരനെ ഫേമസ് ആക്കിയതില്‍ നന്ദി അറിയിച്ച് ലേഖകന്‍ ടി.സി രാജേഷ്:

തെരഞ്ഞെടുപ്പ് തോൽവി; സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി; അവലോകന റിപ്പോർട്ട് പുറത്ത് |   election-defeat-top-leadership-must-not-evade-the-issue-but-accept-responsibility

വഖഫ് നിയമന വിവാദം; അമുസ്ലിങ്ങളെ ഉൾപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്; കഴിഞ്ഞ സർക്കാരും ഇത് സമ്മതിച്ചിരുന്നു’ ; മുഖ്യമന്ത്രി | waqf-recruitment-controversy-chief-minister-accuses-pinarayi-of-spreading-communalism

‘ആർക്കും എന്നെ വന്ന് കാണാം, ആയിരക്കണക്കിന് ആളുകളെ കാണുന്നുണ്ട്, KSU നേതാക്കൾക്ക് അനുമതി നിഷേധിച്ചിട്ടില്ല’; മുഖ്യമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies