Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ പോലീസിന്റെ വാട്‌സാപ്പ് നമ്പര്‍ ഇതാ: 94979 64163

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 5, 2026, 11:12 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ സൈബര്‍ വാള്‍ ചാറ്റ്ബോട്ട് വഴി ഡിജിറ്റല്‍ വിവരങ്ങളുടെ വിശ്വാസ്യത പരിശോധിക്കാന്‍ അവസരമൊരുക്കി കേരള പൊലീസ്. വാട്സ്ആപ്പ് നമ്പറിലൂടെ ചാറ്റ് ചെയ്ത് ഫോണ്‍ നമ്പറുകള്‍, ബാങ്ക് വിവരങ്ങള്‍, വെബ്‌സൈറ്റ് ലിങ്കുകള്‍, ഇ-മെയില്‍, ഐപി അഡ്രസുകള്‍, എസ്എംഎസ്, ആപ്ലിക്കേഷന്‍ ഫയലുകള്‍ എന്നിവയുടെ വിശ്വാസ്യത പരിശോധിക്കാം. 94979 64163 എന്ന വാട്സ്ആപ്പ് നമ്പറിലേക്കാണ് നിങ്ങള്‍ക്ക് പരിശോധിക്കാന്‍ ആവശ്യമുള്ള വിവരങ്ങള്‍ മെസ്സേജ് ചെയ്യേണ്ടത്. ബാങ്ക് ഉദ്യോഗസ്ഥനെന്നോ കസ്റ്റമര്‍ കെയര്‍ എന്ന് പറഞ്ഞോ നിങ്ങള്‍ക്ക് കോള്‍ വന്നോ? എങ്കില്‍ വന്ന നമ്പര്‍ തട്ടിപ്പുകാരുടേതാണോയെന്ന് സൈബര്‍ വാള്‍ ചാറ്റ്ബോട്ട് വഴി പരിശോധിക്കാം.

ഏതെങ്കിലും യുആര്‍എല്‍ ലിങ്ക് സുരക്ഷിതമാണോ എന്നറിയണോ. യുആര്‍എല്‍ കോപ്പി ചെയ്ത് മുകളിലെ നമ്പറിലേക്ക് മെസ്സേജ് ചെയ്താല്‍ മതി. യുആര്‍എല്ലിലെ ചെറിയ മാറ്റം പോലും നിങ്ങളെ വ്യാജ വെബ്സൈറ്റിലേക്ക് എത്തിക്കുമെന്നതിനാല്‍ സുരക്ഷ ഉറപ്പാക്കല്‍ പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ക്ക് വരുന്ന ഇ-മെയില്‍ തട്ടിപ്പുകാരുടേതാണോയെന്ന് പരിശോധിക്കണോ? അതിനും വഴിയുണ്ട്. മെയില്‍ ഐഡി കൊടുത്താല്‍ പരിശോധിച്ച് പറയും. ഐപി അഡ്രസ് പരിശോധിക്കേണ്ടതുണ്ടെങ്കില്‍ അതും ചെയ്യും. ഫോണില്‍ വന്ന എസ്എംഎസ് വ്യാജമാണോയെന്ന് പരിശോധിക്കാനും കഴിയും. ബാങ്ക് അലര്‍ട്ട്, ഒടിപി, കെവൈസി അപ്ഡേറ്റ്, ഡെലിവറി മെസേജ് തുടങ്ങി എല്ലാം സൈബര്‍ വാള്‍ ചാറ്റ്ബോട്ട് വഴി പരിശോധിച്ച് തട്ടിപ്പാണോ അല്ലയോ എന്ന് ഉറപ്പാക്കാം. അപരിചിതമായ ലിങ്കുകളില്‍ നിന്ന് apk ഫയലുകള്‍ വന്നാല്‍ ഡൗണ്‍ലോഡ് ചെയ്യണോയെന്നും ചോദിച്ച് ഉറപ്പിക്കാം.

മാത്രമല്ല, സൈബര്‍ തട്ടിപ്പുകള്‍ തടയാനും 94979 64163 എന്ന വാട്സ്ആപ്പ് നമ്പര്‍ ഉപയോഗിക്കാം. സംശയം തോന്നുന്ന ഫോണ്‍ നമ്പറുകള്‍, ബാങ്ക് വിവരങ്ങള്‍, വെബ്സൈറ്റ്, ഇമെയില്‍ വിലാസം, ഐപി അഡ്രസ്, എസ്എംഎസ്, അപ്ലിക്കേഷനുകള്‍ എന്നിവ ഈ നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യാം.

 

ReadAlso:

പിണറായി പറഞ്ഞതാണ് പാർട്ടി നിലപാട്; പിന്തുണയുമായി സജി ചെറിയാൻ

‘പാർട്ടിയിൽ നിന്നും പുറത്തുപോയ ആളുകൾ സിപിഐഎമ്മിനെ നന്നാക്കാൻ വരേണ്ട’: സജി ചെറിയാൻ

പാർട്ടിയിൽ ശുദ്ധീകരണം വേണം; രാഷ്ട്രീയ സംഘടന പ്രവർത്തനത്തിൽ പോരായ്മയുണ്ടായി,പി ജയരാജൻ

കായികമേള കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ സംഭവം: കണ്ണൂരിൽ സൗകര്യക്കുറവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

സജാദ് സ്‌നേഹത്തോടെ ക്ഷണിച്ചിട്ടാണ് വീട്ടിലേക്ക് പോയത്; എന്‌റെ ഭാഗത്തുനിന്നും ഉണ്ടായത് സ്വാഭാവിക പ്രതികരണം:രമ്യ

Tags: WATS APP NUMBERkerala policeCyber fraudCYBER POLICEANWESHANAM NEWSCYBER FRAUD IN KERALA

Latest News

വിവാഹം കഴിഞ്ഞ് 25-ാം നാൾ യുവതിയുടെ മൃതദേഹം വാട്ടർ ടാങ്കിൽ; ഭർത്താവ് കസ്റ്റഡിയിൽ

ചിറയിൻകീഴിലെ വിവാദ സംഭവങ്ങളിൽ വിശദീകരണവുമായി എം.എൽ.എ രമ്യ ഹരിദാസ്

കേരള സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ: എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

പിഎം ശ്രീയിൽ മലക്കംമറിയാൻ യുഡിഎഫ് ശ്രമിക്കുന്നു: ജോൺ ബ്രിട്ടാസ്

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; അന്വേഷണത്തിന് മൂന്നംഗ സമിതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies