Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഡയറിയില്‍ ആ പേരുമുണ്ട് ?: കരിമണല്‍ കര്‍ത്ത പണം കൊടുത്തവരില്‍ മറഞ്ഞിരുന്നയാളെ കണ്ടോ ?; ഞെട്ടിച്ച് ഷോണ്‍ ജോര്‍ജ്ജ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 24, 2026, 12:50 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയിലെ വിവരങ്ങള്‍ പുറത്തുവിട്ട് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ഡയറിയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരുണ്ടെന്നും അഞ്ച് ലക്ഷം രൂപ നല്‍കിയതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഷോണ്‍ ജോര്‍ജിന്റെ അവകാശവാദം. മാസപ്പടി കേസുമായി ബന്ധപ്പെട്ട് കര്‍ത്തയില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ പേജെന്ന പേരിലാണ് ഷോണ്‍ ജോര്‍ജ് രേഖ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. വിവിധ നേതാക്കളുടെ പേരുകള്‍ക്കൊപ്പമാണ് വി.ഡി. സതീശന്റെ പേരും രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, മാസപ്പടി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിനെതിരെയും ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. ഡിജിപിയുടെ ഉത്തരവില്‍ ഗുരുതരമായ നിയമപ്രശ്‌നങ്ങളുണ്ടെന്നാണ് ഷോണ്‍ ജോര്‍ജിന്റെ ആരോപണം. മാസപ്പടി കേസില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡിജിപിയോടാണ് ആവശ്യപ്പെട്ടതെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അന്വേഷണം നടത്തണമെന്ന് പറയുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.

കേസില്‍ ആരോപണവിധേയനായ വ്യക്തിയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെന്നും ആരോപണവിധേയനായ വ്യക്തി തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണ്ടെന്ന് പറയുന്ന സാഹചര്യമാണെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു. ഇഡി പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും പ്രാഥമിക അന്വേഷണം നടത്തുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ 15 ദിവസമായി അന്വേഷണം വൈകിപ്പിച്ചെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു.

വി.ഡി. സതീശനും പിണറായി വിജയനും ചേര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണം ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നും സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇരു പാര്‍ട്ടികളും തമ്മില്‍ കൂട്ടുകച്ചവടം നടക്കുകയാണെന്ന ആരോപണവും ഷോണ്‍ ജോര്‍ജ് ഉന്നയിച്ചു. വിജിലന്‍സ് അന്വേഷണം വന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രാജിവെക്കേണ്ടിവരുമെന്നും രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ രാജിവെക്കണമെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു. സര്‍ക്കാരിന് ഭയപ്പെടാനൊന്നുമില്ലെങ്കില്‍ കേസ് സിബിഐക്ക് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു.

എസ്‌ഐടിക്ക് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ കഴിയുമോയെന്നും ഷോണ്‍ ജോര്‍ജ് ചോദിച്ചു. തെളിവുകള്‍ നശിപ്പിക്കാനാണ് എസ്‌ഐടി രൂപീകരിച്ചതെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു. എസ്‌ഐടി 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശം. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരണമോ വിജിലന്‍സിന് കൈമാറണമോ എന്നതില്‍ തീരുമാനമെടുക്കും.

ReadAlso:

യുകെ, കാനഡ എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ സന്ദര്‍ശനം: ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോകിന് ഡിസംബര്‍ 4 മുതല്‍ 8 ദിവസത്തെ അവധി

‘നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകള്‍; മക്കള്‍ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാനാവില്ല’ സുഹൈല്‍ സജീവിന്റെ അമ്മ

കിഫ്ബി കടമെടുപ്പ് പ്രതിസന്ധിയാകും, ആശങ്ക അറിയിച്ചുകൊണ്ട് മുൻ ധനമന്ത്രി ബാലഗോപാലിന്റെ കുറിപ്പ്

മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും അതൃപ്തി; ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും

ആലപ്പുഴയെയും കോട്ടയത്തെയും ബന്ധിപ്പിച്ച് മാക്കേക്കടവ് – നേരേകടവ് പാലം പൊതുജനങ്ങൾക്കായി തുറന്നു നൽകി

Tags: അന്വേഷണം മലയാളംFAMOUS MISTRY DIARYvd satheesanSHOUN GEORGEANWESHANAM NEWSblack sand

Latest News

ലക്ഷ്യമിട്ട് ആക്രമണനീക്കം നടത്തി ഹൂതികള്‍; വിജയകരമായി തകര്‍ത്ത് സഖ്യസേന

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുക്കൾ കോവളത്തെ സ്പായിൽ വിറ്റു; അന്വേഷണം

കൈക്കൂലി കേസില്‍ തിരുവനന്തപുരം തൃക്കണ്ണാപുരം കൗണ്‍സിലര്‍ എസ്.എല്‍ അജിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന

പിണറായിക്കെതിരായ പോരാട്ടം വ്യക്തിപരമല്ല, കോൺഗ്രസിന്റെ ആത്മാഭിമാനത്തിന് വേണ്ടിയാണ്: മാത്യു കുഴൽനാടൻ

ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ഗ്യാനേഷ് കുമാറിന്റെ നീക്കം ; പിണറായി വിജയൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies