Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ടൈഗർ ഷ്‌റോഫിന്റെ കാറിന് നേരെ വെടിവെപ്പ്; മൂന്ന് പ്രതികൾ രാജസ്ഥാനിൽ പിടിയിൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 19, 2026, 03:13 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബോളിവുഡ് നടൻ ടൈഗർ ഷ്‌റോഫിന്റെ കാറിന് നേരെ മുംബൈയിലെ ജൂഹുവിൽ വെടിയുതിർത്ത സംഭവത്തിൽ ഒളിവിൽ പോയ മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തു. രാജസ്ഥാൻ പോലീസും ആന്റി ഗാങ്‌സ്റ്റർ ടാസ്‌ക് ഫോഴ്‌സും (എ.ടി.എഫ്) ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. 17, 18, 22 വയസ് പ്രായമുള്ളവരാണ് പ്രതികൾ. രണ്ടുപേർ ഹരിയാന സ്വദേശികളും ഒരാൾ ബിഹാർ സ്വദേശിയുമാണ്.മുംബൈയിൽനിന്ന് ഡൽഹിയിലേക്ക് ട്രെയിനിൽ സഞ്ചരിക്കവെ രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽവെച്ചാണ് പ്രതികൾ പിടിയിലായത്. വെടിവെപ്പ് സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച സംഘം വസായിൽനിന്നാണ് ട്രെയിനിൽ കയറിയതെന്നും ട്രെയിൻ കോട്ട റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഇവരെ കോട്ട പോലീസ് പിടികൂടുകയായിരുന്നുവെന്നും എ.ടി.എഫ് രാജസ്ഥാൻ സ്ഥിരീകരിച്ചു.

പൂനെ ജങ്ഷനിൽനിന്ന് ജയ്പ്പൂർ ജങ്ഷനിലേക്ക് സർവീസ് നടത്തുന്ന 12939-ാം നമ്പർ പൂനെ-ജയ്പ്പൂർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിലാണ് പ്രതികൾ സഞ്ചരിച്ചിരുന്നത്. കല്യാൺ ജങ്ഷൻ, വസായ് റോഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുള്ള ഈ ട്രെയിൻ ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കടന്നാണ് രാജസ്ഥാനിലേക്ക് പ്രവേശിക്കുന്നത്. പ്രധാന സ്റ്റോപ്പുകളിലൊന്നാണ് കോട്ട.

ഞായറാഴ്ച വൈകിട്ടാണ് ബോളിവുഡ് താരം ടൈഗർ ഷ്‌റോഫിന് നേരെ വധശ്രമമുണ്ടായത്. ബൈക്കിലെത്തിയ മൂന്നുപേർ ജുഹുവിൽവെച്ച് നടന്റെ കാറിനുനേരെ വെടിയുതിർക്കുകയായിരുന്നു. മൂന്ന് റൗണ്ട് വെടിവെപ്പ് ഉണ്ടായതായി പോലീസ് അറിയിച്ചു. നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ, ഡ്രൈവർക്കും അവിടെ ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു.പിന്നാലെ വെടിവെച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ട് അധോലോക കുറ്റവാളി ലോറൻസ് ബിഷ്‌ണോയ്‌യുടെ സംഘം രംഗത്തുവന്നിരുന്നു. വിദേശത്തു താമസിക്കുന്ന ഗുണ്ടാസംഘാംഗങ്ങളായ അനിൽ പണ്ഡിറ്റ്, ഹർമൻ സന്ധു എന്നിവരുടെതെന്ന് സംശയിക്കുന്ന സാമൂഹികമാധ്യമ പോസ്റ്റിലാണ് ഉത്തരവാദിത്വം ഏറ്റെടുത്തത്.

 

 

ReadAlso:

അണ്ഡത്തിന് 25,000-30,000 രൂപ; ഒരു സ്ത്രീയിൽ നിന്ന് അണ്ഡമെടുത്തത് 33 തവണ; ചൂഷണത്തിനിരയായത് 40 സ്ത്രീകൾ

ടൈഗര്‍ ഷ്രോഫിനെതിരായ വെടിവെപ്പ് ആസൂത്രണം ചെയ്തു : ആരാണ് അനില്‍ പണ്ഡിറ്റ്

ടൈഗർ ഷ്റോഫിന് നേരെ ആക്രമണം: വെടിവെയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അനിൽ പണ്ഡിറ്റ്

ഡല്‍ഹിയില്‍ പ്രതിഷേധക്കാരെ മര്‍ദിച്ച സംഭവം: 10 കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്, 5 പേര്‍ അറസ്റ്റില്‍

അഭിജീത് ദീപ്കെയെ വിട്ടയച്ചത് കർശന ജാമ്യവ്യവസ്ഥകളോടെ!!

Tags: TIGER SHROFFlawrence bishnoiANWESHANAM NEWSBishnoi gangANMOL BISHNOIഅന്വേഷണം മലയാളം

Latest News

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

ടൈഗർ ഷ്‌റോഫിന്റെ കാറിന് നേരെ വെടിവെപ്പ്; മൂന്ന് പ്രതികൾ രാജസ്ഥാനിൽ പിടിയിൽ

മരുന്നുകളുടെ സ്റ്റോക്ക് വിവരങ്ങൾ ഡോക്ടർമാർക്ക് നൽകണം, ജനറിക് പേരുകൾ നിർബന്ധമാക്കി; ആരോഗ്യവകുപ്പ് സർക്കുലർ

മാസപ്പടി ഹവാല കേസ്; ദുബൈയിൽ നിന്ന് വിവരം ശേഖരിക്കാൻ ഇഡി, അക്കൗണ്ടുകളുടെ വിവരം തേടും

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies