Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ബംഗാളിലെ ‘ബാബു ബീഡി’ കവറിൽ നടൻ സിദ്ദീഖ്! വൈറലായി ബീഡി പാക്കറ്റ്; സോഷ്യൽ മീഡിയയിൽ ചിരിയുണർത്തി ചിത്രങ്ങൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 28, 2026, 12:33 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബീഡിയുടെ പേര് ബാബു ബംഗാളി ബിരി. നീലയും വെള്ളയും കലര്‍ന്ന ഒരു ബീഡിക്കവര്‍.  ബംഗാളില്‍ വില്‍പ്പന നടത്തുന്ന ബീഡിയുടെ കവറിലെ ചിത്രം കണ്ടാല്‍ ഇത് ബീഡിയുടെ നിര്‍മാതാവായ ബാബു ആണെന്ന് ബംഗാള്‍ സ്വദേശികള്‍ കരുതിയിരിക്കാം. എന്നാല്‍ ഈ ബീഡി ഒരു മലയാളി ആണ് വാങ്ങുന്നതെങ്കില്‍ ചിത്രത്തിലെ ആള്‍ ബാബുവല്ലെന്ന് ഉടനടി മനസിലാക്കും. കാരണം ബാബുവായി ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത് മലയാള നടന്‍ സിദ്ദീഖിന്‍റെ ഫോട്ടോയാണ്.

അഭിനേതാക്കളുടെ ചിത്രങ്ങള്‍ പരസ്യങ്ങള്‍ക്കായി സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. വലിയ സ്ഥാപനങ്ങള്‍ തങ്ങളുടെ അംബാസഡര്‍മാരായി അഭിനേതാക്കളെയും സെലിബ്രിറ്റികളെയും തിരഞ്ഞെടുക്കുമ്പോള്‍ ചെറുകിട സ്ഥാപനങ്ങള്‍ അനുവാദമില്ലാതെ ഇവരുടെ ചിത്രങ്ങള്‍ വച്ച് പരസ്യം നടത്താറുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ക്കും നടന്‍ ആരാണെന്ന് അറിയും.

എന്നാല്‍ ബംഗാളില്‍ വില്‍പ്പന നടത്തുന്ന ബാബു ബംഗാളി ബീഡി കമ്പനിക്കാര്‍ അറിഞ്ഞുകാണില്ല തങ്ങള്‍ ഫോട്ടോക്കായി തിരഞ്ഞെടുത്ത ആള്‍ ഒരു നടനാണെന്ന്. മുര്‍ഷിദാബാദ് ജില്ലയിലെ ചചന്ദയില്‍ നസീബ് ബീഡി ഫാക്റ്ററിയില്‍ നിന്നാണ് ബാബു ബീഡി ഉല്‍പാദിപ്പിക്കുന്നത്.  തന്‍റെ ചിത്രം ഉപയോഗിക്കുന്നതില്‍ നടന്‍ സിദ്ദീഖിന്‍റെ പ്രതികരണം എന്തായിരിക്കും എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

ReadAlso:

‘പാവപ്പെട്ടവരുടെ പ്രശ്‌നം കിടക്കുമ്പോള്‍ ഇവരുടെ പ്രശ്‌നം തീര്‍ക്കാനെ സമയമുള്ളൂ’; ലക്ഷ്മിപ്രിയയുടെ ഹര്‍ജിയില്‍ ഹൈക്കോടതി

അംബിക-രാധ തർക്കത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്‌!

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു

‘ജോമോനെ താല്പര്യമില്ലായിരുന്നോ? വധു ചിരിക്കുന്നില്ല’; വിവാഹ വിഡിയോയിലെ സൈബർ വിമർശനങ്ങൾക്കും ട്രോളുകൾക്കും മറുപടിയുമായി വധൂവരന്മാർ

ഹ്രസ്വചിത്ര നിർമ്മാണത്തിന്റെ പേരിൽ 5 ലക്ഷം രൂപ തട്ടിപ്പ്: ടിവി റിയാലിറ്റി ഷോ താരം നടി വർഷിണി അറസ്റ്റിൽ

Tags: Actor Siddique featuresBabu Beedi' packet from BengalThe beedi packet has gone viral.

Latest News

ദക്ഷിണാഫ്രിക്കയിൽ മൂന്നിടങ്ങളിൽ വെടിവെയ്പ്‌: 30-ലധികം പേർ കൊല്ലപ്പെട്ടു

കുറ്റപത്രം ഇനി ഡിജിറ്റലാകും; അന്തിമ റിപ്പോർട്ടും പേപ്പർലെസ്, പുതിയ മാറ്റവുമായി പൊലീസ്

തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്; ക്യാമ്പസുകളിലേക്കും തൂഫാൻ വ്യാപിപ്പിക്കും

‘നിർഭയ’ ആവർത്തിക്കുന്നു’; ഡൽഹി ലൈംഗികാതിക്രമങ്ങളിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി

‘ആർക്കെതിരെയും കേസ് എടുക്കരുത്’; സൈബർ ആക്രമണത്തിൽ പ്രതികരണവുമായി കെ.സി. വേണു​ഗോപാൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies