Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ഏക ദൃക്‌സാക്ഷി ആ പെന്‍ ഡ്രൈവ് ?: ഗ്രാനൈറ്റ് വ്യവസായി വീരമണിയുടെ ലൈംഗിക പീഡനത്തിന്റെ വീഡിയോ തെളിവാകുമ്പോള്‍ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 24, 2026, 06:23 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഢിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രമുഖ ഗ്രാനൈറ്റ് വ്യവസായി ആര്‍. വീരമണിയുടെ ലൈംഗിക പീഡനത്തിന് ദൃക്‌സാക്ഷിയായ പെന്‍ഡ്രൈവിലെ ചിത്രങ്ങള്‍ കണ്ട് ഞെട്ടി തമിഴ്‌നാട്. പെണ്‍കുട്ടികളെ കുരുക്കുന്ന പീഡന കതുടെയും വീരമണിയുടെ ലീലാവിലാസങ്ങളുടെയും കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയാണ്. കേസിന്റെ കേന്ദ്രബിന്ദുവായ പെന്‍ഡ്രൈവില്‍ ഉണ്ടായിരുന്ന ദൃശ്യങ്ങള്‍ ഒരോന്നോരോന്നായി പുറത്തുവരികയാണ്. പോലീസിന് തെളിവായി സമര്‍പ്പിച്ച ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളില്‍ വീരമണി ഒരു പെണ്‍കുട്ടിക്കൊപ്പമുള്ളതും, മറ്റൊരു സ്‌ക്രീന്‍ഷോട്ടില്‍ അയാള്‍ കിടക്കയില്‍ മോശമായ സാഹചര്യത്തിലുള്ളതായുമാണ് കാണപ്പെടുന്നത്. തമിഴ്‌നാട് കോണ്‍ഗ്രസ് നേതാവ് എം.പി. രഞ്ജന്‍ കുമാറാണ് ഈ ദൃശ്യങ്ങള്‍ ആദ്യം പോലീസിന് കൈമാറുന്നത്.

എങ്ങനെയാണ് ഈ പെന്‍ഡ്രൈവ് എം.പിയുടെ കൈവശം കിട്ടിയത് എന്നതിലും വിവരങ്ങള്‍ പുറത്തു വരേണ്ടതുണ്ട്. വീരമണിയുടെ വീട്ടിലുള്ളവര്‍ നല്‍കിയതാണോ, അതോ പീഡനത്തിന് ഇരയായ പെണ്‍കുട്ടികളില്‍ ആരെങ്കിലും നല്‍കിയതാണോ എന്നാണ് അറിയേണ്ടത്. എന്തായാലും വീരമണിക്കെംതിരേയുള്ള ലൈംഗിക കേസില്‍ ഏക തെളിവും ദൃക്‌സാക്ഷിയും ഈ പെന്‍ഡ്രൈവാണ്. യുഎസിലെ എപ്സറ്റീന്‍ കേസിന് സമാനമാണ് വീരമണിയുടെ പ്രവര്‍ത്തികളും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പത്തോളം പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് 84കാരനായ വീരമണിയെ പോലീസ് അറസ്റ്റുചെയ്തിരിക്കുന്നത്.

ചെന്നൈയിലെ ധനികര്‍ മാത്രം താമസിക്കുന്ന പോയസ് ഗാര്‍ഡനിലുള്ള വീരമണിയുടെ ആഡംബര ബംഗ്ലാവില്‍വെച്ചാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിരുന്നത്. തെളിവുകളുടെ അഭാവം പറഞ്ഞ് പോലീസ് ഈ കേസ് നേരത്തെ അവസാനിപ്പിച്ചതാണ്. എന്നാല്‍, തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ മാറിയതോടെ കോടതി ഇടപെടല്‍ കേസിലുണ്ടായി. തുടര്‍ന്ന് പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഇയാളുടെ ക്രൂരതയ്ക്ക് ഇരയായത്. നേരത്തെ കേസ് ഒതുക്കി തീര്‍ക്കാന്‍ വീരമണി 70 കോടിയോളം രൂപയും ചെലവിട്ടിരുന്നു. പോലീസുകാര്‍ മുതല്‍ നിരവധി പേര്‍ വീരമണിയുടെ കൈക്കൂലി വാങ്ങി കേസ് ഒതുക്കാന്‍ ശ്രമം നടത്തുകയും ചെയ്തിട്ടുണ്ട്.

പെന്‍ഡ്രൈവിലെ ദൃശ്യങ്ങളില്‍ വീരമണിയോട് സാദൃശ്യമുള്ളയാളെ കണ്ട് ഞെട്ടിയെന്നും തുടര്‍ന്നാണ് താന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചതെന്നുമാണ് എം.പി. രഞ്ജന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇന്‍സ്പെക്ടര്‍ മഹേഷ്, അന്നത്തെ ആന്റി വൈസ് സ്‌ക്വാഡ് അസിസ്റ്റന്റ് കമ്മീഷണര്‍ യാസ്മിന്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരോട് വീരമണിയെ ചോദ്യം ചെയ്യാനും ആരോപണങ്ങള്‍ അന്വേഷിക്കാനും താന്‍ ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടിട്ടും ഉദ്യോഗസ്ഥര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് രഞ്ജന്‍ കുമാര്‍ ആരോപിച്ചു.

ദൃശ്യങ്ങള്‍ക്ക് ക്ലാരിറ്റിയില്ലെന്ന് പറഞ്ഞ് വീഡിയോയുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുകയായിരുന്നു അവര്‍. അന്നത്തെ ഡിഎംകെ സര്‍ക്കാരും കേസിന് വേണ്ട പ്രാധാന്യം നല്‍കിയില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. നിലവില്‍, മുന്‍പ് നടന്ന അന്വേഷണത്തില്‍ പങ്കാളികളായിരുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്. 2026 ഓഗസ്റ്റ് 29നാണ് കേസുമായി ബന്ധപ്പെട്ട് വീരമണിയെയും അദ്ദേഹത്തിന്റെ സഹായികളായ ശാന്തി, മഹേന്ദ്ര സിംഹന്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തില്‍ വീരമണിയുടെ മറ്റ് സഹായികളുടെയും പങ്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്.

2025 ഒക്ടോബറിലാണ് ഈ കേസ് ആദ്യമായി പുറത്തുവരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് ഒരു എന്‍ജിഒ വഴിയാണ് ചെന്നൈ പോലീസിന് ലഭിച്ചത്. തുടര്‍ന്ന് പോലീസ് വീരമണിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഏകദേശം അഞ്ചുമാസത്തോളമാണ് പോലീസ് ഈ കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയത്. ശേഷം, മതിയായ തെളിവുകളുടെ അഭാവവും ദൃശ്യങ്ങളില്‍ കാണുന്ന പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ കഴിയാത്തതും ചൂണ്ടിക്കാട്ടി കോടതിയില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. വീഡിയോ തെളിവുകളിലെ പോരായ്മകള്‍, യഥാര്‍ത്ഥ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയാത്തത്, അയല്‍ക്കാരുടെ മൊഴികളുടെ അഭാവം എന്നിവയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ച പ്രധാന തടസ്സങ്ങള്‍.

എന്നാല്‍, പ്രത്യേക പോക്‌സോ കോടതി ഈ ക്ലോഷര്‍ റിപ്പോര്‍ട്ട് തള്ളുകയും കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പീഡനം നടന്ന സ്ഥലം കണ്ടെത്തുകയും, ആഴ്ചകള്‍ക്കുള്ളില്‍ വീഡിയോയില്‍ കാണുന്ന പെണ്‍കുട്ടിയെയും മറ്റ് ഇരകളെയും കണ്ടെത്തുകയും ചെയ്തു. കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്ന ഏഴിലധികം സ്ത്രീകളെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇരകള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വീരമണിയുടെ സഹായിയായി മാറിയ ശാന്തിയാണ് ചെന്നൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 12-നും 16-നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ കണ്ടെത്തി നല്‍കിയിരുന്നതെന്ന് പോലീസ് ആരോപിക്കുന്നു.

ReadAlso:

ഉത്തര്‍ പ്രദേശില്‍ ഒരു കാരണവുമില്ലാതെ 85,000 മുസ്ലീങ്ങളുടെ വോട്ടുകള്‍ ഇല്ലാതാക്കി ?: വോട്ടില്ലാതാക്കല്‍ ഫോമുകള്‍ ECI സൃഷ്ടിച്ചെന്ന് ഉത്തര്‍ പ്രദേശ് ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ കുറ്റസമ്മതം

ലോക്ഭവനില്‍ തെളിയുന്നത് സംഘപരിവാര്‍ മുഖം: കേരളം എങ്ങനെ സ്വീകരിക്കും; ആരാണ് ഓംപ്രകാശ് മാഥൂര്‍ ?

അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയ്ക്കു മാത്രം തിട്ടൂരം എന്തിന് ?: വിദ്യാര്‍ത്ഥി രാഷ്ട്രീയം തടയുന്നതെന്തിന് ?; അധികൃതരുടെ നിശബ്ദത ആരെ ഭയന്നിട്ടാണ് ?

കളമശ്ശേരി സ്പാ ബലാത്സംഘ കേസിലെ ടെറര്‍ അവളാണ് ?: കൂടുതല്‍ ആളുകള്‍ മുറിയിലേക്ക് വന്നതോടെ ആത്മഹത്യാ ഭീഷണി മുഴക്കി; മയക്കുമരുന്നിട്ട് ഐസ്‌ക്രീം കുടിപ്പിച്ച് പീഡിപ്പിച്ചു; ബലാത്സംഘ വിവരം ഞെട്ടിക്കുന്നത്

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ഡാമേജ് കണ്‍ട്രോള്‍’നടപടികള്‍ ?: വീണ്ടും ദുരിതത്തിലാക്കുന്നത് ഡല്‍ഹിയിലെ ജനങ്ങളെ ?

പെണ്‍കുട്ടികളെ തേനാംപേട്ടിലെ വാടകവീട്ടിലേക്കാണ് കൊണ്ടുപോയിരുന്നത്. ഈ വീട് അന്വേഷണത്തിലെ പ്രധാന സ്ഥലമായി ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനായി വീരമണിയും മറ്റ് രണ്ടുപേരും ഈ വീട് ഉപയോഗിച്ചിരുന്നു. പ്രലോഭിപ്പിക്കുന്നതിനായി പെണ്‍കുട്ടികള്‍ക്ക് പണവും സമ്മാനങ്ങളും നല്‍കിയിരുന്നു.

Tags: cctv cameraഅന്വേഷണം മലയാളംR VEERAMANIPEN DRIVESEXUAL ABUSINGലൈംഗിക പീഡനത്തിന്റെ വീഡിയോcrimeഗ്രാനൈറ്റ് വ്യവസായി വീരമണിPocso caseANWESHANAM NEWSabusingSEXUAL HARASMENT

Latest News

വെള്ളിയാഴ്ച നടക്കേണ്ട പ്ലസ് വണ്‍ ഇംപ്രൂവ്‌മെൻ്റ് പരീക്ഷ മാറ്റി | tomorrows-plus-one-exam-postponed

‘ഡല്‍ഹി പൊലീസിനെതിരെ കേസെടുക്കണം’; മലയാളി വിദ്യാര്‍ഥി ആതിരയുമായി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ എന്‍എസ്‌യുഐ ധര്‍ണ

രണ്ട് ദിവസം അതിശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് | kerala rains orange alert in 7 districts

ആക്കുളം മണ്ണിടിച്ചിൽ; പോലീസ് – ജിയോളജി – മണ്ണ് മാഫിയ ഒത്തുകളി

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies