ആവശ്യമായ ചേരുവകൾ
മുതിര : 1/4 കപ്പ്
ഇഡലി റൈസ് : 1/2 കപ്പ്
പച്ചരി : 1/4 കപ്പ്
സവാള : 1 എണ്ണം
ചുവന്ന മുളക്: 4 എണ്ണം
കറിവേപ്പില : ആവശ്യത്തിന്
മല്ലിയില : ആവശ്യത്തിന്
ഉപ്പ് : ആവശ്യത്തിന്
തയാറാക്കുന്ന വിധം
അരിയും മുതിരയും മൂന്നു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് മുളകും ആവശ്യ ത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കുക. അരച്ചെടുത്തതിൽ ബാക്കി എല്ലാ ചേരുവകളും ചേർത്ത് ദോശ ഉണ്ടാക്കുക. മുതിര ദോശ തയ്യാർ.
Read more:
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ