ആവശ്യമായ ചേരുവകൾ
ചെമ്മീൻ വലുത് -5 എണ്ണം
ഗാർലിക്പൗഡർ -അര ടീ സ്പൂൺ
കുരുമുളക് പൊടി-1 ടീ സ്പൂൺ
ചെറുനാരങ്ങനീര് -1 ടീ സ്പൂൺ
കോൺഫ്ലക്സ് – ആവശ്യത്തിന്
ഉപ്പ്, ഓയിൽ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചെമ്മീൻ വാൽ മുറിക്കാതെ കഴുകി വൃത്തിയാക്കിയതിന് ശേഷം ഉപ്പ്, ഗാർലിക് പൗഡർ, വൈറ്റ് പെപ്പർ പൗഡർ, ചെറുനാരങ്ങ നീര് ചേർത്ത് പത്ത് മിനിറ്റ് മാരിനേറ്റ് ചെയ്ത് വെക്കുക.
ശേഷം ഓരോ ടൂത്ത്പിക് ചെമ്മീനിൽ കുത്തിവെക്കുക. ചെമ്മീൻ ഫ്രൈ ചെയ്യുമ്പോൾ വളഞ്ഞു പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
ഓരോ ചെമ്മീനും കോൺഫ്ലക്സിൽ നന്നായി റോൾ ചെയ്ത് ചൂടായ ഓയിലിൽ നല്ല ക്രിസ്പിയായി ഫ്രൈ ചെയ്ത് മയോണൈസിനൊപ്പം സർവ് ചെയ്യാം.
Read more:
- രാജ്യത്തെ ഒറ്റിയവർക്ക് ഗാന്ധിവധത്തോടെ ഇന്ത്യയിൽ ഇടം കിട്ടുന്നുവെന്ന് വിലപിച്ച വള്ളത്തോൾ; ഗാന്ധിയെ ഗുരുനാഥനാക്കിയ മഹാകവിയുടെ ഓർമ്മദിനം
- മോദിയുടേയും കോലം കത്തിച്ച് പ്രതിഷേധം; അസമിൽ സിഎഎ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
- ‘ഞങ്ങൾ നേരത്തേ തന്നെ നോമ്പിലാണ്’ -ഗസ്സക്കാർ പറയുന്നു; ഭക്ഷിക്കാൻ ഒന്നുമില്ലാത്തവർക്ക് വിശുദ്ധ മാസത്തിലെ നോമ്പിന് എന്ത് അർത്ഥമുണ്ടാകും?
- അഗ്നി–5 മിഷൻ ദിവ്യാസ്ത്രയ്ക്കു പിന്നിൽ മലയാളി; ‘ദിവ്യപുത്രി’ ഷീന റാണി
- വാട്ടർ അതോറിറ്റിയുടെ വൈദ്യുതി കുടിശിക 2068 കോടി രൂപ; ഏറ്റെടുത്ത് സർക്കാർ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ