Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മാസപ്പടി കേസ്: , എങ്ങനെ പ്രവർത്തിക്കണമെന്ന് സർക്കാരിന് അറിയാമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 15, 2026, 01:30 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിഎംആർഎൽ- എക്സാലോജിക് കേസിൽ സർക്കാരിന് ഒരു തിരിച്ചടിയും ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എങ്ങനെ പ്രവർത്തിക്കണമെന്ന് സർക്കാരിന് അറിയാം. രാഷ്ട്രീയ വിരോധം തീർക്കുന്നത് സർക്കാരിന്റെ ലക്ഷ്യമല്ലെന്നും മാത്യു കുഴൽ നാടന്റെ വിമർശനത്തിന് രമേശ് ചെന്നിത്തല മറുപടി നൽകി. സർക്കാറിന് ഒരുതരത്തിലും ഇക്കാര്യത്തിൽ തെറ്റ് സംഭവിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണം നടത്തി തീരുമാനിക്കേണ്ട കാര്യം തന്നെയാണ് ഇതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അനധികൃത സ്വത്ത് സമ്പാദന കേസിൽ ടോമിൻ ജെ തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച സംഭവത്തിൽ കോടതിയിൽ നിന്ന് ജാമ്യം കിട്ടുന്നതിന് നമുക്ക് എന്ത് ചെയ്യാൻ പറ്റുമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. മാസപ്പടി കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപീൽ അനുമതി അപേക്ഷ ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പ്രതികളെ കേൾക്കേണ്ടതില്ലെന്ന് കോടതി. പ്രാഥമിക അന്വേഷണം വേണമെന്ന സർക്കാർ വാദവും ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല.

തന്നെ കേൾക്കാതെയാണ് കേസ് എടുക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവ് ഇട്ടത് എന്നായിരുന്നു പിണറായി വിജയന്റെ വാദം. അഴിമതി കേസിൽ FIR രജിസ്റ്റർ ചെയ്യാൻ പ്രതികളെ കേൾക്കണ്ടതില്ലെന്ന് ഡിവിഷൻ ബെഞ്ച് നിലപാട് എടുത്തു. പ്രാഥമിക അന്വേഷണം നടത്തണമെന്ന് പറയാൻ പ്രതികൾക്ക് അവകാശമില്ല എഫ്ഐആർ റദ്ദ് ചെയ്യാൻ പ്രതികൾക്ക് കോടതിയെ സമീപിക്കാം. സിംഗിൾ ബെഞ്ച് ഉത്തരവ് പ്രതികളുടെ അവകാശത്തെ ബാധിക്കുന്നില്ലെന്നും ഡിവിഷൻ വ്യക്തമാക്കി.

 

 

ReadAlso:

പ്രതിസന്ധിയുടെ വളവ് തിരിഞ്ഞു KSRTC വരുന്നു: ബസുകള്‍ MLAമാര്‍ വാങ്ങി നല്‍കി സഹകരിക്കണമെന്ന് മന്ത്രി

അനധികൃത സ്വത്ത് സമ്പാദന കേസ്: വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു; തച്ചങ്കരിക്കു ജാമ്യം

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല, ഭക്തരെ ചൂഷണം ചെയ്യാനുള്ള ഏജൻസിയായി ദേവസ്വം ബോർഡ് മാറിയെന്ന് ബിജെപി

ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍: സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍

ഗാഹുല്‍ഗാന്ധിയെ അധിക്ഷേപിച്ചു: ശ്രീലേഖയ്‌ക്കെതിരേ കേസെടുക്കണമെന്ന് ജെബി മേത്തര്‍

Tags: masappadi caseANWESHANAM NEWSഅന്വേഷണം മലയാളംMinister Ramesh chennithalahigh court

Latest News

മോദി പേടിത്തൊണ്ടൻ; പിണറായി, രാഹുൽ ഗാന്ധി എല്ലാവരെ കസ്റ്റഡിയിൽ എടുത്തത് ഗ്യാനേഷിനെ രക്ഷിക്കാനെന്ന് അഭിജിത് ദീപ്കെ | abhijeet dipke against bjp and modi

നവരാത്രി ആഘോഷങ്ങൾക്കായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് കേരളത്തിൽ; നാളെ തൃശൂരിൽ എത്തും

SIR രാഹുല്‍ഗാന്ധിയുടെ ഹര്‍ജി: ഗ്യാനേഷ് കുമാറിന് കോടതി നോട്ടീസ്

പഞ്ചാബിൽ പാകിസ്ഥാൻ അടയാളങ്ങളുള്ള 7.8 കിലോ ഹെറോയിനുമായി രണ്ടുപേർ പിടിയിൽ

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; മാധ്യമപ്രവർത്തകരിൽ നിന്ന് വിവരം തേടി എസ്ഐടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies