Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

റിവ്യൂ ബോംബിംഗ്: ശരിയും തെറ്റും

യൂസഫ് അരിയന്നൂർ by യൂസഫ് അരിയന്നൂർ
Mar 15, 2024, 05:43 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യൂസഫ് അരിയന്നൂർ

മലയാള ചലചിത്ര വ്യവസായ മേഖലയില്‍  ചിന്തോദീപകമായ ഒരു ചര്‍ച്ചക്കാണ് തുടക്കമിട്ടിരിക്കുന്നത്.ഹൈക്കോടതിയുടെ അമിതാവേശത്തിനും വിധിയും നിഗമനങ്ങളും മലയാള സിനിമാ വ്യവസായികള്‍ക്ക് വിജയ പ്രതീതിയുണ്ടാക്കിയിട്ടുള്ളത് . സിനിമ എന്നത്  വ്യവസായികളുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ കല എന്നതിനേക്കാള്‍ ഉപരി ഭാര്യയുടെ കെട്ടുതാലിയും കുടുംബത്തിന്റെ ആധാരവും എല്ലാം പണയം വെച്ച് പൈസ ഇറക്കി നിര്‍മ്മിക്കുന്ന ഒരു ഉല്‍പ്പന്നമാണ്. 

മികച്ച കലാസൃഷ്ടി ഉണ്ടാകണം എന്നതിലുപരി കച്ചവടവും അമിതലാഭവുമാണ് അതിന്റെ ലക്ഷ്യങ്ങള്‍.   അത്തരം കച്ചവടക്കാരെ തറ പറ്റിക്കലാണ് റിവ്യൂ ബോംബര്‍മാരുടെലക്ഷ്യം എന്നാണ് സിനിമാ വ്യവസായികളുടെ സങ്കോചം. അതെ സമയം,ഏതൊരാള്‍ക്കും അംഗീകൃതമായ ഏതു വ്യവസായവും കച്ചവടവും നടത്താന്‍ സ്വാതന്ത്ര്യമുള്ളതുപോല സിനിമ റിവ്യൂ വർക്കും അങ്ങനെ ചെയ്യാവുന്നതാണ് എന്നാണ് നിരൂപകരുടെ വാദം. ശരിയാണ് പറഞ്ഞതിൽ ഒരു തെറ്റുമില്ല. പക്ഷെ പ്രശ്‌നം വരുന്നത് പൊതുമണ്ഡലത്തില്‍ അവതരിപ്പിക്കപ്പെടുന്ന ഒരു ഉല്‍പ്പന്നത്തെ കുറിച്ച് ‘നെഗറ്റീവ്’ പറയാന്‍ പാടില്ല, ‘പോസിറ്റീവ്’ പറയണം, എന്ന സിനിമ വ്യവസായികളുടെ വാശിയാണ്. അല്ലെങ്കിലത് റിവ്യൂ ‘ബോംബിംഗ്’ ആണ് എന്നു മുദ്രകുത്തും. അതിവേഗതയിൽഉള്ള ഡിജിറ്റല്‍ മാധ്യമത്തിന്റെ പ്രവർത്തനത്തെ നേരിടാനുള്ള ചങ്കുറപ്പില്ലായ്മയാണ് എന്നാണ് സിനിമ നിരൂപകർ ചൂണ്ടിക്കാട്ടുന്നത്.

സിനിമ റിലീസായി 48മണിക്കൂറിനുള്ളിൽ നിരൂപണം പാടില്ലെന്നും , പത്ത് ദിവസങ്ങള്‍ക്കുശേഷം, മാത്രമെ അതിനെ കുറിച്ച് റിവ്യൂ, അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമുള്ളു എന്നൊക്കെ പറയുന്നത് അപകടകരമായ പ്രവണതയാണ് എന്നാണ്  നിരൂപകർ അഭിപ്രായപ്പെടുന്നത്.

സംഘടിത ശക്തിയാണെന്ന ധാര്‍ഷ്ട്യത്തില്‍, ട്രേഡ് യൂണിയൻ മേഖലയിലെന്നപോലെ, വ്യക്തികളുടെ സ്വതന്ത്ര ജീവിതത്തെയും അഭിപ്രായ പ്രകടനത്തേയും വിലക്കാന്‍ തുനിയുന്ന ചട്ടമ്പിത്തരത്തിന് സര്‍ക്കാരും പോലീസും കോടതിയും കൂട്ടുനില്‍ക്കരുതെന്ന് എന്നാണ് ഡോക്ടർ കെ ഗോപിനാഥൻ അഭിപ്രായപ്പെട്ടത്.

Read more : 

  • ഗസ്സയിൽ നോമ്പ് തുറക്കാൻ ഭക്ഷണമില്ലപ്രാർത്ഥിക്കാൻ ഇടമില്ല
  •  ഇലക്ട്രൽ ബോണ്ട്; ബിജെപിക്ക് ലഭിച്ചത് 6060.5 കോടി; സുപ്രീംകോടതി വിധിയിൽ പരിഷ്ക്കരണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഹർജി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
  • എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ടിൽ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയതിൻ്റെ അന്തിമ കണക്കുകൾ പുറത്ത്

അറിയപ്പെടുന്ന ഫിലിം റിവ്യൂർ ആയ അശ്വന്ത് കൊക്ക്, ഉണ്ണി വ്ലോഗ്, അനു ചന്ദ്ര, അപർണ്ണ പ്രശാന്തി  തുടങ്ങിയവരുടെ സിനിമ നിരൂപണത്തെ തടയിട്ടുകൊണ്ടാണ് സിനിമ വ്യവസായികൾക്ക് അനുകൂലമായ കോടതി വിധി ഉണ്ടായിരിക്കുന്നത്. വ്യക്തികളുടെ സ്വതന്ത്ര അഭിപ്രായ പ്രകടനങ്ങളെയും  ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെയും , നിയമകുരുക്കുകളിലൂടെ പോലീസ് – ഭരണ സംവിധാനങ്ങളിലൂടെ തടയുന്നത് പ്രതിരോധിച്ചേ മതിയാവൂ എന്ന അഭിപ്രായമാണ് ഫിലിം റിവ്വ്യൂവേഴ്സ് ഉയർത്തുന്നത്.

ReadAlso:

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

പ്രകൃതി ദുരന്തനാശത്തിന് ഇന്‍ഷ്വുറന്‍സോ ?: ദുരന്തത്തില്‍ തകരുന്ന വീടുകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് സമഗ്ര ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി; അടിയന്തര രക്ഷാപ്രവര്‍ത്തനം, സഹായം, പുനരധിവാസം, പുനര്‍നിര്‍മ്മാണം ലക്ഷ്യം ?

മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തുടരും: ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളം; മണിശങ്കര്‍ അയ്യര്‍

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യ

Latest News

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies