Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കോൺഗ്രസും കമ്യൂണിസ്റ്റും അവരെ ഭയപ്പെടുത്തുന്നു:ഈ നിയമം ആരുടെയും പൗരത്വം എടുത്തുകളയുന്നതിനല്ലെന്നും അബ്ദുല്ലക്കുട്ടി

അർച്ചന വിശ്വനാഥ് by അർച്ചന വിശ്വനാഥ്
Mar 13, 2024, 04:57 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോഴിക്കോട്:കോൺഗ്രസും കമ്യൂണിസ്റ്റും മുസ്ലിം ജനവിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.പൗരത്വ നിയമത്തെ കുറിച്ച് തെറ്റായ സന്ദേശമാണ് ഇടതുപാർട്ടികളും കോൺഗ്രസ്സും വ്യാപിപ്പിക്കുന്നത് എന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി.

കഴിഞ്ഞ നാലു വർഷത്തിനിടയ്ക്ക് ഈ നിയമത്തിന്റെ പേരിൽ ആരെയെങ്കിലും പാക്കിസ്ഥാനിലേക്ക് അയയ്ക്കുകയോ ഏതെങ്കിലും മുസ്‍ലിമിന് പൗരത്വം നഷ്ടമാകുകയോ ചെയ്തോയെന്നും അബ്ദുല്ലക്കുട്ടി ചോദിച്ചു.
ഈ നിയമം ആരുടെയും പൗരത്വം എടുത്തുകളയുന്നതിനല്ലെന്നും, ഹതഭാഗ്യരായ ഒരുകൂട്ടം ആളുകൾക്ക് പൗരത്വം നൽകുന്നതിനുള്ളതാണെന്നും അബ്ദുല്ലക്കുട്ടി വ്യക്തമാക്കി.

അവരെ ഭയപ്പെടുത്തി പേടിസ്വപ്നങ്ങളുണ്ടാക്കി വലിയൊരു ജനവിഭാഗത്തെ അസ്വസ്ഥമാക്കുകയാണ്. ഇതിൽനിന്ന് ഉത്തരവാദിത്തപ്പെട്ട കോൺഗ്രസ്, കമ്യൂണിസ്റ്റ് നേതാക്കൾ പിന്തിരിയണമെന്നാണ് ഞങ്ങൾക്ക് അപേക്ഷിക്കാനുള്ളത്. കാരണം ഈ നിയമം ആരുടെയെങ്കിലും പൗരത്വം എടുത്തു കളയുന്നതിനല്ല. ഹതഭാഗ്യരായ കുറേ ആളുകൾക്ക് പുതുതായി പൗരത്വം നൽകുന്നതിനുള്ളതാണ്. 

‘‘2019ൽ ഈ ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ഇവിടെ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും പ്രചരിപ്പിച്ചത് എന്താണ്? മുസ്‍ലിംകളെയെല്ലാം പാക്കിസ്ഥാനിലേക്ക് അയയ്ക്കാൻ പോകുന്നു. മുസ്‍ലിംകൾക്ക് ഇനി ഇന്ത്യയിൽ ജീവിക്കാൻ പറ്റില്ല.

എന്നിട്ട് എന്താണ് കഴിഞ്ഞ നാലു വർഷത്തെ അനുഭവം? ഏതെങ്കിലും മുസ്‌ലിംകളെ പാക്കിസ്ഥാനിലേക്ക് അയച്ചോ? ഏതെങ്കിലും മുസ്‍ലിംകളുടെ പൗരത്വം നഷ്ടപ്പെട്ടോ? ബിജെപിയുടെ ഉത്തരവാദപ്പെട്ട ഒരു കാര്യകർത്താവ് എന്ന നിലയിൽ വളരെ ശക്തമായ ഭാഷയിൽ പറയട്ടെ, ഈ നിയമത്തിന്റെ പേരിൽ ഇന്ത്യയിലെ 18 കോടി മുസ്‍ലിംകളിൽ ഒരാളുടെയെങ്കിലും പൗരത്വത്തെ ബാധിക്കുകയാണെങ്കിൽ അവർക്കു വേണ്ടി മുന്നിൽനിന്ന് പ്രവർത്തിക്കാൻ ഞങ്ങളുണ്ടാകും.

‘‘ഒരു ആശങ്കയുടെയും ആവശ്യമില്ല. ഇവിടെ ബംഗ്ലദേശിൽനിന്നും പാക്കിസ്ഥാനിൽനിന്നും പീഡിപ്പിക്കപ്പെട്ട് തുരത്തിയോടിക്കപ്പെട്ട പാവപ്പെട്ടവർക്ക് പൗരത്വം നൽകണമെന്ന വിഷയം വളരെ വൈകാരികമായി പാർലമെന്റിൽ അവതരിപ്പിച്ചത് ആരാണെന്ന് കോൺഗ്രസുകാർക്ക് അറിയുമോ? കമ്യൂണിസ്റ്റുകാർക്ക് അറിയുമോ? ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്‍ഞനും ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിങ്ങാണ്.

Read more ….

ReadAlso:

‘ദിയ ബിനു പുളിക്കക്കണ്ടത്തിനുമേല്‍ വിശ്വാസം നഷ്ടപ്പെട്ടു’; നേതൃത്വത്തിന് കത്ത് നല്‍കി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ | Congress councillor says they have lost faith in Diya Binu

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍ | K Muraleedharan on Nipah

സാങ്കേതിക സർവകലാശാല: ബിടെക്, ബി ആർക് ഫലപ്രഖ്യാപനം നാളെ

നിപ്പയില്‍ വിറച്ച് വീണ്ടും കേരളം: ‘ എരണം കെട്ടവന്‍’ പ്രസംഗം, ആരോഗ്യമന്ത്രി കെ. മുരളീധരനെ തിരിഞ്ഞു കുത്തുന്നു; കാലം തെളിയിക്കട്ടെയെന്ന് വീണാ ജോര്‍ജും

കേരള പൊലീസിന്റെ ‘ഹാക്കപ്പ് 2026’ പാൻ-ഇന്ത്യ മൾട്ടി-സിറ്റി ഹാക്കത്തോണിനുള്ള റെജിസ്ട്രേഷൻ ആരംഭിച്ചു

  • FACT CHECK| ടിഡിപിക്ക് വോട്ട് അഭ്യര്‍ഥിച്ച് നടി സാമന്ത ? | loksabha election 2024
  • ദേശീയപാതക്കാർ 2 കൊല്ലം കഴിഞ്ഞാൽ പോകും പിന്നെ ദുരിതം പേറേണ്ടത് നമ്മൾ’ | AN Shamseer
  • ഹരിയാനയിലെ വിശ്വാസ വോട്ടെടുപ്പിൽ നായബ് സിംഗ് സൈനിക്ക് ഭൂരിപക്ഷം

2003ൽ പാർലമെന്റിൽ അദ്ദേഹം നടത്തിയ പ്രസംഗമുണ്ട്. അന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി എൽ.കെ.അഡ്വാനിയുടെ കണ്ണുനിറഞ്ഞുപോയി എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.‘‘എന്താണ് അദ്ദേഹം ആവശ്യപ്പെട്ടത്? പാക്കിസ്ഥാനിൽനിന്ന് അടിച്ചോടിക്കപ്പെട്ട സിഖുകാർ, മുസ്‍ലിംകൾ, പാഴ്സികൾ, ജൂതൻമാർ, ബുദ്ധമതക്കാർ… ഈ പാവപ്പെട്ട ഹതഭാഗ്യരായ മനുഷ്യർക്ക് പൗരത്വം നൽകണമെന്ന് വളരെ വികാരാധീനനായി ഡോ. മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ട്.

മൻമോഹൻ സിങ്ങിന്റെയൊക്കെ ഉപദേശങ്ങളും നിർദ്ദേശങ്ങളും നമ്മുടെ രാജ്യം കുറേ സമയമെടുത്ത് ചർച്ച ചെയ്താണ് നടപ്പിലാക്കുന്നത്. അതുകൊണ്ട് ഇത് മുസ്‍ലിംകളുടെ പൗരത്വം കളയാനാണ് എന്നുള്ളത് കള്ളപ്രചാരണമാണ്. ഇതിൽനിന്ന് ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കൾ പിൻമാറണമെന്നാണ് ഞങ്ങൾക്ക് അഭ്യർഥിക്കാനുള്ളത്.’’ – അബ്ദുല്ലക്കുട്ടി പറഞ്ഞു.

Latest News

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ് | Trump says US will hit Iran ‘very hard tonight’

തേവര പാലത്തിൽ ലോറി അപകടത്തിൽപെട്ടു; പാലത്തിന്റെ കൈവരി തകർത്ത് ലോറി തൂങ്ങിനിൽക്കുന്നു

സെൻട്രൽ ജയിലിലെ ‘ഫ്രീഡം ഫുഡിന്’ വില കൂട്ടി

ആത്മനിർഭർ ഭാരത്: ഇന്ത്യൻ നാവികസേന യ്ക്കായി 449 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു

‘എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന് ചോദിച്ചിട്ട് കാര്യമില്ല…. മുദ്രാവാക്യവും പാളിയെന്ന് സിപിഐഎം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies