Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

ഓണക്കാല വിലക്കയറ്റം നിയന്ത്രിക്കും; അഞ്ച് പരിഷ്‌കാരങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 29, 2026, 11:31 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംസ്ഥാനത്ത് പൊതുഭരണ വകുപ്പിന്റെ നേതൃത്വത്തിൽ അഞ്ച് പരിഷ്‌കാരങ്ങൾ നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പദ്ധതികൾ വൈകുന്നത് ഒഴിവാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ ഓണക്കാലത്തെ വിലക്കയറ്റം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഓഗസ്റ്റ് പത്ത് മുതൽ ഓണക്കിറ്റുകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വിഡി സതീശന്റെ വാക്കുകൾ’നിരവധി വർഷങ്ങളായി സംസ്ഥാന ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപ നഷ്‌ടപ്പെടുന്ന സ്ഥിതിയാണ്. അതിനാൽ പൊതുഭരണ വകുപ്പിന്റെ നേതൃത്വത്തിൽ അഞ്ച് പരിഷ്‌കാരങ്ങൾ രൂപീകരിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഒന്നാമത്തേത് അസറ്റ് മാനേജ്‌മെന്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ്. സർക്കാരിന്റെ ഭൂമി, കെട്ടിടങ്ങൾ, പൈതൃക നിർമിതികൾ, റോഡ്, അണക്കെട്ട്, പാലങ്ങൾ, വാഹനങ്ങൾ തുടങ്ങി മുഴുവൻ അസറ്റുകളുടെയും വിവരം ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും.

രണ്ടാമത്തേത് പ്ലാൻ സ്‌പേസ് 2.0 ആണ്. ഇതൊരു പ്രോജക്‌ട് രജിസ്റ്ററാണ്. എല്ലാ വകുപ്പുകളും അനുമതി നൽകുന്ന എല്ലാ മൂലധന പദ്ധതികളും ജിയോടാഗ് ചെയ്യും. നിലവിലുള്ള പ്ലാൻ സ്‌പേസ് വിപുലീകരിക്കുകയാണ് ചെയ്യുന്നത്. ഏകദേശം രണ്ടായിരത്തോളം പദ്ധതികളുടെ സാമ്പത്തികവും ഭൗതികവുമായ പുരോഗതി ഇതിലൂടെ ഇനി ട്രാക്ക് ചെയ്യാനാകും.മൂന്നാമത്തേത് സർക്കാർ സ്ഥാപനങ്ങളുടെ സമഗ്രമായ രജിസ്‌ട്രിയാണ്. 591 സ്ഥാപനങ്ങളാണ് സർക്കാരിന് കീഴിലുള്ളത്. ഏകദേശം 19,000 കോടി രൂപയാണ് ഇതിന്റെ ശമ്പളമായി പോകുന്നത്. എല്ലാം പല കാലത്ത് രൂപീകരിച്ച സ്ഥാപനങ്ങളാണ്. ഉദ്ദേശം കഴിഞ്ഞിട്ടും പലരീതിയിലും തുടരുന്ന സ്ഥാപനങ്ങളുണ്ട്.

അതെല്ലാം ഇനി സമഗ്രമാക്കും.നാലാമത്തേത്, കാലഹരണപ്പെട്ടതും അനാവശ്യവും പരസ്‌പര വിരുദ്ധവുമായ നിയമങ്ങളുടെ സമഗ്രമായ അവലോകനവും ഭേദഗതിയുമാണ്. അഞ്ചാമത്തേത് മികച്ച ജീവിത സൗകര്യത്തിനും ബിസിനസ് സുഗമമാക്കുന്നതിനുമുള്ള പരിഷ്‌കാരങ്ങളാണ്. ഇത് കൂടാതെ ബ്രഹ്മോസ് എയറോസ്‌പേസിന് വേണ്ട 90 ഏക്കർ സ്ഥലം നൽകും, അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വിജിലൻസ് ആയി ജി ശശീന്ദ്രനെ നിയമിച്ചു എന്നീ പ്രധാന തീരുമാനങ്ങളുമെടുത്തു.

ഓണക്കാലത്തെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്. മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനത്തിലെ അന്തേവാസികൾക്കുമായി ആറ് ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യും. 854 രൂപ ചെലവുവരുന്ന 16 ഇനങ്ങളടങ്ങിയ കിറ്റുകളുടെ വിതരണം ഓഗസ്റ്റ് പത്ത് മുതൽ 20 വരെ നടപ്പാക്കും. വിപണിയിലെ വിലക്കയറ്റം തടയാൻ നടപടികൾ സ്വീകരിക്കും.’

 

ReadAlso:

പൊതുമരാമത്ത് വകുപ്പിൽ അഞ്ച് പ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ

സി.ജെ.പി സമരം; പ്രധാനമന്ത്രിക്കെതിരേ പോസ്റ്റിട്ടവരെ തെരഞ്ഞുപിടിച്ച് പോലീസ്; നോട്ടീസ് നല്‍കിയവരുടെ എണ്ണം എത്രയെന്നറിയില്ല

ഐഷി ഘോഷിനെ അറസ്റ്റു ചെയ്യാന്‍ എ.കെ.ജി ഭവനില്‍ പൊലീസ് കയറിയ വിഷയം ജോണ്‍ ബ്രിട്ടാസ് ഉന്നയിച്ചു: ലോക്‌സഭയില്‍ ബഹളം

വഖഫ് ബോര്‍ഡില്‍ ഹൈക്കോടതിയിലെ കേസ് തള്ളണമെന്ന ആവശ്യമാണ് അറിയിച്ചത്: മുഖ്യമന്ത്രി

എ.ഡി.ജി.പി എസ്. ശ്രീജിത് ഡി.ജി.പി: ശിപാര്‍ശ ചെയ്ത് ചീഫ്‌സെക്രട്ടറി

Tags: KeralaLATEST NEWSPOCSO case accusedvd satheesanKerala news

Latest News

ഓണക്കാല വിലക്കയറ്റം നിയന്ത്രിക്കും; അഞ്ച് പരിഷ്‌കാരങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം

ഗര്‍ഭിണിയെ തടവിലാക്കി കുട്ടിയെ തട്ടാന്‍ ശ്രമം: പ്രതികള്‍ പിള്ളേരെ വില്‍പ്പനക്കാര്‍

വിദ്യാർഥികൾക്കെതിരായ വിവാദ പ്രസ്താവന; T G മോഹൻദാസിനെതിരെ കേസെടുത്തു

കെ. കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്: അടുത്ത അധ്യയനവര്‍ഷം 100 എം.ബി.ബി.എസ് സീറ്റില്‍ പ്രവേശനത്തിന് തത്വത്തില്‍ അംഗീകാരം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കുറ്റപത്രം സമർപ്പിച്ച് CBI; 13 പേർ പ്രതികൾ‌ | CBI has filed charge sheet in NEET-UG question paper leak case

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies