ആവശ്യമായ ചേരുവകൾ
ചിക്കൻ -ഒരു കിലോ
ബസുമതി അരി -ഒരു കിലോ
സവാള -4 വലുത്
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – രണ്ട് ടേബിൾ സ്പൂൺ
ഗരം മസാല – ഒരു ടേബിൾ സ്പൂൺ
കുരുമുളക് പൊടി – രണ്ട് ടേബിൾ സ്പൂൺ
തൈര് -രണ്ട് ടേബിൾ സ്പൂൺ
എണ്ണ -ആവശ്യത്തിന്
ഉപ്പ് -പാകത്തിന്
നെയ്യ് -രണ്ട് ടേബിൾ സ്പൂൺ
വെള്ളം -ആവശ്യത്തിന്
ഗ്രേറ്റ് ചെയ്ത കാരറ്റ് -ഒരു പിടി
കറുത്ത മുന്തിരി -മൂന്ന് ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചിക്കനും സവാള അരിഞ്ഞതും ഇഞ്ചിയും വെളുത്തുള്ളിയും പാകത്തിന് ഉപ്പും ചേർത്ത് വേവിച്ചെടുക്കുക.
അതിലേക്ക് തൈരും ഗരംമസാലയും കുരുമുളകുപൊടിയും ചേർത്തിളക്കുക. ഒരു ഗ്ലാസ് അരിക്ക് രണ്ടു ഗ്ലാസ് വെള്ളം എന്ന കണക്കിൽ ഒഴിച്ച് തിളപ്പിക്കണം.
ശേഷം കഴുകി 20 മിനിറ്റ് വെള്ളത്തിൽ കുതിർത്തുവെച്ച അരി ചേർക്കണം. ആദ്യം വലിയ തീയിൽ 10 മിനിറ്റ് വേവിക്കണം. ശേഷം 10 മിനിറ്റ് ചെറിയ തീയിലും വേവിച്ച് വറ്റിച്ചെടുക്കുക.
അവസാനം നെയ്യിൽ വഴറ്റിയ കാരറ്റ് ഗ്രേറ്റ് ചെയ്തതും മുന്തിരിയും മുകളിൽ വിതറി ചൂടോടെ ഉപയോഗിക്കുക.
Read more:
- ഇലക്ട്രൽ ബോണ്ട്; ബിജെപിക്ക് ലഭിച്ചത് 6060.5 കോടി; സുപ്രീംകോടതി വിധിയിൽ പരിഷ്ക്കരണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഹർജി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
- എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ടിൽ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയതിൻ്റെ അന്തിമ കണക്കുകൾ പുറത്ത്
- ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമാക്കിയത് ജനാധിപത്യത്തിൻ്റെ വിജയമാണെന്ന് സീതാറാം യെച്ചൂരി
- ഭക്ഷണ ട്രക്കുകൾക്കായി കാത്തുനിന്ന ആറ് പേരെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി; ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 31,341
- നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിൽ; അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ