Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

ഗുണ്ടകള്‍ വാഴുന്ന കാലടി: ഹോണ്‍ അടിച്ചതിന് ലോറിഡ്രൈവറെ മര്‍ദ്ദിച്ച റൗഡി സംഘം; സമാധാനം നഷ്ടപ്പെട്ട ജനത്തെ സംരക്ഷിക്കാന്‍ തിരിച്ചടികള്‍ക്കിടയിലും ജാഗ്രതയോടെ പോലീസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 8, 2026, 06:40 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഓപ്പറേഷന്‍ തൂഫാന്‍ തുടങ്ങി പലതരം ഓപ്പറേഷനുകള്‍ കേരളമാകെ നടക്കുമ്പോള്‍ എറണാകുളം ജില്ലയിലെ ആലുവ കാലടി ഭാഗങ്ങളില്‍ തഴച്ചു വളരുന്നത് ഗൂണ്ടാപ്പടയുടെ കോട്ടകളാണ്. ഇക്കഴിഞ്ഞ മാസം 30ന് രാത്രി കാഞ്ഞൂര്‍ വില്ലേജിലെ വല്ലംകടവ് പാലത്തില്‍ വെച്ച് ലോറി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച് മരണ ശയ്യയിലാക്കിയ കേസില്‍ ഉള്‍പ്പെട്ട ഗുണ്ടകള്‍ ഇപ്പോഴും ഒളിവിലാണ്. എന്നാല്‍, ഇവരുടെ ഗ്യാംഗിലെ ഗോകുല്‍ എന്ന ഗുണ്ടയെ പിടികൂടി. പക്ഷെ, ലോറി ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ അല്ല ഗോകുലിന്റെ അറസ്റ്റ്.മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ്. എന്നാല്‍, സുജിത് എന്നൊരാളെ പ്രതികളെ സഹായിച്ചതിന് ചോദ്യം ചെയ്യാന്‍ സ്റ്റഷനില്‍ വിളിച്ചു. ഇയാള്‍ക്ക് പ്രതികളുമായി ബന്ധവുമുണ്ട്. ആഷിഖ് എന്ന ആളെയും സ്റ്റേഷില്‍ വിളിപ്പിച്ചിരുന്നു. ആഷിഖ് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയിരുന്നു. സുജിത്തും പ്രതികള്‍ സഞ്ചരിച്ച കാര്‍ ആഷിഖിനെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചു. ഇതാണ് ഇരുവരെയും പോലീസ് പിടിക്കാന്‍ കാരണം.

ഇത് ചോദ്യം ചെയ്യാനാണ് ഗോകുലിനെ പോലീസ് പിടികൂടുന്നത്. ലോറി ഡ്രൈവറായ അമീന്‍ മുഹമ്മദിനെ മര്‍ദ്ദിച്ചത് മനീഷ്, വിഷ്ണു, സൂരജ് എന്നിവരാണ്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറ് ഇട റോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് കയറിയ സമയം മെയിന്‍ റോഡിലൂടെ പോയിരുന്ന ലോറി ഹോണ്‍ അടിച്ചു. ഇതാണ് ലോറി ഡ്രൈവര്‍ ആയിരുന്ന അമീന്‍ മുഹമ്മദിനോട് പ്രതികള്‍ക്ക് ദേഷ്യം തോന്നാന്‍ കാരണമായത്. തുടര്‍ന്ന് പിന്നാലെ പോയി വല്ലംകടവ് പാലത്തില്‍ വെച്ച് ലോറിക്കു കുറുകെ കാറിട്ടു. ലോറിയില്‍ നിന്നിറങ്ങിയ അണീന്‍ മുഹമ്മദിനെ പച്ചത്തെറി വിളിച്ചു കൊണ്ട് മനീഷും വിഷ്ണുവും സൂരജും കൂടി വളഞ്ഞിട്ടു മര്‍ദ്ദിച്ചു. നെറ്റിയില്‍ ഇടിച്ചു. വിഷ്ണു കഴുത്തിനിടിച്ചു. സൂരജാണെങ്കില്‍, കഴുത്തിന് കുത്തിപ്പിടിച്ച് തടഞ്ഞു നിര്‍ത്തി. മനീഷും വിഷ്ണുവും തലയ്ക്ക് മാറിമാറി ഇടിച്ചു. മനീഷ് ഇടിവള കൊണ്ട് ചെവിക്കു താഴെ ഇടിച്ചു. മരണം വരെ സംഭവിക്കാമായിരുന്ന മര്‍ദ്ദനമെന്നാണ് പോലീസ് എഫ്ഐ.ആറില്‍ പരാമര്‍ശിക്കുന്നത്.

കാലടി ഭാഗത്ത് ഇപ്പോള്‍ ജനങ്ങള്‍ക്ക് സൈ്വരമായി ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. ലോറി ഡ്രൈവറെ മര്‍ദ്ദിച്ച പ്രതികള്‍ നിരവധി സ്റ്റേഷനുകളില്‍ വധശ്രമം അടക്കമുള്ള കേസുകളില്‍ പ്രതിയാണ്. കാപ്പ ചുമത്തിയിട്ടുള്ളവരുമുണ്ട്. ചിലര്‍ക്ക് കാപ്പ ചുമത്താന്‍ അപേക്ഷ നല്‍കിയിട്ടുള്ളവരുമാണ്. വിഷ്ണുവിന്റെ പേരില്‍ കൂലിത്തല്ല്, ഗുണ്ടാ ആക്രണം, വധശ്രമം, പിടിച്ചുപറി അടക്കം നിരവധി കേസുകളുണ്ട്. കാലടി സ്റ്റേഷന്‍ പരിധിയില്‍ തന്നെ അഞ്ചോളം കേസുണ്ട്. ഇതില്‍ നിയമവിരുദ്ധമായി വെടിമരുന്നു കൈവശം വെച്ച കേസുമുണ്ട്. തമിഴ്നാട് ചാവടി പോലീസ് സ്റ്റേഷനിലും കേസുണ്ട്. ഇതൈല്ലാം ജനങ്ങളെ ഭീഷണിപ്പെടുത്തി ജീവിക്കാനുള്ള ലൈസന്‍സായി ഉപയോഗിക്കുന്നുവെന്നതാണ് ഭയപ്പെടുത്തുന്നത്.

സൂരജ് സുശീലിനും കേസുകളുണ്ട്. കൂലിത്തല്ലും, വധശ്രമവും അടക്കമുള്ള കേസുകളാണ് ഏറെയും. കോടനാട് സ്‌റ്റേഷന്‍ പരിധിയിലാണ് സൂരജിന്റെ ക്രിമിനല്‍ ഇടപെടലുകള്‍ നടന്നിട്ടുള്ളത്. ഇവിടെ മൂന്ന് കേസുകളുണ്ട്. കാലടി ഭാഗത്ത് ബാറുകളിലും, ഹൈവേകളിലും

1. Kodanad P S Cr 89/2020 U/S 143, 144, 341, 323, 308, 435, 149 IPC2. Kodanad P S Cr. 02/2021 U/S 143, 144, 148, 308, 341, 323, 324, 149 IPC
3. Kodanad P S Cr. 192/2021 U/S 307, 34 IPC

മനീഷിനും സമാന സ്വഭാവമള്ള കേസുകളാണ് കൂടുതലായുള്ളത്. കാലടി ഭാഗത്ത് രൂപപ്പെട്ടു വരുന്ന ഗൂണ്ടാ സംഘങ്ങള്‍ ശക്തിപ്പെടുത്താനുള്ള ക്വട്ടേഷനുകളും, ആക്രമണങ്ങളുമാണ് ഇവര്‍ നിലവില്‍ പ്ലാന്‍ ചെയ്യുന്നതെന്നാണ് പോലീസ് ഭാഷ്യം. ഒളിവില്‍ പോയ ഇവരെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. മനീഷിന് കാലടി സ്‌റ്റേഷന്‍ പരിധിയില്‍ 5 കേസുകളുണ്ട്. കോടനാട് സ്‌റ്റേഷനില്‍ ഒരു കേസും തമിഴ്‌നാട് ചാവടി സ്‌റ്റേഷനില്‍ ഒരു കേസുമുണ്ട്. ഇത് കൂടാതെ പിടിക്കപ്പെടാതെ പോയിട്ടുള്ള നിരവധി കേസുകളില്‍ മൂവരും പ്രതികളുമാണ്.

Cr, 41/21 U/s 323,324,326,308 & 34 IPC of Kalady Police Station

1. Cr. 199/24 U/s 323,324,326,506,294(b),34 IPC of Kodanadu Police Station.

2. Cr.860/24 U/s 329(3),296(b),115(2),3(5) BNS of Kalady Police station

4, Cr 257/2025 U/s 126(2), 115(2), 118(1), 3(5) BNS Of Kalady Police Station

1) Cr. 782/2026 U/s 126(2), 115(2), 118(1), 110, 296(b), 3(5) BNS KLDY P.S

2) Cr. 759/2026 U/s 296(b), 115(2), 118(1), 110, 3(5) BNS Kalady P.S

1) തമിഴ്നാട് ചാവടി പോലീസ് സ്റ്റേഷന്ഴ Cr:102/2025 U/s 140(2), 309(4), 310(2), 311 BNS

ReadAlso:

ആശുപത്രിയിൽ നിന്ന് രണ്ടര വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി: ദമ്പതികൾ അറസ്റ്റിൽ, കുഞ്ഞിനെ കണ്ടെത്തി

മാല മോഷണം: യുവാവ് പിടിയില്‍

വീട്ടിൽ വൈകിയെത്തിയതിന് കുടുംബാംഗങ്ങൾ ശകാരിച്ചതിന് പിന്നാലെ 13 വയസ്സുകാരി ജീവനൊടുക്കി

വിവാഹം കഴിഞ്ഞ് 25-ാം നാൾ യുവതിയുടെ മൃതദേഹം വാട്ടർ ടാങ്കിൽ; ഭർത്താവ് കസ്റ്റഡിയിൽ

ഭർത്താവിനെ കുത്തിക്കൊന്ന് കാറിലുപേക്ഷിച്ച് കവർച്ചാക്കഥ മെനഞ്ഞു; ഭാര്യയും കാമുകനും പിടിയിൽ

Tags: SOORAJMANEESHKALADI POLICE STATIONcrimeCRIMINALSVISHNUKAPPAANWESHANAM NEWS

Latest News

ഗുണ്ടകള്‍ വാഴുന്ന കാലടി: ഹോണ്‍ അടിച്ചതിന് ലോറിഡ്രൈവറെ മര്‍ദ്ദിച്ച റൗഡി സംഘം; സമാധാനം നഷ്ടപ്പെട്ട ജനത്തെ സംരക്ഷിക്കാന്‍ തിരിച്ചടികള്‍ക്കിടയിലും ജാഗ്രതയോടെ പോലീസ്

‘ഹമാസ് ആക്രമണത്തിന് ഒരുങ്ങുന്നു’; ഗൾഫ് ഭരണാധികാരി ഒക്ടോബർ 7ന് മുമ്പ് നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്, ED നീക്കത്തിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ MLA

ഇന്ത്യയെ നയിക്കാന്‍ പുതിയ തലമുറയ്ക്ക് വഴിയൊരുക്കി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

വെളിച്ചം ദു:ഖമാണുണ്ണീ ?: ഇന്നും ഇരുട്ടിലാകും; ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies