Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 12, 2026, 08:43 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളത്തില്‍ ഉള്‍പ്പെടെ വൻവിജയം നേടിയ സിനിമയാണ് ലോകേഷ് കനകരാജ് ആദ്യമായി നായകനായി എത്തിയ ഡി.സി. സിനിമയുടെ മികച്ച ബോക്സ് ഓഫീസ് വിജയത്തെ തുടർന്ന് നിർമ്മാതാവായ സണ്‍ പിക്ചേഴ്സ് ഉടമ കലാനിധി മാരൻ സിനിമയുടെ സംവിധായകനും നായകനും സംഗീത സംവിധായകനും കോടികള്‍ വില വരുന്ന ആഡംബര ബി എം ഡബ്ല്യൂ എസ് യു വി കാറുകള്‍ സമ്മാനിച്ചിരുന്നു.എന്നാല്‍ ഇതില്‍ നിന്ന് സിനിമയിലെ നായികയായി എത്തി കിടിലൻ പെർഫോമൻസ് കാഴ്ചവച്ച വാമിഖ ഗബ്ബിയെ ഒഴിവാക്കിയതിനെതിരെ പരസ്യമായി പ്രതികരിച്ചിരിക്കുകയാണ് മലയാളി നടിയായ സാനിയ അയ്യപ്പൻ.

കഴിഞ്ഞ ദിവസമാണ് സിനിമയിലെ നായകനായ ലോകേഷ് കനകരാജിനും സംവിധായകനായ അരുണ്‍ മഹേശ്വരനും സംഗീത സംവിധായകനായ അനിരുദ്ധിനും നിർമ്മാതാവ് കാറുകള്‍ സമ്മാനിച്ചത്. സണ്‍ പിക്ചേഴ്സ് തങ്ങളുടെ സമൂഹമാധ്യമ ഹാൻഡിലുകളിലൂടെ വാഹനങ്ങള്‍ സമ്മാനമായി നല്‍കുന്നതിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു. ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് താഴെയാണ് പരസ്യ എതിർപ്പുമായി സാനിയ അയ്യപ്പൻ രംഗത്തെത്തിയത്. ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്നു എന്നാണ് സാനിയ കമന്റ് ചെയ്തത്. സിനിമയില്‍ വാമിഖകൈകാര്യം ചെയ്ത കഥാപാത്രത്തിന്റെ പേര് ചന്ദ്ര എന്നായിരുന്നു.

സാനിയയുടെ ഈ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് പോസ്റ്റിനു താഴെ എത്തിയത്. തുടർന്ന് ഈ സംഭവം വലിയൊരു ചർച്ചയായി മാറിയിരിക്കുകയാണ് ഇപ്പോള്‍. സിനിമയില്‍ വാമിഖ നായകനോളം തന്നെ തുല്യ പ്രാധാന്യമർഹിക്കുന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങളില്‍ ഉള്‍പ്പെടെ മികച്ച പ്രകടനമാണ് വാമിഖ സിനിമയില്‍ കാഴ്ച വച്ചിരിക്കുന്നത്. സിനിമ തിയേറ്ററില്‍ ഇറങ്ങിയത് മുതല്‍ നിരവധി പേരാണ് നടിയുടെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നത്. സ്വാഭാവികമായും ഈ സിനിമയുടെ വിജയത്തില്‍ വാമിഖ ഗബ്ബിയ്ക്കും കാര്യമായ പങ്കുണ്ട്.

എന്നിട്ടും സിനിമയുടെ വിജയത്തിന്റെ ഭാഗമായി കാറുകള്‍ സമ്മാനിച്ചപ്പോള്‍ എന്തുകൊണ്ട് നടിയെ ഒഴിവാക്കി എന്നാണ് ഉയരുന്ന ചോദ്യം. ഏകദേശം 25 കോടി രൂപ ചെലവിലാണ് ഡി സി നിർമ്മിച്ചത് എന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍ ഈ സിനിമ ആഗോളതലത്തില്‍ 100 കോടിയിലധികം ആണ് കളക്‌ട് ചെയ്തത്. പ്രശസ്ത സംവിധായകനായ ലോകേഷ് കനകരാജ് ആദ്യമായി നായക വേഷത്തില്‍ എത്തിയ സിനിമ കൂടിയായിരുന്നു ഇത്.

ReadAlso:

കടബാധ്യത വന്നപ്പോഴും അമ്മ തിരിഞ്ഞുനോക്കിയില്ല, എന്റെയടുത്ത് വരരുതെന്ന് പറഞ്ഞു: തുറന്നുപറച്ചിലുമായി സാന്ദ്ര എമി

തിരുവനന്തപുരത്തെ സംഘര്‍ഷം: ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കി എസ്എഫ്‌ഐ

ശാരദയും ഷീലയും മുതൽ മീന വരെ; താരപ്പകിട്ടിൽ ദിലീപിന്റെ ‘ദേ പുട്ട്’ ഉദ്ഘാടനം

കെ.ബി.സി സെറ്റിൽ അപകടം: അമിതാഭ് ബച്ചന്റെ മുട്ടിന് പരിക്ക്; വിവരങ്ങൾ പങ്കുവെച്ച് താരം

കേരള നിയമസഭയ്ക്ക് മുന്നിൽ ചോരചിന്തിയ സീൻ, കൈയിൽ മഴുവുമായി ജൂനിയർ എൻ.ടി.ആർ; ആ രസകരമായ ഓർമ്മ പങ്കുവെച്ച് രാജമൗലി

Tags: giftchandradeserveslokeshsania iyappan

Latest News

മന്ത്രി കെ എം ഷാജിയുടെ സ്വകാര്യ വാഹന ഉപയോഗം; ട്രാൻസ്പോർട്ട് കമ്മീഷണർക്ക് പരാതി

ശ്രീകണ്ഠാപുരത്ത് നാളെ യുഡിഎഫ് ഹര്‍ത്താല്‍

ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസിനോട് വാഗ്വാദത്തിൽ ഏർപ്പെടുന്ന ആര്യ രാജേന്ദ്രൻ

മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുന്‍ കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഷാജൻ സ്കറിയെക്കും ടോം ​ബേബിക്കെതിരെയും പുതിയ വെളിപ്പെടുത്തലുമായി സുബാഷ് മാനുവിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies