Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

വഴക്കടിച്ച് ജീവിക്കുന്നതിനേക്കാൾ നല്ലത് പിരിയുന്നത്, തെറ്റായ ആളെയാണ് വിവാഹം കഴിച്ചത്; ഭാര്യയുമായി വേർപിരിയുന്നുവെന്ന് നടൻ പ്രദീപ് ആന്റണി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 2, 2026, 08:07 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഭാര്യയുമായി വേർപിരിഞ്ഞതായി വെളിപ്പെടുത്തി പ്രമുഖ തമിഴ് നടൻ പ്രദീപ് ആന്റണി. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ കുറിച്ച വികാരഭരിതമായ കുറിപ്പിലൂടെയാണ് താരം വിവാഹമോചന വാർത്ത പുറത്തുവിട്ടത്.

ഭാര്യയുമായി മാനസികമായി അകന്നെന്നും തെറ്റായ ഒരാളെയാണ് ജീവിതത്തിൽ വിവാഹം കഴിച്ചതെന്നും നടൻ തുറന്നു പറഞ്ഞു. കുഞ്ഞ് ഭാര്യയുടെ കൂടെ ആണെന്നും താൻ എന്നത്തേയും പോലെ അനാഥനായെന്നും പ്രദീപ് വെളിപ്പെടുത്തി. പരസ്പരം വെറുത്ത് വഴക്കടിക്കുന്ന മാതാപിതാക്കളോടൊപ്പം ജീവിക്കുന്നതിനേക്കാൾ ആ കുഞ്ഞ് അമ്മയുടെ കൂടെയായിരിക്കുന്നതാണ് നല്ലതെന്ന് കരുതുന്നുവെന്ന് താരം പറയുന്നു. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചായിരുന്നു നടന്റെ കുറിപ്പ്.

ഈ കുഞ്ഞിനെ വിൽക്കുന്നതിനെക്കുറിച്ച് എന്റെ കൂട്ടുകാരുമായി ഞാൻ പലപ്പോഴും തമാശകൾ പറഞ്ഞിട്ടുണ്ട്. ഒന്നിനും കൊള്ളാത്ത, ഉത്തരവാദിത്തമില്ലാത്ത ഒരാളെന്ന നിലയിൽ കുഞ്ഞിനെ നോക്കാൻ പറ്റിയവനല്ലെന്ന് ഞാൻ കരുതി. പൂജ ഗർഭിണിയായപ്പോൾ, ജനിക്കാൻ പോകുന്ന കുഞ്ഞിനുവേണ്ടി ആളുകളോട് സ്ഥലം റിസർവ് ചെയ്യാനും ലക്ഷങ്ങൾ തരാനും ഞാൻ ആവശ്യപ്പെട്ടു.

പക്ഷേ അത് ലോകത്തേക്ക് വന്നപ്പോൾ, എനിക്കതിനോട് ഒരുതരം അടുപ്പം തോന്നി. അത് എന്റെ വാക്കുകൾ സന്തോഷത്തോടെ കേട്ടു, എന്റെ കൈകളിൽ ഒരു സന്തോഷം ഉള്ളതുകൊണ്ട് ഓരോ ദിവസവും ഞാൻ ഒരു പുതിയ മനുഷ്യനായി മാറി. പക്ഷേ അതിപ്പോൾ ഇല്ല. ആ കുഞ്ഞിനൊപ്പം എനിക്ക് സന്തോഷിക്കാൻ കഴിഞ്ഞിരുന്ന അവസാന നിമിഷങ്ങളായിരുന്നു ഇത്. ആ സംഭവം കഴിഞ്ഞിട്ട് ഒരു മാസമായി. ഒരു മാസം മുൻപ് ഞാൻ ആ കുഞ്ഞിനെ വേണ്ടെന്ന് വച്ചു. ഒരു കുടുംബം ഉണ്ടാകാനും, നല്ലൊരു അച്ഛനാകാനും, ഞാൻ വളർന്നുവന്ന സാഹചര്യത്തിന് നേർ വിപരീതമായൊരന്തരീക്ഷം നൽകാനും എന്നും ആഗ്രഹിച്ചിരുന്നതുകൊണ്ട്, ഇത് എന്നെ ഉള്ളിൽ നിന്ന് പതിയെ കാർന്നുതിന്നുകയാണ്. പക്ഷേ എനിക്കതിന് കഴിഞ്ഞില്ല. നമ്മൾ ഏറ്റവും ഭയക്കുന്ന കാര്യങ്ങൾ നമ്മളിലേക്ക് ആകർഷിക്കപ്പെടുമെന്ന് ഞാൻ പഠിച്ചു. എനിക്കൊരു തെറ്റ് പറ്റി. ഞാൻ തെറ്റായ ആളെയാണ് വിവാഹം ചെയ്തതെന്ന് തോന്നുന്നു, അന്നുമുതൽ അത് എന്നെ ഓരോ ദിവസവും വളരെ മോശം വ്യക്തിയാക്കി മാറ്റി. എന്റെ ലോകത്തിന്റെ ഭാഗമല്ലാത്ത, അതിനെ മനസ്സിലാക്കാത്ത, അതിന്റെ ഭാഗമാകാൻ ശ്രമിക്കാത്ത ഒരാളോടൊപ്പമാണ് ഞാൻ ഓരോ ദിവസവും ഉണർന്നിരുന്നത്. അവൾ ഇപ്പോഴും അവളുടെ കുടുംബത്തിലും ജീവിതത്തിലും ഒതുങ്ങിക്കൂടി.

ഞാൻ ഓരോ ദിവസവും ഒരാളുടെ ജീവിതം നശിപ്പിക്കുകയാണെന്ന് എനിക്ക് തോന്നി. മറ്റൊരാളോടൊപ്പം സന്തോഷമായി ജീവിക്കാൻ എനിക്ക് ശരിക്കും അറിയില്ല. രണ്ട് വ്യത്യസ്ത സ്വഭാവക്കാർ ദിവസവും തമ്മിൽ തല്ലുകയും, അവർ ആയിരിക്കുന്നതിന് പരസ്പരം വെറുക്കുകയും ചെയ്യുന്നതുപോലെയായിരുന്നു അത്. ഞങ്ങൾക്കിരുവർക്കും അത് നീതികേടായി തോന്നി. എന്റെ മുൻബന്ധത്തിൽ ഞാൻ ദുർബലനായിരുന്നു, ആ ദുർബല നിമിഷത്തിൽ എവിടെ നിന്നെങ്കിലും ലഭിക്കുന്ന സ്നേഹം മുറുകെ പിടിക്കുകയും, ഈ നിമിഷം വരെ അതിനോട് വിശ്വസ്തനായി തുടരുകയും ചെയ്തു. അതിനെനിക്ക് ഒരുപാട് വില നൽകേണ്ടി വന്നു. എന്റെ ദൗർബല്യവും സ്നേഹത്തിനായുള്ള കൊതിയും. ഈ ബന്ധത്തിൽ ശ്വാസം മുട്ടുന്നത് പോലെയാണ് അനുഭവപ്പെട്ടിരുന്നത്, അതുകൊണ്ട് ഞാൻ ഈ വിവാഹബന്ധത്തിൽ നിന്ന് മാറാൻ തീരുമാനിച്ചു. ഇനി അവൾക്കും എന്നോട് സ്നേഹമുണ്ടെന്ന് തോന്നുന്നില്ല.

എന്തായാലും, ആ കുഞ്ഞിനെ ഞാനിന്ന് ഓർത്തുപോയി. അതിന് ഒരു പേരിടാൻ പോലും എനിക്ക് കഴിഞ്ഞില്ല. എന്റെ മനസ്സിൽ അത് എന്നും ‘അത്’ മാത്രമായിരുന്നു. ഞാൻ എന്റെ വികാരങ്ങളെക്കുറിച്ച് പരസ്യമായി തുറന്നുപറഞ്ഞതിനാൽ ഇനി തുടർച്ചയായി കോളുകൾ വരും. പറയുന്നതിൽ നിന്ന് എന്നെ നിശ്ശബ്ദനാക്കാൻ ആളുകൾ വിളിക്കും. പക്ഷേ എനിക്ക് ശരിക്കും ആരോടും സംസാരിക്കാനില്ല. പരസ്പരം വെറുത്ത് വഴക്കടിക്കുന്ന മാതാപിതാക്കളോടൊപ്പം ജീവിക്കുന്നതിനേക്കാൾ ആ കുഞ്ഞ് അമ്മയുടെ കൂടെയായിരിക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതി.

2024 നവംബറിലായിരുന്നു പൂജ ശക്തിയുമായുള്ള പ്രദീപിന്റെ വിവാഹം. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. ‘അരുവി’, ‘ദാദ’, ‘വാഴൽ’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ് പ്രദീപ്. തമിഴ് ബിഗ് ബോസ് സീസൺ സെവൻ മത്സരാർഥി കൂടിയായിരുന്നു പ്രദീപ്.

ReadAlso:

അങ്ങേയറ്റം അസ്വസ്ഥത ഉണ്ടാക്കുന്നു, തന്റേതെന്ന രീതിയിൽ പ്രചരിക്കുന്ന ടോപ്‌ലെസ് ക്ലിപ്പ് വ്യാജം: ശാലിനി പാണ്ഡെ

രക്ഷിതാവെന്ന നിലയില്‍ കടന്നുപോകുന്നത് പ്രയാസകരമായ ഘട്ടത്തിലൂടെ; ചര്‍ച്ചയായി പൃഥ്വിരാജിന്റെ വാക്കുകള്‍

സൈനികന്റെ മകളിൽ നിന്ന് താരറാണിയിലേക്ക്; രുക്മിണി വസന്തിന്റെ ജീവിതകഥ

അഹാന കൃഷ്ണ–നിമിഷ് രവി വിവാഹം? സെപ്റ്റംബർ 13ന് വിവാഹമെന്ന റിപ്പോർട്ടുകൾ

മക്കളുടെ കാര്യത്തിൽ ക്രെഡിറ്റ് മുഴുവൻ ഭാര്യയ്ക്ക്; പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിൻ; രേഖ മേനോനുമായുള്ള അഭിമുഖം വൈറൽ

Tags: revealstamil actorPradeep Antonyseparation from his wife.നടൻ പ്രദീപ് ആന്റണി

Latest News

വിദ്യാർത്ഥികളെ തല്ലിയൊതുക്കി ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാമെന്ന് ഒരു സർക്കാരും കരുതേണ്ട: പിണറായി വിജയൻ

നേപ്പാൾ മിന്നൽ പ്രളയം; മരിച്ചവരുടെ എണ്ണം 1000 കടന്നു; ഇനിയും കണ്ടെത്താനുള്ളത് 3916 പേരെ

എസ്എഫ്‌ഐ മാർച്ചിനിടെയുണ്ടായ സംഘർഷം; എം ശിവപ്രസാദ്, പി എസ് സഞ്ജീവ് എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെ കേസ് | sfi-march-kerala-university-clash-police-registers-case

സഹകരണ മേഖലയില്‍ തട്ടിപ്പ് കാണിക്കുന്ന എല്ലാവരെയും ഓടിച്ചിട്ട് പിടിക്കും: എം ലിജു

പ്രതിപക്ഷ ഉപനേതൃ പദവി; സിപിഐ കടുത്ത തീരുമാനങ്ങളിലേക്ക് ഉടന്‍ പോകില്ല; സിപിഐഎമ്മിന്റെ ഔദ്യോഗിക തീരുമാനം വരും വരെ കാത്തിരിക്കാനാണ് നീക്കം | Position of Deputy Leader of the Opposition: CPI unlikely to take drastic steps immediately

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies