Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

യുഎഇയിൽ വീട്ടുജോലി നിയമങ്ങൾ കർശനമാക്കി; വീഴ്ച വരുത്തിയാൽ വൻ പിഴയും തടവും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 6, 2026, 12:38 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വീട്ടുജോലിക്കാരെ നിയമിക്കുന്നവർക്കും റിക്രൂട്ടിങ് ഏജൻസികൾക്കുമുള്ള വ്യവസ്ഥകൾ കൂടുതൽ കർശനമാക്കി യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം.. വീട്ടുജോലിക്കാർ, ഡ്രൈവർമാർ, ഹോം നഴ്സുമാർ തുടങ്ങി 19 തൊഴിൽ വിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ് പുതിയ വ്യവസ്ഥകൾ നടപ്പിലാക്കിയിരിക്കുന്നത്.

തൊഴിലാളികളുടെ അവകാശങ്ങളും തൊഴിലുടമകളുടെ ബാധ്യതകളും കൃത്യമായി നിർവചിക്കുന്ന ഈ നിയമത്തിൽ വീഴ്ച വരുത്തിയാൽ കുറ്റത്തിന്റെ ഗൗരവമനുസരിച്ച് ഒരു കോടി ദിർഹം വരെ പിഴയും തടവുശിക്ഷയും ലഭിക്കാവുന്നതാണ്.

തൊഴിലാളികൾക്ക് ആഴ്ചയിൽ ശമ്പളത്തോടുകൂടിയ അവധിയും പ്രതിദിനം കുറഞ്ഞത് 12 മണിക്കൂർ വിശ്രമവും (ഇതിൽ 8 മണിക്കൂർ തുടർച്ചയായിരിക്കണം) ഉറപ്പാക്കണമെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ 30 ദിവസത്തെ വാർഷിക അവധി, രണ്ടുവർഷത്തിലൊരിക്കൽ നാട്ടിലേക്ക് പോകുന്നതിനുള്ള ടിക്കറ്റ്, കൃത്യസമയത്ത് ശമ്പളം നൽകൽ, മികച്ച താമസം, ഭക്ഷണം, ചികിത്സാ സൗകര്യങ്ങൾ എന്നിവയും തൊഴിലുടമ നിർബന്ധമായും നൽകേണ്ടതാണ്.

തൊഴിലാളികളുടെ പാസ്‌പോർട്ടോ തിരിച്ചറിയൽ രേഖകളോ പിടിച്ചുവെക്കാനോ അവരുടെ സമ്മതമില്ലാതെ മറ്റ് ജോലികൾ ചെയ്യിക്കാനോ പാടില്ലെന്നും കർശന മുന്നറിയിപ്പുണ്ട്.

തൊഴിലാളികളിൽ നിന്ന് യാതൊരുവിധ കമ്മീഷനോ ഫീസോ ഈടാക്കാൻ പാടില്ല. ലൈസൻസില്ലാതെ റിക്രൂട്ട്മെന്റ് നടത്തിയാൽ വലിയ തുക പിഴയും തടവും ലഭിക്കും.

വിവിധ നിയമലംഘനങ്ങൾക്ക് തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് പിഴ തുക വർദ്ധിക്കുകയും, ഒരു വർഷത്തിനുള്ളിൽ കുറ്റം ആവർത്തിക്കുകയാണെങ്കിൽ ശിക്ഷ ഇരട്ടിയാക്കുകയും ചെയ്യും.

തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ മാനവശേഷി മന്ത്രാലയത്തിന്റെ അനുരഞ്ജന സംവിധാനവും കോടതികളും ഒരുക്കിയിട്ടുണ്ട്.

ReadAlso:

വ്യാജ ഉൽപന്നങ്ങൾക്കെതിരെ നടപടി കർക്കശമാക്കി യുഎഇ

ഷാർജയിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസം; അൽ തആവുൻ തുരങ്ക പാതയുടെ ഒന്നാം ഘട്ടം നവംബറിൽ തുറക്കും

‘അത്ഭുത ചികിത്സ’യും ‘സൈഡ് എഫക്റ്റ് ഇല്ലാത്ത പരസ്യങ്ങളും’ ഇനി വേണ്ട; ദുബൈയിൽ മെഡിക്കൽ പരസ്യങ്ങൾക്ക് കടുത്ത നിയന്ത്രണം

ശതകോടീശ്വരന്മാരുടെ പ്രിയഭൂമിയായി യുഎഇ!!

അബുദാബി ബിഗ് ടിക്കറ്റിൽ മലയാളി നഴ്സിന് ഭാഗ്യം; രണ്ടാം ശ്രമത്തിൽ ലഭിച്ചത് 25,000 ദിർഹം

Tags: regulations tightenedfor violations.uaeIMPRISONMENTHeavy finesDomestic work

Latest News

കർണാടകയിലെ അധ്യാപകർക്ക് ഇനി പേരിനുമുന്നിൽ ‘Tr’ എന്ന് ചേർക്കാം- പ്രഖ്യാപനവുമായി ഡി. കെ. ശിവകുമാർ

കായികമേള വേദി മാറ്റം; വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ, പരാതി ഉണ്ടെങ്കിൽ അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാം

കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം; കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് ചൂട് കനക്കുന്നു; വൈദ്യുതി പ്രതിസന്ധിക്കും നിയന്ത്രണങ്ങൾക്കും സാധ്യത

കയ്പമംഗലത്ത് എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies