<!--
-->
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

PINK RACE 2026: സ്തനാര്‍ബുദ ബോധവത്ക്കരണം

എ. എസ്. അജയ് ദേവ് by എ. എസ്. അജയ് ദേവ്
Oct 21, 2026, 03:32 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്തനാര്‍ബുദ ബോധവല്‍ക്കരണത്തിനും സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് SK Hospital സംഘടിപ്പിക്കുന്ന PINK RACE – Breast Cancer Awareness Ride 2026. 29 വ്യാഴാഴ്ച രാവിലെ 7 മണിക്ക് കനകക്കുന്ന് കൊട്ടാരത്തിന്റെ പ്രധാന ഗേറ്റില്‍ നിന്നും ആരംഭിക്കും. ഒരുമിച്ച് സഞ്ചരിക്കാം, അവബോധം വളര്‍ത്താം, സ്ത്രീകളെ ശാക്തീകരിക്കാം! എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പിങ്ക്‌റേസ് നടത്തുന്നത്. സ്തനാര്‍ബുദത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിലേക്ക് എത്തിക്കാനും നേരത്തെയുള്ള രോഗനിര്‍ണയത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കാനും ഇത് ഉപകരിക്കുമെന്ന് എസ്.കെ. ഹോസ്പിറ്റല്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

  • ഡ്രസ് കോഡ്
    രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് സൗജന്യമായി പിങ്ക് T-shirt ലഭിക്കുന്നതാണ്.
  • വസ്ത്രധാരണ രീതി: ബ്ലൂ ജീന്‍സ് & വൈറ്റ് ഷൂസ്.
  • റൂട്ട് മാപ്പ്:  കനകക്കുന്ന് ? കവടിയാര്‍ ജംഗ്ഷന്‍ ? കുറവന്‍കോണം ? പട്ടം ജംഗ്ഷന്‍ ? ബേക്കറി ജംഗ്ഷന്‍ ? SK Hospital, ഇടപ്പഴഞ്ഞി.
  • രജിസ്‌ട്രേഷന്‍ ചെയ്യാന്‍ മറക്കരുതേ: പോസ്റ്ററിലുള്ള QR കോഡ് സ്‌കാന്‍ ചെയ്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കൂ. ഈ മഹത്തായ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമാകൂ.
  • സുരക്ഷാ നിര്‍ദേശങ്ങള്‍
  • റൈഡില്‍ പങ്കെടുക്കുന്നവര്‍ താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം:
  • വാഹനത്തിന് സാധുവായ ഇന്‍ഷുറന്‍സ്, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് (PUC), RC ബുക്ക് എന്നിവ ഉണ്ടായിരിക്കണം.
  • സാധുവായ ഡ്രൈവിങ് ലൈസന്‍സ് നിര്‍ബന്ധമാണ്. ലേണേഴ്സ് ലൈസന്‍സ് അനുവദിക്കുന്നതല്ല.
  • ഹെല്‍മെറ്റ് നിര്‍ബന്ധമായും ധരിക്കണം.
  • പ്രഭാതഭക്ഷണം: റൈഡ് പൂര്‍ത്തിയാക്കി SK Hospital-ല്‍ എത്തുന്ന എല്ലാവര്‍ക്കുമായി ആശുപത്രിക്ക് മുന്നില്‍ പ്രഭാതഭക്ഷണവും ഒരുക്കിയിട്ടുണ്ട്. നമുക്ക് ഒരുമിച്ച് ഒത്തുചേര്‍ന്ന് ഈ സുന്ദരമായ അനുഭവം പങ്കുവെക്കാം!
  • നമുക്ക് ഒരുമിച്ച് തിരുവനന്തപുരത്തെ പിങ്ക് നിറത്തിലാക്കാം!
  • സ്തനാര്‍ബുദ ബോധവല്‍ക്കരണത്തിനായി കൈകോര്‍ക്കാം. നേരത്തെയുള്ള രോഗനിര്‍ണയത്തിന്റെ സന്ദേശം ഓരോരുത്തരിലേക്കും എത്തിക്കാം. സ്ത്രീകളുടെ ആരോഗ്യത്തിനും ശാക്തീകരണത്തിനുമായി നമുക്ക് ഒരുമിച്ച് മുന്നേറാം!
  • ഒക്ടോബര്‍ 29-ന് രാവിലെ 7 മണിക്ക് കനകക്കുന്നില്‍ എല്ലാവരെയും പ്രതീക്ഷിക്കുന്നു!

ReadAlso:

ആയുര്‍വ്വേദ മസാജ് SK ഹോസ്പിറ്റലില്‍; ശരീരത്തിനും വേണം വിശ്രമം; HAVE A BREAK, HAVE A MASSAGE !!

മൂന്ന് കമ്പനികള്‍ക്കെതിരെ നടപടി; ‌കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ച് ബിസ്‌കറ്റ് നിര്‍മാണം

‘രക്തം രക്തത്തെ തിരിച്ചറിയും പോലെ’ സമഗ്ര ഹെമറ്റോളജി പരിചരണം SK ഹോസ്പിറ്റലില്‍

ഹൃദയ ബന്ധത്തിന് സെഞ്ച്വറി തിളക്കം: ഡോക്ടര്‍ വിജയ് തോമസ് ചെറിയാനും സംഘത്തിനും നന്ദി; തുടരുട്ടെ ആ ഹൃദയസ്പര്‍ശം SKയില്‍

സൗജന്യ രജിസ്ട്രേഷനും പ്രത്യേക ഇളവുകളുമായി എസ്.കെ ഹോസ്പിറ്റലിൽ ബ്രെസ്റ്റ് കാൻസർ സ്ക്രീനിങ് ക്യാമ്പ്

Tags: SK HOSPITAL MANAGEMENTBREST CANCERPINK RACEANWESHANAM NEWSSk hospital

Latest News

ലേബര്‍ കോഡ് വരുമോ ?: നാളെ നിര്‍ണ്ണായക യോഗം

എസ്.ബി.ഐ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ ?: ചോര്‍ച്ച സ്ഥിരീകരിച്ച് SBI; സൈബര്‍ അറ്റാക്കിന് പിന്നില്‍ ആര് ?

അടിച്ചു മാറ്റിയ കഥയോ ?: ഉണ്ണി ആറിന്‌റെ ‘ ശാര്‍ദ്ദൂല നിഗ്രഹം’, ബി.എന്‍.റോയിയുടെ ‘ഒറ്റയ്‌ക്കൊരു രാത്രിയോ’ ?; പ്രതികരിക്കൂ സാംസ്‌കാരിക-സാഹിത്യകാരേ ?

തൃശൂർ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

സാങ്കേതിക തടസം ചൂണ്ടിക്കാട്ടി ഹൈക്കോടതി; കസ്റ്റഡിക്കെതിരായ ഹര്‍ജി പിന്‍വലിച്ച് സൗരവ് ദാസും ആശുതോഷ് റാങ്കയും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies