തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ വൈദ്യുതി ചാർജ് കുടിശിക സർക്കാർ ഏറ്റെടുത്തു. കെഎസ്ഇബിക്കു വാട്ടർ അതോറിറ്റി നൽകാനുള്ള 2068 കോടി രൂപയാണു സർക്കാർ ഏറ്റെടുത്തത്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരമുള്ള തുകയാണ് ഇത്. ഈ തുക 2024 ഏപ്രിൽ മുതൽ 10 തുല്യ തവണകളായി കെഎസ്ഇബിക്ക് നൽകും.
വാട്ടർ അതോററ്റി ഇനി മുതലുള്ള വൈദ്യുതി ചാർജ് കെഎസ്ഇബിയുമായി ചേർന്ന് എസ്ക്രോ അക്കൗണ്ട് തുടങ്ങി നിക്ഷേപിക്കണം. വാട്ടർ അതോറിറ്റിയുടെ നോൺ പ്ലാൻ ഫണ്ടിൽനിന്ന് ഈ തുക സർക്കാർ പിന്നീട് തിരികെ പിടിക്കും. കെഎസ്ഇബിയുടെ 2022-23 ലെ നഷ്ടമായ 763 കോടി രൂപ സർക്കാർ അടുത്തിടെ ഏറ്റടുത്തിരുന്നു.
Read more:
- രാജ്യത്തെ ഒറ്റിയവർക്ക് ഗാന്ധിവധത്തോടെ ഇന്ത്യയിൽ ഇടം കിട്ടുന്നുവെന്ന് വിലപിച്ച വള്ളത്തോൾ; ഗാന്ധിയെ ഗുരുനാഥനാക്കിയ മഹാകവിയുടെ ഓർമ്മദിനം
- മോദിയുടേയും കോലം കത്തിച്ച് പ്രതിഷേധം; അസമിൽ സിഎഎ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
- ‘ഞങ്ങൾ നേരത്തേ തന്നെ നോമ്പിലാണ്’ -ഗസ്സക്കാർ പറയുന്നു; ഭക്ഷിക്കാൻ ഒന്നുമില്ലാത്തവർക്ക് വിശുദ്ധ മാസത്തിലെ നോമ്പിന് എന്ത് അർത്ഥമുണ്ടാകും?
- അഗ്നി–5 മിഷൻ ദിവ്യാസ്ത്രയ്ക്കു പിന്നിൽ മലയാളി; ‘ദിവ്യപുത്രി’ ഷീന റാണി
- സിഎഎ ഇന്ത്യന്‍ മുസ്ലീങ്ങളെ ബാധിക്കില്ല, പൗരത്വം തെളിയിക്കാന്‍ ഒരു രേഖയും ഹാജരാക്കേണ്ട: ആഭ്യന്തര മന്ത്രാലയം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ